Firoz..... retweeted
Extending custody of Ashutosh n Sourav is nothing but mockery of justice.. But it will not break but will only strengthen the resolve to fight this Regime 💪
Replying to @Firoze_
SMA ബാധിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻ പോലും കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് മുന്നിൽ ബലികൊടുക്കുന്ന സാഹചര്യമാണെങ്കിൽ അതിനേക്കാൾ വലിയ ക്രൂരതയില്ല! തിരഞ്ഞെടുപ്പ് ബോണ്ട് വഴി പണം നൽകിയ കമ്പനികൾക്ക് വേണ്ടി ജനങ്ങളുടെ ആരോഗ്യത്തെ പരീക്ഷണശാലയാക്കാൻ ഒരു സർക്കാരിനും അവകാശമില്ല.
Replying to @Firoze_
സൗജന്യ ചികിത്സ നിർത്തിയതിന്റെ കാരണവും മരുന്ന് മാറ്റിയതിന്റെ ശാസ്ത്രീയ അടിത്തറയും സർക്കാർ തുറന്നുപറയണം. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ മാത്രം വിഷയമല്ല; കുഞ്ഞുങ്ങളുടെ ജീവന്റെയും പൊതുജനാരോഗ്യത്തിന്റെയും പ്രശ്നമാണ്. മൗനം പാലിക്കില്ല—ഉത്തരവാദികൾ മറുപടി പറഞ്ഞേ മതിയാകൂ!
കേരളം ഇതുവരെ കാണാത്ത കൊള്ളക്ക് ഈ സർക്കാർ തുടക്കമിടുന്നു. എലെക്ട്രൽ ബോണ്ട് നൽകിയ കമ്പനിയുടെ മരുന്ന് നമ്മുടെ മേൽ പരീക്ഷിക്കുന്നു.
അതും SMA ബാധിച്ച കൊച്ചു കുട്ടികളിൽ.
മുൻ LDF സർക്കാർ സൗജന്മായി നൽകിയിരുന്ന മരുന്നാണ് ഇപ്പൊ നിർത്തലാക്കി എലെക്ട്രോൾ ബോണ്ട് നൽകിയ കമ്പനിക്ക് പിന്നാലെ ഈ സർക്കാർ പോവുന്നത്..
പരാതി ഉണ്ടോ.. ❓
കരച്ചിൽ ഉണ്ടോ.. ❓
Via Titto Anthony
Roshni Rajan✍️
'രാഹുല്‍ജി ഉട്ടോപ്യയിലെ പ്രധാനമന്ത്രി'
'കാശ്മീരിലെ മഞ്ഞുവാരിക്കളി സൂപ്പര്‍ പക്ഷേ വല്ല ഗുണവുമുണ്ടോ രാഹുലേ?'
'150 ദിവസം നടന്ന് ഒടുവില്‍ കലമുടച്ചു, കാശ്മീരി ഭീകരര്‍ക്ക് കീഴടങ്ങി രാഹുല്‍'
'നന്ദി വേണം രാഹുല്‍, കാശ്മീരിലൂടെ ഇങ്ങനെ നടക്കുമ്പോള്‍'
'കാരവനില്‍ രാജ്യം ചുറ്റിക്കോ... ഗാന്ധിജിയെ നാറ്റിക്കരുത്'
'വന്‍സുരക്ഷ എസി റൂമില്‍ ഉറക്കം, എന്തിനാണ് ഇങ്ങനെയൊരു യാത്ര?'
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സമയത്ത് മറുനാടന്‍ മലയാളി എന്ന വിദ്വേഷ യൂട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ച ഏതാനും വീഡിയോകളുടെ തലക്കെട്ടുകളും തംബ്‌നെയിലുകളുമാണിത്. ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ നേതൃമുഖവുമായ രാഹുല്‍ ഗാന്ധിയെ ഇത്തരത്തില്‍ പരിഹസിക്കുന്ന ആ യൂട്യൂബ് ചാനല്‍ ആര്‍ക്കുവേണ്ടി പണിയെടുക്കുന്നു എന്നത് വ്യക്തമാണല്ലോ.
