'ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്ത ഈ വിദ്യാർത്ഥികളുടെ അടുത്ത് നിന്ന് മാപ്പപേക്ഷ വാങ്ങാൻ നാണമില്ലേ നിങ്ങൾക്ക്? ഇതാണോ സതീശനും റോജിയും ഊറ്റംകൊള്ളുള്ള നെഹ്രുവിയൻ രാഷ്ട്രീയം?'; ഡോ ജോൺ ബ്രിട്ടാസ് എംപി
#righttoprotest #righttodissent #JusticeForStudents
RT @Firoze_: Protesting for basic facilities isn't a crime. We condemn the suspension of 16 SSUS Kalady students and the Higher Education M…
This quoted post is unavailable.
Alone with ∆s retweeted
16 students lost their exams. Suspended before any finding, no court has ruled on the allegations, and 12 are asked to apologise in writing. Justice delayed in a classroom is a year of a young life lost. Hear these students. #Kalady #JusticeForStudents #RightToDissent
Alone with ∆s retweeted
5. Lie about SFI protest: In Sree Shankaracharya Sanskrit University, students attached University VC and syndicate members in a syndicate metting. Truth: No students attacked VC.
Alone with ∆s retweeted
നാണമില്ലെടാ നായിന്റെ മോനേ, ഇങ്ങനെ പച്ചക്ക് നുണ പറയാൻ?
പഠിക്കാൻ സൗകര്യമില്ലാത്തത് കൊണ്ട് സമരം ചെയ്യേണ്ടി വന്ന 16 വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കാൻ ശ്രമിക്കുന്ന RSS വി സി സിസ തോമസിന്റെ അടിപ്പാവാട കഴുകുന്നവനൊക്കെയാണ് കേരളത്തിന്റെ മുഖ്യമന്ത്രികസേരയിൽ ഞെളിഞ്ഞിരിക്കുന്നത് 🙃
Alone with ∆s retweeted
apart from him being incarcerated wrongly and inhumanely, i don't find any substance in his ideology so it must feel very empty that way
Alone with ∆s retweeted
Plenty of time to tweet about Hitlerite-Lite Dems. Zero time for 16 students at the Sree Sankaracharya University of Sanskrit (SSUS) whose futures are being burried for protesting against the sanghi stooge VC, Ciza Thomas.
#RightToProtest
#CongRSS
Alone with ∆s retweeted
കുട്ടികൾ പരീക്ഷ എഴുതുന്നതിന് എതിരല്ല - സതീഷ് ji
കുട്ടികൾ പരീക്ഷ എഴുതണം എന്നാണ് ആഗ്രഹം - roji ji..
ഇനി സിസ തോമസ് കൂടെ ഈ ഡയലോഗ് അടിച്ചാൽ സംഗതി ok..
Btw കുട്ടികളെ അകാരണമായി പുറത്താക്കിയ പിണറായി വിജയൻ രാജിവെക്കുക..
ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ കൃഷ്ണനുണ്ണി സാർ ഫേസ്ബുക്കിൽ കുറിച്ചത്......
Sr Adv Krisnanunni 🖋️
‘What A Fall…….’
കാലടി സർവ്വകലാശാലയിൽ നടന്ന 'രാഷ്ട്രീയ യുദ്ധ'ത്തിൽ വൈസ് ചാൻസലർ ജയിച്ചു, വിദ്യാർത്ഥികൾ തോറ്റു.
