git_blame retweeted
ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ അറിയാൻ,
കാലടി സംസ്കൃത സർവകലാശാലയെ അങ്ങ് ഒരു പരിഹാസ്യ കേന്ദ്രമാക്കി മാറ്റുകയാണോ?
ഒരു ഒന്നാം വർഷ എം.എ ഫിലോസഫി വിദ്യാർത്ഥിയും കെ.എസ്.യു നേതാവുമായ അനിസൻ കെ ജോയിയെ 'ഉന്നത വിദ്യാഭ്യാസ വിദഗ്ധൻ' (Higher Education Expert) എന്ന ലേബലിൽ സർവകലാശാലാ സിൻഡിക്കേറ്റിൽ തിരുകിക്കയറ്റിയത് അങ്ങയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണെന്ന് വാർത്തകൾ പറയുന്നു. സ്വന്തം സഹപാഠികൾ എഴുതുന്ന പരീക്ഷയ്ക്ക് ഈ ഒന്നാം വർഷ വിദ്യാർത്ഥിയെ തന്നെ പരീക്ഷാ നിരീക്ഷകനായി (Observer) നിയോഗിക്കുന്ന വിചിത്രമായ നടപടി ലോകത്ത് ഏത് സർവകലാശാലയിലാണ് നടക്കുന്നത്?
പിഎച്ച്ഡി ഉൾപ്പെടെയുള്ള യോഗ്യതകളുള്ള അധ്യാപകരും എച്ച്.ഒ.ഡിമാരും ഉള്ളപ്പോൾ, ഒരു വിദ്യാർത്ഥിയെക്കൊണ്ട് അവരെ നിയന്ത്രിക്കാൻ മാത്രം എന്ത് 'ഉന്നത വിദ്യാഭ്യാസ വൈദഗ്ധ്യമാണ്' അങ്ങ് ഇയാളിൽ കണ്ടത്? ജെഎൻയു പോലുള്ള സർവകലാശാലകളിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നു വന്ന താങ്കൾ തന്നെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇങ്ങനെ നോക്കുകുത്തിയാക്കുന്നതിനെ എങ്ങനെ ന്യായീകരിക്കും? ഇതിന് താങ്കൾ മറുപടി പറയണം.
git_blame retweeted
സംസ്കൃത യൂണിവേഴ്സിറ്റി VC ക്കും UDF സർക്കാരിനും തിരിച്ചടി..
സസ്പെൻഡ് ചെയ്ത വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി..
git_blame retweeted
സസ്പെൻഡ് ചെയ്യപ്പെട്ട കുട്ടികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ തയ്യാറാണെന്ന് സംസ്കൃത യൂണിവേഴ്സിറ്റി സുപ്രീംകോടതിയിൽ........ കുട്ടികളുടെ ഹർജി അടിയന്തരവുമായി തീർപ്പാക്കാൻ സിംഗിൾ ബെഞ്ചിനോട് നിർദ്ദേശിച്ച് സുപ്രീംകോടതി. കുട്ടികൾക്ക് നീതി ഉറപ്പുവരുത്തുന്ന തീരുമാനം. പോരാട്ടം തുടരും
git_blame retweeted
സംഘി സതീശൻ. 🤬🤬
വീഡിയോ കണ്ടു നോക് സതീശൻ എമ്മാതിരി തെമ്മാടിത്തരം ആണ് ചെയ്യുന്നതെന്ന് മനസിലാക്കാം. !!
git_blame retweeted
Replying to @rojimjohn
@rojimjohn ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയതോടെ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖല മൊത്തം കോമഡി ..
KSU നേതാവായ സർവകലാശാലാ വിദ്യാർത്ഥിയെ സർവകലാശാല തന്നെ പരീക്ഷ observer ആക്കി..
കാലടി സംസ്കൃത യൂണിവേഴ്സിറ്റിയില് തന്നെയാണ്.. സിസ തോമസ് തന്നെയാണ് VC..