നിരന്തരം ഇസ്ലാമോഫോബിക് ആയ വീഡിയോകള്‍ പടച്ചുവിടുന്ന, ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന വിധത്തില്‍ പ്രചാരണങ്ങള്‍ നടത്തുന്ന യൂട്യൂബര്‍ ഏത് പൊളിറ്റിക്കല്‍ പ്രോജക്ടിന്റെ ഭാഗമാണെന്നതും ശരാശരി മലയാളിക്ക് ബോധ്യമുണ്ടാകും.
സ്വാഭാവികമായി നോക്കിയാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഇയാളോട് ശക്തമായ എതിര്‍പ്പുണ്ടാകണം. എന്നാല്‍ സംഭവിക്കുന്നതോ?
അയാള്‍ക്ക് വ്യക്തി ജീവിതത്തിലുണ്ടായ ഒരു വിഷമഘട്ടത്തില്‍ ആശ്വസിപ്പിക്കാനായി വീട്ടിലേക്ക് ഓടി ചെന്നത് കോണ്‍ഗ്രസ് മന്ത്രിസഭയിലെ മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും മറ്റ് ഏഴ് മന്ത്രിമാരുമാണ്. (മുഖ്യമന്ത്രി വിഡി സതീശന്‍, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ എപി അനില്‍കുമാര്‍, മോന്‍സ് ജോസഫ്, എം ലിജു, സണ്ണി ജോസഫ്, പിസി വിഷ്ണുനാഥ്, ഷിബു ബേബി ജോണ്‍, സിപി ജോണ്‍ എന്നിവര്‍)
കേരളത്തിന്റെ സെക്യുലര്‍ സോഷ്യല്‍ ഫാബ്രിക്കില്‍ നിരന്തരം വിള്ളല്‍ വീഴ്ത്തുന്ന ആ വിദ്വേഷ യൂട്യൂബറോട് ഈ മന്ത്രിസഭയ്ക്കുള്ള കടപ്പാടെന്തായിരിക്കും?... Shahina K K
അതെന്താന്ന് വെച്ചാൽ നിങ്ങൾ തമ്മിൽ ആയിക്കോ.. പക്ഷെ സുധാകരൻ പോവുകയാണെങ്കിൽ, കൂടെ മാങ്കൂട്ടത്തെ വിളിക്കാൻ മറക്കരുത്... എന്തിനും ഒരു expert opinion നല്ലതാണല്ലോ....
കിഫ്ബി ഇല്ലായിരുന്നെങ്കിൽ കൊച്ചി കാൻസർ സെന്റർ ഇന്നും ശിലാഫലകത്തിൽ അവശേഷിച്ചിരുന്നേനെ. യു ഡി എഫ് സർക്കാർ 2014ൽ ഇട്ട കല്ല് പോലും പിന്നീട് കാണാതായി. കിഫ്ബി ഫണ്ട് അനുവദിച്ചതുകൊണ്ട് മാത്രം യാഥാർത്ഥ്യമായ കേരളത്തിലെ നിരവധി പദ്ധതികളിൽ ഒന്ന് മാത്രം.... @PRajeevOfficial
Images like this from inside a university campus are deeply disturbing. A 30-day peaceful hunger strike for systemic change does not justify physical assault....A university campus must be a safe space for dissent, not a site of violence. Students demanding accountability should never be met with physical force. Standing in absolute solidarity with the students of IIT Bombay
Rise in Rage.
Today, IIT students who have been peacefully protesting against the institutional murder of Sahil Wakode were brutally detained by Mumbai Police twice from inside their campus. The protesting students have been sitting on a hunger strike and were on a sit in for the past 30 days. The students have been demanding systemic change and accountability. However, the administration allowed for Mumbai police to come in and assault and detain the students. Students were choked, hit and scratched, and most of them have been injured.
Who allowed the police to enter a university campus and detain students? The IIT administration has shown its true colours yet again and has shown that they don't care about student voices and students' lives. The brutality unleashed on students will not be forgotten.