- ഈ വിവാദം മറ്റൊരു സംഭവം ഓർമ്മയിൽ കൊണ്ടു വരുന്നു. ഞാൻ ഭാഗഭാക്കായ ഒരു "മാർക്ക് ദാനം'. കൃത്യം 57 വർഷം മുമ്പ് 1969 ഒക്ടോബർ അവസാനത്തിൽ. 1969-ലാണ് ഡിഗ്രി പഠനം അവസാനിച്ചത്. കെമിസ്ട്രി മെയിൻ ബി.എ സ്.സി. മാർച്ചിൽ നടന്ന പരീക്ഷ എഴുതാനായില്ല. ഒക്ടോബറിലായിരുന്നു അടുത്ത പരീക്ഷ. പഠിച്ചിരുന്ന തൃശ്ശൂർ കേരളവർമ്മാ കോളേജിൽ പരീക്ഷാ സെന്റർ ഉണ്ടായിരുന്നില്ല. സെന്റ് തോമസ് കോളേജിലാണ് പരീക്ഷ എഴുതിയത്. ഞങ്ങളുടെ കോഴ്സ് ആരംഭിച്ച വർഷം യൂണിവേഴ്സിറ്റി ത്രിവത്സര ബിരുദ കോഴ്സിന്റെ പാഠ്യപദ്ധതി പരി ഷ്കരിച്ചിരുന്നു. കൂടാതെ സ്പെഷ്യൽ കെമിസ്ട്രി എന്ന ഒരു പുതിയ പാഠ്യപ ദ്ധതി കൂടി ആരംഭിച്ചു. ഞങ്ങൾക്കു മുമ്പു പഴയ പദ്ധതി അനുസരിച്ചു പഠനം പൂർത്തിയാക്കി പരീക്ഷ എഴുതുന്നവരും ഉണ്ടായിരുന്നു. മൂന്നു പാഠ്യപദ്ധതിക ളിൽപെട്ട വിദ്യാർത്ഥികൾ ആ പരീക്ഷ എഴുതിയിരുന്നു. പഴയ പദ്ധതി അനുസരി ച്ചുള്ള വിദ്യാർത്ഥികൾക്കുള്ള ചോദ്യക്കടലാസുകൾക്കു മുകളിൽ “ഓൾഡ് സ്കീം' എന്നും ഞങ്ങൾക്കുള്ള ചോദ്യക്കടലാസിനു മുകളിൽ "ന്യൂ സ്കീം' എന്നും സ്പെഷ്യൽ കെമിസ്റ്റ്രിക്കാർക്കുള്ള ചോദ്യക്കടലാസിനു മുകളിൽ'സ്പെഷ്യൽ' എന്നും അടയാളപ്പെടുത്തിയിരുന്നു. പരീക്ഷ തുടങ്ങിയപ്പോൾ അദ്ധ്യാപകൻ തെറ്റായി ഞങ്ങൾ നാലു വിദ്യാർത്ഥികൾക്ക് “ന്യൂ സ്കീം' ചോദ്യക്കടലാസ് നൽകുന്നതിനു പകരം “ഓൾഡ് സ്കീം' ചോദ്യക്കടലാസു തന്നു. പരീക്ഷയുടെ ചൂടിൽ ഞങ്ങളും അതു ശ്രദ്ധിച്ചില്ല. ആ ചോദ്യങ്ങൾക്കനുസരിച്ച് ഉത്തരങ്ങൾ എഴുതി. പുറത്തുവന്നു മറ്റു വിദ്യാർത്ഥികളുമായി സംസാരിച്ചപ്പോഴാണ് അബദ്ധം മനസ്സിലായത്. പരീക്ഷാ സൂപ്പർവൈസറെ കണ്ടെങ്കിലും ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് എടുത്തത്. പരീക്ഷ അവസാനിച്ചതിനുശേഷം ഒരു നിവേദനവുമായി വൈസ് ചാൻസലറെ കാണാൻ അദ്ദേഹം ഉപദേശിച്ചു. പരീക്ഷ കഴിഞ്ഞതിനു - ശേഷം ഞങ്ങൾ നാലു പേരും ഒരു നിവേദനം തയ്യാറാക്കി തിരുവനന്തപുരത്തു
(കേരള യൂണിവേഴ്സിറ്റി) വൈസ് ചാൻസലറെ കാണാൻ പോയി. ഓഫീസിൽ ചെന്നപ്പോൾ ഒരാൾക്കു മാത്രമേ വൈസ് ചാൻസലറെ നേരിട്ടു കാണാൻ അനു
വാദം കിട്ടിയുള്ളൂ. ഞാനാണ് അതിനായി നിയോഗിക്കപ്പെട്ടത്. ഡോ. ജോർജ്ജ്
