Chatgpt image creation വെയിറ്റ് ചെയ്യുമ്പോൾ വരുന്ന ഡോട്സ് ഇല്ലേ അതിൽ swipe ചെയ്താൽ snake ഗെയിം കളിക്കാൻ പറ്റും മൊബൈലിൽ
മമ്മൂട്ടിക്ക് അവാർഡ്. അശ്വന്ത് കൊക്ക് നൽകുന്ന വയ്യ അവാർഡ് ആണ് മമ്മൂട്ടി law and order സിനിമയിലൂടെ കരസ്ഥമാക്കിയത്.
പ്രഥമദൃഷ്ട്യ കുറ്റക്കാർ, രണ്ടാം പകുതിയിലെ വലിച്ചു നീട്ടലും ക്ലൈമാക്സിലെ ലോജിക് കുറവും മൂലം ശരാശരിയിൽ ഒതുങ്ങി. സിനിമ കണ്ടു കൊണ്ടിരിക്കുന്ന തിയേറ്റർ തന്നെ സ്‌ക്രീനിൽ കാണാൻ പറ്റി.
മൂന്ന് ലക്ഷം രൂപ അങ്ങോട്ട് കൊടുത്താൽ നൂറു രൂപയും ഫോണും ഇങ്ങോട്ട് തരും #iphoneduo
സിനിമയിൽ കാണുമ്പോൾ Raaga of revenge നേക്കാളും കിടിലൻ Bloody band ആണ് #DC