In solidarity with the protesting students of IIT Bombay.
Firoz..... retweeted
The state is deliberately prolonging Ashu and Saurav’s illegal arrest by using every dirty trick in the book to delay court proceedings and prevent their release.
They have no legal grounds to keep them behind bars, so they are resorting to delaying tactics to keep them there.
VIDEO | Delhi: Reacting to the judicial custody of CJP co-convenors Saurav Das and Ashutosh Ranka, CJP legal head Ratna Singh says, "We have been here since morning. We were told that the entire hearing would take place at 12.00 pm. Today, everything was complete, the verification was done, and all requirements were met. We have been waiting here since noon. The SEM (Special Executive Magistrate) was at the police station by 1:30 pm, but he did not enter the courtroom until 5.00 pm. When he finally arrived, he refused to hear our case on its merits regarding whether Saurav and Ashutosh should be released from judicial custody. Instead, he made arbitrary remarks. The public prosecutor, who had not appeared at the police station for the last four days, was present today. Within about five minutes of the proceedings, the SEM told the court that he had received a threatening message. From that point on, the entire discussion revolved solely around that message. It is clear that this entire episode was orchestrated. They had decided beforehand to come into the courtroom and focus exclusively on this alleged threatening message, completely bypassing whether the formalities required for Saurav and Ashutosh's release were fulfilled. Given how this process has been deliberately delayed and handled, I am utterly disappointed..."
(Full video available on PTI Videos - ptivideos.com)
SHAME ON JNU VC!
Day 15 of the Indefinite Hunger Strike
Laal Salam to JNUSU Vice President Comrade Gopika, Comrade Abhinay, and all the other comrades who are fighting a tough battle against the JNU Administration.
Comrade Gopika has been continuously vomiting, experiencing dizziness, and is now unable to walk properly. Comrade Abhinay is also experiencing dizziness and severe weakness. The health of the hunger strikers is continuously deteriorating, yet the JNU VC is not willing to engage in any kind of meaningful dialogue with the union over its legitimate demands.
What is the Vice-Chancellor waiting for? Does the administration want the students to reach the brink of death before it finally listens to their demands?
The lives of our comrades are at risk, and this continued silence and insensitivity from the university administration are unacceptable. We clearly want to say to the VC and all other officials, if anything happens to any of our comrades, we will not let you sit peacefully in this University. VC and all others will be held accountable.
SFI JNU appeals to the JNU student community to stand in solidarity with JNUSU at this critical hour.
SFI JNU @SfiDelhi @Sfikerala_ @SFI_CEC
When the bulldozers sent by the Kolkata Municipal Corporation to demolish book stalls set up by the CPI(M) were turned back by people’s resistance, the BJP took a leaf out of the Nazi playbook and sent in armed police personnel, along with BJP-RSS goons, to smash the book stalls. The priorities of the BJP government are evident when it deploys a huge police force to destroy books, while 19 people, including a child, lost their lives in Chorbagan due to the lack of adequate police arrangements to control crowds and ensure public safety... @cpimspeak
കേരളത്തിൽ ഇത്രയധികം കുത്തിത്തിരിപ്പും വർഗീയതയും ഉണ്ടാക്കിയ മറ്റൊരു വയ്ക്തി ഉണ്ടാവില്ല...ഈ ഫോട്ടോയിൽ സതീശന്റെ സ്ഥാനത്ത് പിണറായി വിജയൻ ആയിരുന്നെങ്കിൽ ഒന്നാലോചിച്ചു നോക്കൂ..എന്താകുമായിരുന്നു പുകില്?
ഇപ്പോൾ ആർക്കും ഒരു പ്രശ്നവും ഇല്ല... ആരും കണ്ടമട്ടില്ല... ലീഗ്കാർ കരയുന്നില്ല... സാംസ്കാരിക നായകന്മാരുടെ വിമർശനങ്ങൾ ഇല്ല, അന്തിചർച്ചകൾ ഇല്ല...



