ജേക്കബ് ആയിരുന്നു അന്നു വൈസ് ചാൻസലർ. കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു. അദ്ദേഹം ബെൽ അടിച്ച് അകത്തുനിന്നും ഒരാളെ വിളിച്ചു. പരീക്ഷാ നടത്തിപ്പു കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്നു മനസ്സിലായി. എന്തു ചെയ്യാൻ ആവുമെന്നു ചോദിച്ചു. അദ്ദേഹം ഒരു പാടു തടസ്സങ്ങൾ പറഞ്ഞു. വൈസ് ചാൻസലർ ചിരിച്ചു കൊണ്ടു പറഞ്ഞു. ഈ കുട്ടികളുടെ ഒരു വർഷം കളഞ്ഞിട്ട് ആർക്ക് എന്തു കിട്ടാനാണ്. നിയമവും വകുപ്പുകളുമൊക്കെ മനുഷ്യനു വേണ്ടിയല്ലേ. പിന്നെ എന്നോടു പറഞ്ഞു - ഇന്ത്യയിൽ മാത്രമാണ് ഈ സംവി ധാനം. വിദേശത്തെല്ലാം പഠിപ്പിക്കുന്ന അദ്ധ്യാപകനാണ് വിദ്യാർത്ഥിയുടെ യോഗ്യത തീരുമാനിക്കുന്നത്. പരീക്ഷ പാസ്സാവുന്നതും തോൽക്കുന്നതുമൊക്കെ ആ അദ്ധ്യാപകന്റെ തീരുമാനത്തിനനുസരിച്ചാണ്. എന്നാൽ ഇവിടെ അങ്ങിനെ അല്ല. പഠിപ്പിക്കാൻ ഒരാൾ, പരീക്ഷിക്കാൻ മറ്റൊരാൾ, വിജയിച്ചോ എന്നു തീരു മാനിക്കാൻ മൂന്നാമതൊരാൾ. അദ്ധ്യാപകനെ വല്ലാതെ വില കുറച്ചു കാണുന്ന സംവിധാനം. കൂടുതലൊന്നും പറയാതെ ഞാൻ കൊടുത്ത നിവേദനത്തിന്റെ മാർജ്ജിനിൽ അദ്ദേഹം ഉത്തരവിട്ടു - ഇവർ ഏതു ചോദ്യക്കടലാസ് അനുസരി ച്ചാണോ ഉത്തരമെഴുതിയത് അതിന്റെ അടിസ്ഥാനത്തിൽ അവരുടെ ഉത്തരക്കട ലാസ്സുകൾ പരിശോധിക്കുക. കിട്ടിയ മാർക്കുകൾ അവരുടെ മാർക്ക് ലിസ്റ്റിൽ ചേർക്കുക. തിരിഞ്ഞ് ആ ഉദ്യോഗസ്ഥനോടു ചോദിച്ചു “വൈസ് ചാൻസലർ ഇതൊന്നും ചെയ്യ രു തെന്നു ഏതെങ്കിലും വകു പ്പിലോ ചട്ട ത്തിലോ
പറഞ്ഞിട്ടുണ്ടോ ?'' - ഞങ്ങൾ നാലു പേരും പാസ്സായി. അദ്ദേഹം അതു ചെയ്തില്ലെങ്കിൽ എന്താകുമായിരുന്നു എന്റെ സ്ഥിതി എന്നു എനിക്കു ഊഹിക്കാനാവുന്നില്ല.
ഏതാണ്ടു ആറു പതിറ്റാണ്ടുകൾക്കു ശേഷം ഇന്നും ഞങ്ങൾ അദ്ദേഹത്തെ ആദരവോടെ, സ്നേഹത്തോടെ ഓർക്കുന്നു. നിയമത്തിന്റെ സാങ്കേതികതക്കുപരി വിദ്യാർത്ഥികളുടെ ഭാവിക്കു പരിഗണന നൽകിയ മനുഷ്യസ്നേഹിയെ.
വാദിക്കാം. വിദ്യാർത്ഥികളുടേത് രാഷ്ട്രീയ സമരമായിരുന്നെന്ന്. സഹോദരീ സ്വന്തം ഉള്ളിലേക്കൊന്നു ഒന്നു തിരിഞ്ഞു നോക്കൂ. രാഷ്ട്രീയ ചതുരംഗക്കളത്തിൽ ഉന്നത കേന്ദ്രങ്ങളുടെ നിയന്ത്രണത്തിൽ ചലിക്കുന്ന ഒരു കരു മാത്രമല്ലേ അങ്ങ്. എന്തിനായിരുന്നു ഈ അനാവശ്യ തിടുക്കം, വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മുടക്കാൻ. നിർത്തട്ടെ. അനാവശ്യ വിവാദങ്ങളിലേക്കു കടക്കുന്നില്ല.
