കമോൺ ബോയ്സ് (@ChaloTL) header
കമോൺ ബോയ്സ് (@ChaloTL) profile picture

എന്റെ ബയോ എന്റെ ട്വീറ്റുകളാണ്.

Greenland
Joined September 2015
Photo by കമോൺ ബോയ്സ് (@ChaloTL)Photo by കമോൺ ബോയ്സ് (@ChaloTL)Photo by കമോൺ ബോയ്സ് (@ChaloTL)Photo by കമോൺ ബോയ്സ് (@ChaloTL)Photo by കമോൺ ബോയ്സ് (@ChaloTL)Photo by കമോൺ ബോയ്സ് (@ChaloTL)Photo by കമോൺ ബോയ്സ് (@ChaloTL)Photo by കമോൺ ബോയ്സ് (@ChaloTL)Photo by കമോൺ ബോയ്സ് (@ChaloTL)
സ്പേസ്ഷിപ്പിന്റെ പണി കഴിഞ്ഞു. ഗോയിങ് റ്റു ലീവ് ദിസ് പ്ലാനെറ്റ് ഫോറെവർ ആൻഡ് ലിവ് സംവെയർ എൽസ്.
4
12
ഉൽപ്പലാക്ഷൻ ബോളിവുഡിൽ സ്റ്റണ്ട് മാസ്റ്ററായാൽ പേരു മാറ്റി ഉത്പൽ ആക്‌ഷൻ എന്നാക്കുമായിരിക്കും.
3
7
ഈ പാട്ട് വൻ കോമഡിയാണ്. പൊട്ടിച്ചിരിച്ചു പോകും. ഞാൻ പകുതിക്കു വച്ച് നിർത്തി. ഇനി പിന്നെ പൊട്ടിച്ചിരിക്കണമെന്ന് തോന്നുമ്പൊ ബാക്കി കേൾക്കും.
1
2
സൈക്കിള് ചവിട്ടി ഒരു പെൺകൊടി വന്നു എന്റെ വീട്ടിൽ ലെറ്ററ് തന്നു… youtu.be/xTknW2yX7ys
1
3
2
കുട്ടി മോഡേൺ ആണ് അല്ലേ! #നൈസ് xitter.cf/maranjadi/status/85862…
താഴെ വീണുകിടക്കണ എന്‍റെ മുടി നോക്കി നെടുവീര്‍പ്പിടുവാണ്...എന്നെ ഇനി വീട്ടീക്കേറ്റൂലേേ..😣😑
1
2
തരക്കേടില്ലാത്ത ആസ്റ്ററോയിഡൊരെണ്ണം ഭൂമീലോട്ട് വന്നു വീണിരുന്നെങ്കിലെന്ന് ഞാനാശിച്ചു പോവുകയാണ്.
സെക്സ്റ്റിങ്ങിൽ വലിയ പിടിപാടില്ലാത്ത ഫീമെയിൽ ട്വീപ്പുകൾക്ക് ഇതൊരു ലേണിങ് ഓപ്പർച്യൂണിറ്റിയായിത്തീർന്നെന്നതിൽ തർക്കമില്ല.
1
എന്തായാലും പുതിയ സ്ക്രീൻഷോട്ടിന്റെ വരവ് മലയാളം ട്വിറ്ററിൽ ഒരു പുത്തനദ്ധ്യായത്തിന് തുടക്കം കുറിച്ചെന്നാണെന്റെ നിരീക്ഷണം.
ഞാൻ ആഗ്രഹിക്കുന്ന എന്നെയാണ് നീയറിയുന്നത്... ഞാൻ അറിയുന്ന എന്നെയറിയാൻ നീയിനിയും നിന്നെ അറിയണം
2
അവൻ മണ്ടൻ. ഇവിടെ ചില ലേഡിട്വീപ്പ്സ് സ്ക്രീൻഷോട്ടിറക്കിയതിന്റെ കഥയൊക്കെയറിഞ്ഞിരുന്നേൽ നൈസായിട്ട് ഹണിട്രാപ്പാണെന്നും പറഞ്ഞൂരിപ്പോരാമായിരുന്നു.
1
അയ്യാ എൻ പേർ സാഗർ. എനക്ക് ഇന്നൊരു പേരും ഇറുക്ക്. — ബാഷ (1995)
1
4
നമ്മുടെ രോമത്തേൽപ്പോലും ബാധിക്കാത്ത കേസിനൊക്കെ പ്രതികരിക്കാൻ പോകുന്നത് കട്ടക്കഴപ്പാണ്. #നയം
2
ഞാനാരേം ഉദ്ദേശിച്ചു പറഞ്ഞതല്ല കേട്ടോ.
1
High IQ Twitter: Sophomoric dimwits sucking each other's dicks.
1
1
പ്രോക്സിമാ സെന്റൗറിയും ഈഗിൾ നെബുലയുമൊക്കെ സെറ്റിടുമായിരിക്കും. ഹ്മ്.
1
2
ഈ ബ്രഹ്മാണ്ഡ ചലച്ചിത്രമെന്നൊക്കെ പറയുമ്പോ ബിഗ് ബാംഗ് മുതൽ കാണിച്ച് തുടങ്ങുമൊ?
3
14
ശ്ശെടാ അക്കൗണ്ട് മാറിപ്പോയോന്നൊരു
1
താളവട്ടത്തിന്റെ സംഗീതസംവിധായകൻ രഘുകുമാർ തന്നെയാണ് ആര്യന്റെയും മായാമയൂരത്തിന്റെയും മ്യൂസിക് ചെയ്തിരിക്കുന്നത്. #Trivia
4
പൊന്‍വീണേ എന്നുള്ളിന്‍ മൗനം വാങ്ങൂ ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം…
6
മടുത്തു. ഒരു തെറ്റും ചെയ്യാത്ത എന്നെയിവന്മാരെന്തിനാണിങ്ങനെ വേട്ടയാടുന്നത്?
2
3
10