git_blame (@git4m) header
git_blame (@git4m) profile picture
Joined April 2025
Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)Photo by git_blame (@git4m)
git_blame retweeted
'GNA കമ്പനിക്കെതിരെ കേന്ദ്രം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്; കരാറിന് പിന്നിൽ വലിയ കൊള്ള, വൈദ്യുതി പ്രതിസന്ധി ഇല്ലാത്തപ്പോൾ എന്തിനിത്ര വിലൽകുന്നു?': എം ജി സുരേഷ് കുമാർ #GNAPowerDeal #UDFGovt #VDSatheesan #KeralaPowerCrisis
2
6
239
git_blame retweeted
i can’t believe bill gates named that company after his penis
1,354
3,739
1,047
51,041
3,495,513
git_blame retweeted
ഇതൊക്കെ നമ്മൾ അറിഞ്ഞിരുന്നോ ? മിൽമ TVM യൂണിയൻ ജയിക്കാൻ കഴിയാതെ ആയപ്പോൾ അത് പിരിച്ച് വിട്ട് ഭരണം നേടാൻ മേനോൻ സര്ക്കാർ നോക്കി.. പക്ഷെ കോടതി നിയമ വിരുദ്ധ പിരിച്ച് വിടൽ റദ്ദ് ചെയ്തു.. പക്ഷേ ഇതൊന്നും ഒരു ചർച്ചയെ അല്ല.. #irundakalam #milma
6
1
15
523
git_blame retweeted
സംഘപരിവാറിന് വേണ്ടി വന്നിരുന്നു പച്ചക്കള്ളം പറയുകയാണ്.. #righttoprotest #righttodissent #JusticeForStudents
14
2
53
1,432
ഇവന്മാരുടെ ആ വെറുപ്പും വിധ്വേഷവും ആളുകളിലേക്ക് പരമാവധി എത്തിക്കാൻ ഓവർടൈം പണിയെടുക്കുന്നുണ്ട്
1
3
20
1,200
Ghidorah evolving into into King Ghidorah gotta be one of the best introductions to a Godzilla villain ever… #GodzillaMinusZero (Ignore my fatass drinking)
1
3
65
2,307
യൂണിവേഴ്സിറ്റി പുതിയ കെട്ടിടം ഉദ്ഘാടനത്തിന് മന്ത്രിമാരെ ക്ഷണിച്ചില്ലെന്ന് പറഞ്ഞാണ് പെറ്റു വീണപ്പോ മുതൽ കോൺഗ്രസ് ആയിരുന്ന , 21 വയസിൽ AICC ആസ്ഥാനം വരെ എത്തിയ സിറിയക് തോമസിനെ കെഎസ്‌യു ഗുണ്ടകൾ ചവിട്ടി കൂട്ടിയത്.
1
11
23
219
ഉമ്മൻചാണ്ടി മന്ത്രി സഭ വിസി - അടിമുടി കോൺഗ്രസ് കാരണം - കെട്ടിടം ഉദ്ഘാടനത്തിന് മന്ത്രിമാരെ വിളിക്കാതിരുന്നത്. ഇത്രയും വളരെ പ്രാധാന്യമുള്ള കാര്യത്തിന് ഇടപെട്ട വേട്ടാവളിയൻമാർ ഇവന്മാർ timesofindia.indiatimes.com/…
4
5
62
git_blame retweeted
നുണ പറച്ചിൽ എന്റെ ജന്മാവകാശമാണ്‌ ... _പൂക്കി മേനോൻ
2
8
30
563
16 students lost their exams. Suspended before any finding, no court has ruled on the allegations, and 12 are asked to apologise in writing. Justice delayed in a classroom is a year of a young life lost. Hear these students. #Kalady #JusticeForStudents #RightToDissent
12
16
174
മാപ്പുമില്ല... കോപ്പുമില്ല....
