@damn_barbariani
iAccount based inIndia
About this account
- Account based in
- India
- Connected via
- India Android App
Account-level information from X, not a live location or the device used for a specific post.
Soldier’s Son | Atheist | Malayali | South Indian | Dravidian | 80s Kid | Meat Eater | 18+
Madagascar
Joined July 2017
- Tweets82.2K
- Following1.9K
- Followers28K
- Likes279K
Weird feeling: the next PM of India will be from South India and will lead a coalition government. And somehow, I think it’s going to be Joseph Vijay.
Why does this car have a number plate like that? And more importantly, why is a grown ass man sticking his head out of the sunroof of a moving car? 😭 What exactly is going on here?
പഴയ അലമാരയിലെ പുണ്യ പുരാതനമായ ഡിക്ഷണറി എടുത്ത് തിരിച്ച് മറിച്ചിട്ട് മൂത്തവൻ ഒരു ചോദ്യം ആയിരുന്നു, അപ്പൻ്റെ കുട്ടിക്കാലത്ത് ഒക്കെ ഒരു വാക്കിൻ്റെ അർത്ഥം അറിയണം എങ്കിൽ ബുക്ക് തുറന്ന് നോക്കണമായിരുന്നു അല്ലേ?
തുളയിൽ നിന്ന് ചാടി പോകുന്ന വള്ളി ഉള്ള വള്ളിചെരിപ്പും ഇട്ട് കിലോമീറ്റർ നടന്ന് സ്കൂളിൽ പോയ കഥ സത്യം ആണല്ലേ അപ്പാ എന്നൊരു നിശ്വാസവും..
🫣
Musk has turned this platform into an absolute shithole.
Can’t see likes.
No notifications for replies.
Blocked accounts can still see and quote your posts.
Ads every two fucking tweets.
Someone reposts your tweet? Good luck finding it on their profile.
Every update somehow makes the platform worse.
What the fuck happened to this place?
Congress can’t even stand with people protesting at Jantar Mantar. Instead, its own handles are busy abusing and name calling those who are protesting
Where is your leadership?
BJP’s biggest asset isn’t the BJP. It’s the Congress itself.😂
നിങ്ങളുടെ മത വിശ്വാസം കുട്ടികളിലേക്ക് നിർബന്ധിച്ച് തള്ളി കയറ്റുന്നത് പോലെ തന്നെ നിങ്ങളുടെ വിശ്വാസമില്ലായ്മയും കുട്ടികളിലേക്ക് തള്ളി കയറ്റരുത് എന്നൊരു സിസ്റ്റം ആണ് ഞാൻ ഫോളോ ചെയ്യുന്നത്.
അപ്പന് ദൈവ വിശ്വാസം ഇല്ല, അമ്മയ്ക്ക് വിശ്വാസം ഉണ്ട്, നിങ്ങൾക്ക് ഇഷ്ടമുള്ളത് choose ചെയ്യാം.
അതല്ലേ അതിൻ്റെ ഒരു ഇത്? ഏത്?
മലയാളം പാട്ടുകളിലെ "ഗോരോചനം" എന്ന വാക്കിൻ്റെ അർത്ഥം പിത്താശയത്തിലേ കല്ല്
എന്നാണ് എന്നുള്ളത് പുതിയ അറിവ് ആയിരുന്നു 🚶🚶
I think lions are called the “king of the jungle” simply because they have a family to feed and protect. Tigers chose the solo life.
Maybe we just gave the crown to the better family man.
Drishyam 1 was a great movie.
Drishyam 2 was unnecessary.
Drishyam 3? Just milking the cow until even the cow starts asking for a break.
And if they make Drishyam 4, it won’t be a sequel anymore. It’ll be an autopsy of a great movie, conducted by a mediocre director.
ഗാന്ധിജയന്തിക്ക് സ്കൂൾ,കോളേജ് പരിസര ശുദ്ധീകരണം കലാപരിപാടികൾ ഇപ്പൊ ഇല്ല അല്ലേ?
