ഊള ട്വീറ്റ്‌സ് (@oolatweets) header
ഊള ട്വീറ്റ്‌സ് (@oolatweets) profile picture

ഊള ട്വീറ്റുകൾ ആർട്ടി അടിക്കപ്പെടും. നിങ്ങൾ കാണുന്ന ഊള ട്വീറ്റുകൾ ഡീയെം വഴിയോ മെൻഷൻവഴിയോ അയച്ചു തരിക

Joined November 2015
Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)Photo by ഊള ട്വീറ്റ്‌സ് (@oolatweets)
ഊള ട്വീറ്റ്‌സ് retweeted
Replying to @oolatweets
ഊള ട്വീറ്റ്‌സ് retweeted
Oolatweets proudly presents മീം #2
2
99
7
161
ഊള ട്വീറ്റ്‌സ് retweeted
Replying to @oolatweets
1
2
2
ഊള ട്വീറ്റ്‌സ് retweeted
ഊള റ്റ്വീറ്റ്സ് ബാക്ക് ഇൻ ആക്‌ഷൻ xitter.cf/oolatweets/status/6883…
ഊള ട്വീറ്റ്‌സ് retweeted
you either quit as a good tweep or you tweet long enough to be quoted in @oolatweets
5
3
ഊള ട്വീറ്റ്‌സ് retweeted
ഊളട്വീറ്റ്സ്കാരെ സുല്ലിടീപ്പിക്കണം #ബക്കറ്റ്ലിസ്റ്റ്
1
4
20
ഊള ട്വീറ്റ്‌സ് retweeted
ഇഷ്ടങ്ങളുടെ ചങ്ങലയില്‍ ഇറുകിയും പ്രതീക്ഷകളുടെ പര്‍വതഭാരത്തില്‍ കൂനിയും നിന്നപ്പോള്‍ അവനോര്‍ത്തു - 'ഇതിടണ്ട. ഊള റ്റ്വീറ്റിലെടുക്കും''
1
6
13
ഊള ട്വീറ്റ്‌സ് retweeted
42ആമത് ട്വീ ഊളസാഹിത്യ അക്കാദമി അവാര്‍ഡിനിന് അർഹയായ നീനയ്ക്ക് ഉള്ള നോട്ട്മാല ഇടുന്നവർ ക്യൂനിൽക്കേണ്ടതാണ്😎xitter.cf/oolatweets/status/6754…
4
3
22
ഊള ട്വീറ്റ്‌സ് retweeted
ഊളട്വീറ്റ് നിങ്ങളെപ്പോലുള്ള ബഹുമുഖ പ്രതിഭകൾക്ക് ഒരു ആവേശമാവുകയല്ലേ ചെയ്യുന്നത്‌...വൈ സോ സീരിയസ് ട്വീപ്സ്..!
1
2
ഊള ട്വീറ്റ്‌സ് retweeted
ഊള റ്റ്വീറ്റ്സിനെ വ്യക്തിപരമായി തെറിവിളിക്കുന്നതിനെ എതിര്‍ക്കുന്നു. ഒരു ട്രോള്ളിന്‍റെ ധര്‍മ്മം അത് നിര്‍വഹിക്കുന്നു. കിടു ഓളമാണ് #നിലപാട്
1
2
ഊള ട്വീറ്റ്‌സ് retweeted
ഊള ട്വീറ്റ്സും സീരിയസ് ആയിട്ടെടുക്കുന്നവരോ. അടിപൊളി
1
6
ഊള ട്വീറ്റ്‌സ് retweeted
ഊള കൊനൊയുടെ കണ്ണ് വെട്ടിച്ചാണ് കൊനൊനടത്തുന്നത്
1
2
5
ഊള ട്വീറ്റ്‌സ് retweeted
മനസ്സിന് നല്ല വെഷമം വരുമ്പം ഊള ട്വീറ്റ്സിന്റെ അക്കൗണ്ട് ല് കേറീ നോക്കും അവടെ ചന്ദനത്തിരീം മാലയും പൊകയും ഒക്കെ കാണുമ്പ നല്ല സമതാനം കിട്ടും
1
1
11
ഊള ട്വീറ്റ്‌സ് retweeted
ബിന്ദു എന്നുപറഞ്ഞാൽ point (.) എന്നു പറഞ്ഞാൽ കുത്ത്. ബിന്ദു കൃഷ്ണ.. ബാക്കി നിങ്ങൾ വായിച്ചാൽ മതി.
2
6
ഊള ട്വീറ്റ്‌സ് retweeted
ബാംഗ്ലൂരില്‍ ജീവിച്ചിട്ടും ചാരിത്ര്യം കാത്തുസൂക്ഷിക്കുന്നവര്‍ എല്ലാം ഭാഗ്യവാന്മാര്‍...... സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളതാകുന്നു
20
9
71
ഊള ട്വീറ്റ്‌സ് retweeted
എന്നോട് ഇവിടെ പലരും മിണ്ടുന്നില്ല..ബട്ട്‌ ആ പലർ വേറെ പലരോടും മിണ്ടുന്നുണ്ട്..വൈ പലർ?? വൈ? :(
31
30
163
ഊള ട്വീറ്റ്‌സ് retweeted
നമ്മളു വിജാരിക്കുന്ന സത്യങ്ങളിലെ സത്യം വലിയ നുണകളാവും,തിരിച്ചും,
1
1
ഊള ട്വീറ്റ്‌സ് retweeted
░╔╗░║║░░░░░░╔╗░╚░║░░░░ ░╬╔╗║║╔╗╗╗╗░╬╔╗╦╔╣╔╗╗╔ ░║╚╝╚╚╚╝╩╩╝░║╩░╩╚╩╚╩╚╣ ╚╝░░░░░░░░░╚╝░░░░░░░╚╝ #FollowFriday @Mindaapoocha
1
2
3
ഊള ട്വീറ്റ്‌സ് retweeted
ചിലര്ക്ക് എല്ലാം തമാശയാണ് ......ബന്ധങ്ങള്...സൗഹൃദങ്ങള്.......... എല്ലാം...... ജീവിതം പോലും............... – at Kanayannur, India
1
1
14
ഊള ട്വീറ്റ്‌സ് retweeted
ജയിംസ് ബോണ്ട് സിനിമയിൽ മിനിമം 5 ബലാൽസംഘം ഉൽപ്പെടുത്തി നോക്ക്, കത്രിക വെക്കൂല!
2
11