6
12
246
git_blame retweeted
സങ്കടം കൂടിയപ്പോൾ ഒരു രണ്ട് കേസ് കൂടി അങ്ങ് വെച്ച് കൊടുത്തു 🥴🤷🏾🙏🏾
5
1
16
310
നാണമില്ലെടാ നായിന്റെ മോനേ, ഇങ്ങനെ പച്ചക്ക് നുണ പറയാൻ? പഠിക്കാൻ സൗകര്യമില്ലാത്തത് കൊണ്ട് സമരം ചെയ്യേണ്ടി വന്ന 16 വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാതിരിക്കാൻ ശ്രമിക്കുന്ന RSS വി സി സിസ തോമസിന്റെ അടിപ്പാവാട കഴുകുന്നവനൊക്കെയാണ് കേരളത്തിന്റെ മുഖ്യമന്ത്രികസേരയിൽ ഞെളിഞ്ഞിരിക്കുന്നത് 🙃
3
10
1
59
2,372
git_blame retweeted
Shafi poovathingal ✍️ ജിന്റോ ജോണിനെ പോലുള്ള കോൺഗ്രസുകാരും മനുജ മൈത്രിയെ പോലുള്ള നാസ്തിക സംഘികളും ആവർത്തിച്ചു പറയുന്ന നുണയാണ്, എൽഡിഎഫ് ഭരണകാലത്ത് കാലടിയിലെ എസ് എഫ് ഐ, ലൈറ്റ് വിഷയം ഉന്നയിച്ചില്ല എന്നത്. കഴിഞ്ഞ കാലയളവിൽ ക്യാമ്പസിൽ ഉണ്ടായിരുന്ന ഒരാളെന്ന നിലക്ക് ഞാൻ അതിന് മറുപടി നൽകേണ്ടതുണ്ടെന്ന് തോന്നുന്നു. ഞാൻ ക്യാമ്പസിൽ ഉണ്ടായിരുന്ന, ഞാൻ ഭാഗമായ സമരങ്ങളെ മുൻനിർത്തി മാത്രമാണ് ഇവിടെ സംസാരിക്കുന്നത്. 2025 ജനുവരിയിലെ എസ് എഫ് ഐ കാലടിയുടെ ഒരു മാസത്തോളം നീണ്ട അനിശ്ചിതകാല സമരം ഉയർത്തിയ പത്ത് ആവശ്യങ്ങളിൽ നാലാമത്തെ ആവശ്യം മതിയായ ക്ലാസ് റൂം സൗകര്യം ഉറപ്പാക്കുക എന്നതാണ്. ( അന്ന് സംഘടനയുടെ ഇൻസ്റ്റഗ്രാം ഹാൻഡലിൽ ചേർത്ത പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട് ഇവിടെ ചേർക്കുന്നു) തിയ്യേറ്റർ ഡിപ്പാർട്ട്മെൻ്റിന്റെ കാര്യത്തിൽ ക്ലാസ് റൂം സൗകര്യം ഉറപ്പാക്കുക എന്നാൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ ഉണ്ടാവുക എന്ന് കൂടിയാണ്. ഇനി എന്തുകൊണ്ട് ആ പോസ്റ്ററിൽ ലൈറ്റ് എന്ന് എടുത്തു പറഞ്ഞില്ല എന്നാണെങ്കിൽ, 2026 ഫെബ്രുവരി 17 ന്റെ മാർച്ചിനെ കുറിച്ചുള്ള പോസ്റ്റിലും നിങ്ങൾക്ക് തിയറ്റർ വിഭാഗത്തിലെ അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്ന വാക്കേ കാണാൻ കഴിയൂ, ലൈറ്റ് എന്ന് കാണാൻ കഴിയില്ല. ( Screenshot is there) എന്നാൽ 2026 ഫെബ്രുവരി 21ന് , 17 ന് നടന്ന സിൻഡിക്കേറ്റ് മാർച്ചിൻ്റെ ചർച്ചയുടെ ഫലമായി, മാർച്ചിൻ്റെ നേട്ടങ്ങൾ അവതരിപ്പിക്കുന്ന പോസ്റ്റിൽ, മൂന്നാമത്തെ നേട്ടമായി, /)3.തിയേറ്റർ ഡിപ്പാർട്മെന്റ്റിൽ ആവശ്യമായ ലൈറ്റുകൾ പർച്ചേസ് ചെയുന്നതിനായി വേണ്ട ടെൻഡർ നടപടികൾ എസ്റ്റേറ്റ് വിഭാഗം കൈക്കൊള്ളും// എന്ന് കാണാം. ലൈറ്റ് വിഷയത്തിൽ ഇടത് ഭരണകാലത്ത് ഞാൻ തന്നെ ഇത്രയും സമരങ്ങളുടെ ഭാഗമായിട്ടുണ്ട്. എന്നാൽ ഈ ഉറപ്പ് പാലിക്കപ്പെടുകയുണ്ടായില്ല, അതിനാൽ തന്നെ, ഫെബ്രുവരിക്ക് ശേഷമുള്ള മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിലെ പരീക്ഷകൾക്കും അവധിക്കും ശേഷം ജൂണിൽ എസ് എഫ് ഐ വീണ്ടും അടിസ്ഥാന ആവശ്യങ്ങൾ ഉയർത്തി സമരം ആരംഭിച്ചു. ജൂലൈയിൽ ഇത് 18 ആവശ്യങ്ങൾ ഉള്ള അനിശ്ചിതകാല സമരമായി. അതിലെ ഒരു ആവശ്യം തിയ്യേറ്റർ ഡിപ്പാർട്ട്മെൻ്റിലെ അക്കാദമിക് അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നതായിരുന്നു. അതായത് അതിൽ ലൈറ്റും