next to you!
Joined August 2010
We were born and brought up. You studied, I learnt. You earned, I struggled. You were living, I was experiencing it. The system made you rich and that richness made me poor. We finally met where I expected an equal end But, mine was death and yours the demise. #Life #write #live – at Kerala, India
3
20
1
90
Nomadic Ex retweeted
സത്യം ഇങ്ങനെ വിളിച്ചു പറയാൻ കാണിക്കുന്ന ധൈര്യത്തിന് സല്യൂട്ട്.. സാമാന്യ ബുദ്ധിയുള്ള കേരളത്തിലെ എല്ലാവർക്കും അറിയാവുന്ന സത്യം..
1
17
2
125
3,176
Nomadic Ex retweeted
With young warriors Aishe Ghosh and Neha Bora
363
1,111
64
13,449
197,808
Nomadic Ex retweeted
ഭയം ഇല്ല ഇവരുടെ മുഖത്ത്. ഇവരുടെ ഈ ധൈര്യം കണ്ട് ഇവരെ പോലെ ആയി ഇവരുടെ കൂടെ കൂടാൻ ആണ് ലക്ഷകണക്കിന് കുട്ടികൾ ഡൽഹിയിൽ എത്തി ചേരുന്നത് . കനൽ ഒരു തരി മതി 🔥
10
55
509
4,174
Nomadic Ex retweeted
When you’re in panic mode, everything you do tends to go wrong! Delhi Police have denotified (forbidden) Jantar Mantar as a protest area, which is a violation of the Supreme Court’s order. But that’s not my point. The government should have thought of some creative idea. Imagine if Jantar Mantar was renamed “Narendra Modi Square” — most of the protesters would have looked the other way. In any case, Modi has become an exception as he names airports or stadiums after himself right after inaugurating them! #jantarmantar #savedemocracy
74
183
6
699
29,176
Nomadic Ex retweeted
'ഞങ്ങൾ കാറൽ മാർക്സിന്റേയും ഭഗത് സിംഗിന്റെയും പിന്മുറക്കാർ; ഒരാളെ അറസ്റ്റ് ചെയ്‌താൽ ഞങ്ങൾ ഭയപ്പെട്ട് പിന്മാറുമെന്ന് കരുതേണ്ട; മോദിയെ താഴെ ഇറക്കുംവരെ പോരാട്ടം തുടരും'; SFI തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഐക്യദാർഢ്യ പരിപാടിക്ക് അഭിവാദ്യവുമായി തമിഴ്‌നാട്ടിൽ നിന്നുള്ള SFI പ്രവർത്തക| SFI
9
51
577
Nomadic Ex retweeted
Democracy Under Attack. Satheesan Busy Cutting Ribbons!
36
87
23
431
43,563
Nomadic Ex retweeted
Manhandled, dragged, assaulted n misbehaved inside a police vehicle and dumped by the roadside - for the crime of speaking to the media. This is not merely an assault on an MP. It is an assault on democratic freedoms and the rule of law. More chillingly, it happened within hours of the Supreme Court issuing directions to safeguard peaceful protest and constitutional rights. I have written to the Hon’ble President of India @rashtrapatibhvn , the Chairman of the Rajya Sabha @VPIndia and the Chief Justice of India seeking urgent intervention and fixing accountability for the police personnel, and action on the question of parliamentary privilege. The Government cannot intimidate democracy into silence. It cannot substitute the force of the baton for the force of debate. And it shouldn’t expect the people to surrender their constitutional freedoms merely because those in power find dissent inconvenient. The strength of a democracy lies not in its capacity to suppress dissent, but in its ability to address it.
474
3,846
128
11,400
236,298
Nomadic Ex retweeted
Delhi Police detained Pinarayi Vijayan and had been circling around the city in a police car non stop for three and a half hours, disrupting his access to medication and food, he was eventually taken to the Mandir Marg police station, and the protest continues.
