ഒരു ലോഡ് പോയിന്റും ഒരു വല്യ പച്ച ആരോയും തരണേ പടച്ചോനേ 🙏🏻
നാട്ടിലെ കച്ചറ പിള്ളേരുടെ ലീഗിൽ ഗപ്പ് അടിക്കാൻ ഉള്ളതാ 🏆
#fpl
If you are not concerned about students being suspended for exercising their right to protest, but are crying over SFI protesting during the convocation ceremony, then you clearly lack class consciousness.
Revolutionary greetings to the comrades of SFI Maharaja's!🫶🏻❤️
ഈയൊരു സംഭവത്തോട് കൂടി SFI ഒരുപാട് വെറുപ്പ് മേടിച്ചു കൂട്ടി
- പച്ചപ്പട മൊയ്ദു
ഓ പിന്നെ! അല്ലേൽ നീയൊക്കെ രാവിലെ തൊട്ട് SFI യെ സ്നേഹിച്ചു പൂജിക്കാറാണല്ലോ പതിവ്.ഒന്ന് പോയിനെടാ!!
പോയ ഇമേജ് തിരിച്ചു പിടിക്കാൻ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ നേതാക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി അവരുടെ കൂടെ ഇമേജ് നശിപ്പിച്ചു കയ്യിൽ കൊടുത്തു.
Replying to @Faydor666
തമ്പുരാനെന്ന് വിളിക്കുന്നതുകൊണ്ട് നിനക്കെന്താണ് ബുദ്ധിമുട്ട്? ജനാധിപത്യകാലത്ത് ആ വിളി അയാൾക്ക് രാജാധികാരമൊന്നും നൽകുന്നില്ലല്ലോ. പണ്ടേയുള്ള ശീലത്തിന്റെ ഭാഗമായി അവർ വിളിക്കുന്നു അത്രമാത്രം. കേട്ടിടത്തോളം പുള്ളി നല്ലൊരു മനുഷ്യനാണ്. മോശക്കാരൻ ആയിരുന്നെങ്കിൽ വിളിക്കില്ല
Got it ?
Haven’t they been saying the UCL is the priority because they haven’t won it yet? So why all the fuss about getting knocked out of the Carabao Cup? I don’t get it.
In an interview with prannoy roy during election campaign also VDS said that if the Indian Union Muslim League is weakened, the space will be taken over by “Extreme Outfield.”
What exactly does he mean by “Extreme outfield”?!!
A win for the working class is a win for the world.✊🏻
Heartfelt congratulations to Comrade Luiz Inácio Lula da Silva on his continued electoral success in Brazil. His victory reaffirms the enduring relevance of Left politics and the power of the working class to shape its own future. From Brazil to India, the lesson is clear that confronting the far right requires a systemic alternative rooted in workers’ rights, social justice and equality. @LulaOficial’s victory renews hope in the struggle against the Sangh Parivar’s divisive politics and for a more just and democratic India.
#lula #brazil