#Irundakalam #UDF
*സതീശനെ മുഖ്യമന്ത്രിയാക്കിയ RSS നോടുള്ള വിധേയത്വം കണ്ടോളൂ*
മുഖ്യമന്ത്രി ഇന്ന് രാവിലെ ഉദാഹരണമായി പറഞ്ഞത് *ഉജ്ജ്വൽ ഉണ്ണി*യെ കുറിച്ചാണ്.
അയാൾ ആരാണ്?
*ABVP യുടെ യൂണിറ്റ് പ്രസിഡന്റ്.*
എന്തിനാണ് പുറത്താക്കിയത്?
ക്യാമ്പസിലെ *KSU യൂണിറ്റ് പ്രസിഡന്റ് അഭിലാഷിനെ ആക്രമിച്ച കേസിൽ.*
മാത്രമല്ല, *കാലടിയിൽ ബാർ കയറി ആക്രമിച്ച കേസിലെ പ്രതി കൂടിയാണ്* ഇയാൾ.
KSU-ക്കാരനെ തല്ലിയ ABVP-ക്കാരന് വേണ്ടി വക്കാലത്തെടുത്ത്, 16 വിദ്യാർത്ഥികളെ പുറത്താക്കിയതിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി.
മാരാർജി ഭവനിൽ നിന്ന് കിട്ടിയ പോയിന്റ് ആണോ ഇത്?
*മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഘപരിവാർ നുഴഞ്ഞുകയറിയിരിക്കുന്നു എന്നതിന് ഇതിലും വലിയ തെളിവ് വേണോ?*
#SocialAwareness #KaladyUniversity #VDSatheesan #ABVP #KSU
#JusticeForStudents
git_blame retweeted
ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങിയാല്‍ 2232 കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തെറ്റാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. 1105 കോടി രൂപയുടേതാണ് ഹിമാചല്‍ പ്രദേശ് വൈദ്യുതി കരാര്‍ എന്നിരിക്കെ എങ്ങനെയാണ് 2232 കോടി രൂപയുടെ ബാധ്യതയുണ്ടാകുന്നതെന്നാണ് ചോദ്യം.
git_blame retweeted
A mother who lost her daughter Ankita Bhandari to VIP monsters is being treated like a criminal in Delhi. She fainted. 💔
git_blame retweeted
ANKITA BHANDARI’S MOTHER FAINTS AT RAJGHAT AFTER BEING DRAGGED BY DELHI POLICE . INSTEAD OF TAKING HER TO A HOSPITAL, POLICE ARE DRIVING HER AROUND IN CIRCLES.
git_blame retweeted
എജ്ജാതി തള്ളാണ് നുണേശൻ തള്ളുന്നത്.. അപാര തൊലിക്കട്ടി തന്നെ 🙏🏾
ഫണ്ണി സണ്ണി ഒരു വാഴ ആണെന്ന് 😂
git_blame retweeted
സംഘികൾ നടത്തിയ നാമജപ ഘോഷയാത്രയുടെ ഫ്ലെക്‌സിലെ അയ്യപ്പനെ മാത്രമേ ഈ കൊങ്ങിക്ക് സംഘി ആയി തോന്നിയുള്ളു,
ഇനിയും അയ്യപ്പനെ സംഘിയാക്കണമെന്ന് കൊങ്ങിക്ക് നിർബന്ധമാണെങ്കിൽ, ഞാൻ പറയും ആ പച്ച നിറത്തിൽ മാർക്ക് ചെയ്തതാണ് അയ്യപ്പനെന്ന്.
സംഘികളുടെ താങ്ങി കൊടുക്കുന്ന കുത്തിത്തിരുപ്പ് കൊങ്ങി 🙃
'GNA കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്; കരാറിന് പിന്നിൽ വലിയ കൊള്ള, വൈദ്യുതി പ്രതിസന്ധി ഇല്ലാത്തപ്പോൾ എന്തിനിത്ര വിലൽകുന്നു?': എം ജി സുരേഷ് കുമാർ
#GNAPowerDeal #UDFGovt #VDSatheesan #KeralaPowerCrisis





