1
3
30
486
Nomadic Ex retweeted
"ഛത്രസാൽ സ്റ്റേഡിയത്തിൽ 30 മുതൽ 45 മിനിറ്റോളം നിർത്തിയ ശേഷം, ഡൽഹി പോലീസ് ഞങ്ങളെ വീണ്ടും ജീപ്പിൽ കയറ്റികൊണ്ടുപോയിരിക്കുകയാണ്; എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ഞങ്ങൾക്ക് ഒരു വിവരവുമില്ല. ഒരു മുൻ മുഖ്യമന്ത്രിയോടാണ് ഇവർ ഇങ്ങനെ പെരുമാറുന്നതെങ്കിൽ, ഈ നാട്ടിലെ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?" #SaveDemocracy #GyaneshKumarResign
9
23
359
Nomadic Ex retweeted
Comrade Pinarayi Vijayan✊ This is the fight against RSS✊ SFI Comrades extending solidarity ✊ #sfi #cpim
1
10
52
907
Nomadic Ex retweeted
56 ഇഞ്ച് പേടിച്ചു. 50,000 ൽ അധികം സി ഐഎസ് എഫ് , ആർ പി എഫ് തുടങ്ങി സകല സേനകളും ഡൽഹിയിൽ. ജന്തർ മന്തിറിലേക്ക് പോകാൻ ഇറങ്ങിയ കേരളത്തിലെ സി പി ഐ എം നേതാക്കളെ തടയുന്നു.... 80 വയസ് പിന്നിട്ട ഒരു മനുഷ്യൻ എല്ലാ തടസ്സങ്ങളും നീക്കി ജന്തർ മന്തിറിൽ എത്തിയിരിക്കുന്നു... സഖാവ് പിണറായി...❤️ യുവജനപ്രക്ഷോഭത്തിന് ഐക്യദാർഢ്യം നേരാൻ ആയിട്ടാണ് വന്നത് എങ്കിൽ അവിടെ എത്തുക തന്നെ ചെയ്യും.... 56 ഇഞ്ച് പോലീസിനെ ഉപയോഗിച്ച് എത്ര കാലം ഡൽഹി അടച്ചു ഇടും? #GyaneshKumarMustResign
15
36
350
ഡൽഹിയിലേക്ക് ഉള്ള സകലമാന ട്രെയിനുകളും നിർത്തി, മെട്രോ സ്റ്റേഷനുകളും അടച്ച്, പതിനായിരം ആളുകളെ തടഞ്ഞു വെച്ച്, ഇൻ്റർനെറ്റും നിരോധിച്ചതും ഒന്നും കാണാതെ ആ ചാണകം സോഷ്യൽ മീഡിയയിൽ ഇങ്ങനെ തള്ളി. നരേന്ദ ദാമോദർദാസ് മോഡി! നിങ്ങൾക്ക് അയാളെ പേടിപ്പിക്കാൻ ആകില്ല മക്കളെ!!! 😎 ലേശം ഉളുപ്പ് ആകാം
9
75
1
573
8,227
Nomadic Ex retweeted
CPI(M) leaders Comrades John Brittas MP, Pinarayi Vijayan and K. N. Balagopal have been detained by Delhi Police and taken around the city before being brought to Chhatrasal Stadium. “Let me take the video. It’s my right.” John Brittas is heard saying. On what grounds were they detained and taken around the city? The Modi government must answer for stopping people from joining a democratic protest. #JantarMantar #CPIM
8
47
2
157
3,212
Nomadic Ex retweeted
പിണറായി കസ്റ്റഡിയിൽ. @pinarayivijayan
2
8
34
473
Nomadic Ex retweeted
2018 ലെ മഹാ പ്രളയം തൻ്റെ ചികിത്സ പോലും മാറ്റി വച്ച് പ്രളയത്തിൽ അകപ്പെട്ട് പോയ തൻ്റെ ജനങ്ങളെ ചേർത്ത് പിടിച്ചു, മറ്റുള്ള സ്റ്റേറ്റിൽ കാണുന്നത് പോലെ പ്രളയം വന്ന നശിച്ചപ്പോൾ ഒരു കാർഡ് പ്രിൻ്റ് ചെയ്ത് കൊടുത്ത് മറ്റുള്ള സ്ഥലങ്ങളിൽ തെണ്ടാൻ പറഞ്ഞു വിട്ടില്ല പകരം അദ്ദേഹം പലയിടത്ത് നിന്നും സഹായങ്ങൾ അഭ്യർത്ഥിച്ചു,, കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധത്തിൽ തകർന്നപ്പോൾ പ്രായം പോലും വക വയ്ക്കാതെ പ്രതിപക്ഷ കക്ഷികളെ കൂട്ട് പിടിച്ചു സമരം നടത്തി കർമ്മ നിരതം ആയ ഒരു പുരുഷയുസ് ഇന്നും തെരുവിൽ സമരം നയിക്കുന്നു.. #GyaneshKumarMustResign
1
2
87
തളരില്ല, തളർത്താൻ നോക്കേണ്ട; എം എ ബേബി ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളെ കസ്റ്റഡിയിലെടുത്തു, നേതാക്കളെ വലിച്ചിഴച്ച് പൊലീസ്
1
19
91
1,287
Nomadic Ex retweeted
സഖാവ് പിണറായി വിജയൻ 🔥
5
51
4
281
4,134
തിരഞ്ഞെടുപ്പ് കമ്മിഷനേതിരേ ഉള്ള പോരാട്ടം നയിച്ച് സിപിഐഎം.. പിണറായി വിജയൻ, MA ബേബി, ശ്രീമതി ടീച്ചർ, ശൈലജ ടീച്ചർ തുടങ്ങി സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്.. സിപിഐഎം ഓഫീസിൽ റെയ്ഡിന് വന്ന് പോലീസ്.. #CJP #CPIM #JantarMantir #GyaneshKumar
3
9
55
647
Nomadic Ex retweeted
He is 80+ and still went there to support the youth. അംഗീകരിക്കേണ്ട ഈ കോണ എഴുതി വിടാതെ ഇരുന്നൂടെ. നീയൊക്കെ ഒരു മലയാളി ആണെന്നു പറയാൻ തന്നെ ഉളുപ്പുണ്ട്. നിന്റെ ഒക്കെ രാഷ്ട്രീയ ശത്രു RSS/BJP അല്ല എന്നുള്ളത് വ്യക്തം ആണ്. 🤌🏽
31
69
1
530
8,773