ഉൾപ്പെടും. എന്നാൽ കുടില് കെട്ടി സമരം തുടങ്ങി 30 ദിവസത്തോളമായിട്ടും അധികാരികൾ ചർച്ചക്ക് വിളിക്കാനോ ഞങ്ങളെ കേൾക്കാനോ തയ്യാറാകാത്തതിനാലാണ് സിൻഡിക്കേറ്റ് മാർച്ച് നടത്താനും നാടകം കളിക്കാനുമെല്ലാം ഞങ്ങൾ നിർബന്ധിതമായത്. തുടർന്നുള്ള സംഭവങ്ങൾ പൊതുസമൂഹത്തിന് മുൻപിലുണ്ട്. മേൽ വിവരിച്ച പോസ്റ്ററുകൾ ഉള്ള sfi sanskrit University kalady instagram പേജിലേക്കുള്ള ലിങ്ക് ഇവിടെ ചേർക്കുന്നുണ്ട്. instagram.com/sfi_sanskritun… ഞാൻ പറഞ്ഞ കാര്യങ്ങളും ഇടത് പക്ഷ കാലത്ത് കാലടിയിൽ നടന്ന സമരങ്ങളും ആർക്കും വെരിഫൈ ചെയ്യാം. ലൈറ്റിന്റേതുൾപ്പെടെ എസ് എഫ് ഐ സമരം നടത്തിയത് കോൺഗ്രസ് ഭരണകാലത്താണ് എന്ന വലതുനുണയെ ജനം തിരിച്ചറിയണം #righttoprotest #righttodissent #JusticeForStudents
6
9
410
git_blame retweeted
Replying to @SauravDassss
Those who are supporting the Congress party over the Gyanesh Kumar issue should also pay attention to what is happening in Kerala. Serious allegations have emerged that Congress leaders are working with an RSS-backed Vice-Chancellor to target students
1
1
27
git_blame retweeted
Profitable industry PSUs in Keralam: 2015–16 (UDF): 8 2025 (LDF): 27 + DPIIT Top Achiever in business reforms, 2 years running under LDF✌️ Organ Transplant Institute സ്വന്തം പേരിൽ ആക്കിയ ആള് തന്നെ പറയണം 😂 Keralam will definitely overcome these fake campaigns as well ‼️😌
11
18
290
git_blame retweeted
Japan’s deadlist monster is here! #GodzillaMinusZero #japan #godzilla
1
40
2
572
180,154
git_blame retweeted
1 MDMA🤣 2 ഇന്ത്യ ഒരു മുന്നണിയാണ്. അല്ലാതെ കോൺഗ്രസിന്റെ നെപ്പോകിഡ് രാജാവ് ഒറ്റയ്ക്ക് ഉണ്ടാക്കിയതല്ല. അവിടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കൃത്യമായി റെപ്രസന്റേഷൻ ഉണ്ട്. പിന്നെ കേരളത്തിൽ കൊങ്ങികൾ സംഘികളുടെ മൂട് താങ്ങാൻ പോയാൽ കോൺഗ്രസ് ബിജെപി ഡീൽ എന്ന് മുഖത്ത് നോക്കി തന്നെ പറയും.
1
3
7
187
git_blame retweeted
I wonder who will win the US Elections. Red or Blue?
159
3,366
163
24,548
213,032
git_blame retweeted
Wow. Wow. Wow! Constitutional courts making us very, very proud! BIG CLAPS! 👏🏼👏🏼👏🏼
"Political activities like dharna, hunger strikes and practices like Sathyagraha have no place in a Constitutional democracy," says Kerala High Court, quoting a 2017 precedent. HC says students indulging in such activities in an educational institution are liable to be expelled. HC makes these observations while setting aside a single bench's interim order which had allowed 16 suspended students of Sree Sankaracharya Sanskrit University to appear for semester exams.
233
1,596
32
7,337
104,089