. retweeted
കോടതിയിൽ പോയി നാറും എന്നൊന്നും പറഞ്ഞു കേരളത്തിലെ കോൺഗ്രസിനെ പേടിപ്പിക്കാം എന്ന് വിചാരിക്കേണ്ട..ആരാണ് ഏറ്റവും കൂടുതൽ തവണ കോടതിയിൽ പോയി നാറിയത് എന്ന് നോക്കി അവാർഡ് കൊടുക്കുന്ന പാർട്ടിയാണ്😭
. retweeted
ഈയൊരു സംഭവത്തോട് കൂടി SFI ഒരുപാട് വെറുപ്പ് മേടിച്ചു കൂട്ടി
- പച്ചപ്പട മൊയ്‌ദു
ഓ പിന്നെ! അല്ലേൽ നീയൊക്കെ രാവിലെ തൊട്ട് SFI യെ സ്നേഹിച്ചു പൂജിക്കാറാണല്ലോ പതിവ്.ഒന്ന് പോയിനെടാ!!
. retweeted
നിർത്തി വല്ല പണിക്കും പോടെ
വിദ്യാർത്ഥികൾ വിസിമാരുടെ ശവമഞ്ചം ഒരുക്കിയെന്നു പറഞ്ഞ് കള്ളം പ്രചരിപ്പിച്ച കൃസന്ഘി റോജി ചാണക വിസിമാർക്കു കുഴലൂത്ത് നടത്തുന്നു
സംഘികൾ യൂണിവേഴ്‌സിറ്റികളെ കാവി പുതയ്പ്പിക്കുമ്പോൾ അതിന് ഏറാൻ മൂളികളായ് നിൽക്കുകയാണ് സതീശനും സംഘവും
നാടകം അവതരിപ്പിച്ചതിനാൽ 16 വിദ്യാർത്ഥികളെ 60 ദിവസത്തിലേറെയായി പരീക്ഷ പോലും എഴുതാൻ അനുവദിക്കാതെ പുറത്തുനിർത്തിയപ്പോൾ മൗനം പാലിച്ചവരാണ്, ആ അനീതിക്കെതിരെ ചോദ്യം ചോദിച്ച വിദ്യാർത്ഥികളോട് ഉറഞ്ഞുതുള്ളുന്നത്. വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തേക്കാൾ വലുതല്ല ഒരു ബിരുദദാനച്ചടങ്ങ്.
. retweeted
22/22
UDF സർക്കാരിനോട് ചോദിക്കാനുള്ളത് വ്യക്തമാണ്.
കാലടിയിലെ പരാതികൾക്ക് എന്ത് പരിഹാരം? കാലിക്കറ്റിലെ നിയമനങ്ങൾക്ക് എന്ത് മാനദണ്ഡം? കേന്ദ്ര സർവകലാശാലയിലെ അന്വേഷണത്തിന് എന്ത് ഉറപ്പ്? ഗവർണറുടെ അധികാരത്തിന് എന്ത് പരിധി?
പ്രസംഗമല്ല, മറുപടി വേണം.
. retweeted
പണ്ട് പൊ.ക തൂക്കി അളന്ന് ഇടതുപക്ഷത്തിന് ക്ലാസ് എടുക്കുന്ന കുറെ നിഷ്പക്ഷ ലിബറലുകൾ ഉണ്ടായിരുന്നു,
വിഷയാധിഷ്ഠിതമായി മാത്രം നീതിയുടെ ഭാഗത്ത് നിന്ന് നിലപാട് എടുക്കുന്നവർ എന്ന് സ്വയം അവകാശപ്പെടുന്നവർ.
അവരെയൊന്നും നിലവിൽ കാണാനില്ല,
അവരുടെ വിഷയാധിഷ്ഠിത നിലപാടുകളും കാണാനില്ല.
. retweeted
വളരെ വേഗത്തിൽ പണി പൂർത്തിയായി കൊണ്ടിരിക്കുന്ന ടൗൺഷിപ്പ് സന്ദർശിക്കാൻ പോയ മമ്മൂട്ടിയോട് ഒരു മാധ്യമപ്രവർത്തകൻ സർക്കാരിൻറെ പ്രവർത്തനം എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി പറഞ്ഞ ഉത്തരം ഇതാണ്, ജനങ്ങൾ പിരിച്ചുണ്ടാക്കിയ പൈസയാണ് അത് വെച്ച് ടൗൺഷിപ്പ് ഉണ്ടാക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അനുകമ്പ കൊണ്ട് ഇത്രയും പണം പിരിച്ചു കൊടുത്തു. അതുകൊണ്ട് മാത്രം നടക്കുന്ന ഒരു ടൗൺഷിപ്പാണ്. ഇതിൽ സർക്കാറിന് ഒരു റോളും മമ്മൂട്ടി കൽപ്പിച്ചില്ല.
വെല്ലുവിളികൾ എതിർപാർട്ടിക്കാരോടല്ല. പാർട്ടിക്ക് വേണ്ടി സൈബർ ഇടങ്ങളിലും അല്ലാതെയും സംസാരിക്കുന്നവരോടാണ്. പാർട്ടിയുടെ പോസ്റ്ററുകൾ ഒട്ടിക്കുന്നവരോടാണ്. പാർട്ടി മെമ്പർഷിപ്പ് പോലുമില്ലെങ്കിലും പാർട്ടിയെ നെഞ്ചിലേറ്റി നടക്കുന്ന അനുഭാവികളോടാണ്. അവരൊക്കെയും ചേർന്നതാണ് പാർട്ടി.
അവരുടെ വികാരങ്ങളെയും നിലപാടുകളെയും അവഗണിച്ചുകൊണ്ടുള്ള ഈ വെല്ലുവിളിയുടെ അർത്ഥം ഇതാണ്:
“നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യൂ. ഞങ്ങൾ ഇങ്ങനെ തന്നെ തുടരും.”
പോയി മഹാനടന് ചൊറിഞ്ഞു കൊടുക്ക് @CPIMKerala @Sfikerala_ @dyfikerala_

