ഒന്നു മാത്രം ഓർമ്മിപ്പിക്കട്ടെ. സി. പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ സർവ്വകലാശാലക്കു തുടക്കം കുറിച്ചപ്പോൾ ആദ്യത്തെ വൈസ് ചാൻസലർ ആവാൻ ആൽബർട്ട് ഐൻസ്റ്റീനോട് അപേക്ഷിച്ചതാണ്. അദ്ദേഹം സ്നേഹപൂർവ്വം ആ ക്ഷണം നിരസിച്ചു. സ്വീകരിച്ചിരുന്നെങ്കിൽ കേരളത്തിലെ ആദ്യത്തെ യുനിവേഴ്സിറ്റി വൈസ് ചാൻസലർ ഐൻസ്റ്റീൻ ആകുമായിരുന്നു. പിന്നീടു ആ കസേരകളിൽ ആരൊക്കെ ഇരുന്നു. നേരത്തെ പറഞ്ഞ ഡോ. ജോർജ്ജ് ജേക്കബ്, യു. ആർ. അനന്തമൂർത്തി... എത്ര എത്ര മഹാരഥന്മാർ. ആ കസേരകളിൽ ഇന്ന്.....
' What A Fall……. ‘
കോട്ടും ഗൌണും ധരിക്കാൻ തുടങ്ങിയിട്ട് 53 വർഷം തികയാൻ ഇനി 33 ദിവസങ്ങൾ മാത്രം. ഈയിടെയായി പല കോടതി വിധികളും കാണുമ്പോൾ മറിച്ച് ആയിരുന്നെങ്കിൽ കൂടുതൽ നന്നാവുമായിരുന്നു എന്ന തോന്നലാണ് ഉണ്ടാവുന്നത്.
#righttoprotest
#righttodissent
#JusticeForStudents
Alone with ∆s retweeted
ഈ ക്രിസംഘിയിൽ നിന്ന് നീതി കിട്ടും എന്ന് കരുതരുത്.
ഉണ്ടാകാത്ത ശവമഞ്ചം ഉണ്ടാക്കി എന്ന് പറയുന്നവളുടെ ശവ മഞ്ചം ഇനിയാണ് ഉണ്ടാക്കി കത്തിക്കേണ്ടത് 🤬
Alone with ∆s retweeted
Arresting those resisting RSS in Telangana, suspending progressive students of SSUS Kalady and justifying it, on the behest of Sanghi VC Sisa Thomas. Is this congress' Mohabbat ka dukan @RahulGandhi? Is this how you are going to fight RSS?
Alone with ∆s retweeted
The Kerala HC just declared protests and Satyagraha "unconstitutional". Even the conservative SCOTUS has never went that far. The Indian judiciary doesn't have a colonial hangover, it has a colonial fetish.
#RightToProtest
@SFI_CEC @Sfikerala_ @cpimspeak @CPIMKerala
"Political activities like dharna, hunger strikes and practices like Sathyagraha have no place in a Constitutional democracy," says Kerala High Court, quoting a 2017 precedent.
HC says students indulging in such activities in an educational institution are liable to be expelled.
HC makes these observations while setting aside a single bench's interim order which had allowed 16 suspended students of Sree Sankaracharya Sanskrit University to appear for semester exams.
Alone with ∆s retweeted
Replying to @SauravDassss
@SauravDassss This is the order that cost 16 suspended Kalady students their exams. Suspended before any finding, called 'uncivilised' by Kerala's UDF minister, 12 told to apologise in writing. Please look at this case. #Kalady #RightToDissent #JusticeForStudents
Alone with ∆s retweeted
Interesting. Anyway, here's a picture of The Atlantic's owner with Ghislaine Maxwell.
Abdul El-Sayed isn’t the only Islamist running in this election. Read @powellAtlantic on the slippery Adam Hamawy @theAtlantic
theatlantic.com/politics/202…

