പണ്ടൊക്കെ സ്കൂൾ പരിസരം കാട് പിടിച്ച ചുറ്റുപാടുകൾ ഒക്കെ വൃത്തിയാക്കാൻ ഗാന്ധിജയന്തി വരെ നോക്കി ഇരിക്കുകയായിരുന്നു മാനേജ്മെൻ്റ്.
നമ്മൾ മണ്ടന്മാർ ഏത്തപ്പഴവും ചായയും കിട്ടും എന്നും പറഞ്ഞ് പട്ടിപണി എടുക്കുകയും ചെയ്യും..
ഹേ റാം. 🚶
Met a friend of a friend from Haryana who was visiting Kerala for the first time. He was genuinely shocked to see so many churches, big and small, around the airport.
Bro, you just landed in ANGAMALY. This is basically Christian Country 😭
There are probably more Christians here than the Vatican has square feet. 😂
കാനഡയിൽ തണുപ്പിൽ ഒരു പെഗ്ഗ് അടിച്ച് കൊണ്ട് കൊണ്ട് കേരളത്തിൽ മെഴുകുതിരി കത്തിച്ചാലും, കറൻ്റ് ഇല്ലെങ്കിലും കുഴപ്പമില്ല എന്ന് ബേബി ലൂക്കോസ്...
😌😌
മുണ്ടിൻ്റെ കൂടെ സ്പോർട്സ് ഷൂസ് ഇടുന്ന ആളുകളെ കണ്ടാൽ ഞാൻ നിലത്തോട്ട് നോക്കാറുണ്ട്.
അതെന്തിനാ ചേട്ടാ?
കല്ല് വല്ലോം കാണുന്നു എങ്കിൽ എടുത്ത് അവൻ്റെ നെഞ്ചിലേക്ക് എറിയാൻ!
ഒരാള് തെറ്റ് ചെയ്താൽ മൂന്ന് പേർക്കും ഉള്ള സൗകര്യങ്ങൾ (മൊബൈൽ, ടിവി, weekend കറക്കം മുതലായവ) നിർത്തുന്ന ശിക്ഷാ രീതി പരീക്ഷിച്ചു തുടങ്ങിയതിൽ പിന്നെ കുട്ടികളുടെ അനുസരണയിൽ ഗണ്യമായ പുരോഗതി രേഖപ്പെടുത്തി..
😎😎
ഒരു സെലിബ്രിറ്റിക്കും രാഷ്ട്രീയക്കാരെ അകറ്റി നിർത്തി മുന്നോട്ട് പോകാൻ പറ്റില്ല, പ്രത്യേകിച്ച് സൂപ്പർ താരങ്ങൾ. അവരുടെ മടിയിൽ കനവും ഉണ്ട് അത് കൊണ്ട് തന്നെ ഭയവും ഉണ്ട്. അത് നിങ്ങൾ അംഗീകരിക്കുക, മൂവ് ഓൺ ചെയ്യുക.
പ്രകാശ് രാജ് പോലും പുള്ളിയുടെ പ്രിയ സുഹൃത്ത് ഗൗരി ലങ്കേഷിൻ്റെ കൊലപാതകം കാരണം ഉണ്ടായ ട്രോമ മൂലമാണ് വലത് പക്ഷ രാഷ്ട്രീയത്തെ ഇത്രയും എതിർക്കുന്നത് എന്നാണ് ഞാൻ കരുതുന്നത്..
ഒരു ഗ്ലാസ് മദ്യത്തിൻ്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കുടുംബ പ്രശ്നങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളും, പഴയ കഥകളും, പുതിയ ആഗ്രഹങ്ങളും, അർത്ഥമില്ലാത്ത കാര്യങ്ങളും, വെറുതെ മണ്ടത്തരങ്ങളും പറയാൻ,പഴയ ആത്മാർഥ സുഹൃത്തുക്കൾ ഒന്നും കയ്യകലത്തിൽ ഇല്ല എന്നുള്ളതാണ് എന്നെ ഇപ്പൊ അലട്ടുന്ന ഒരു പ്രശ്നം..
It's really hard.
Why the fuck is a minister keeping track of which pages Muslim girls follow? Since when did a citizen’s social-media feed, beliefs, or personal choices become a minister’s business? Govern the state. Fix people’s problems. Their private lives are not your ministry.