Pinned Tweet
ജീവിച്ചിരിക്കുമ്പോൾ നമ്മൾ ജാതിയും മതവും രാഷ്ട്രീയവുമൊക്കെ മറന്നു പരസ്പരം കഴിയുന്നത്ര സ്നേഹിച്ചും പറ്റുന്ന സഹായങ്ങളൊക്കെ ചെയ്തു ജീവിക്കുക, "മരണം " അത് ഏത് സമയത്തും നമ്മളെ തേടി എത്തും, പോകുമ്പോൾ ആറടി മാത്രമേ കൂടെ കാണു 😪😪😪
❤️❤️
#മഴ
പുലരിയിൽവന്നെത്തിയപകൽ പെണ്ണെ,
നിൻതൂനെറ്റിയിൽ വെയിൽ കാച്ചിക്കുറുക്കിഞാനൊരുകുറി തൊടട്ടെ,,
അരുവിയിലെതെളിനീരിൽ നീരാടാൻ വാ,
നിന്നെ ഞാനെന്റെതോഴിയാക്കാം,
സൂര്യൻകനിഞ്ഞൊരു മഴ പെയ്യുമെങ്കിൽ,
താളത്തിൽചാഞ്ചാടുംമാണിക്യ കുയിലെ
ഞാനെന്റെജീവൻതപസ് ചെയ്യാം.
കാലംകനിയുമെങ്കിൽ നിന്നെപുണർന്നിടാം
1
4
50
Good Night 🌹
മഴ പോയി… പക്ഷേ ജനാലയ്ക്കരികിൽ അവൾ ബാക്കിവെച്ച നനവുള്ള ഓർമ്മകൾക്ക് ഇനിയും മടങ്ങിപ്പോകാൻ മനസ്സായിട്ടില്ല...
#GoodEvening
3
78
❤️❤️
#മഴ
മൗനംതീർത്തത് മായാജാലമെങ്കിൽ
മാനത്ത് നിരന്നത് വെൺമേഘങ്ങൾ,
കനവിന്റെമുറ്റത്ത്നീ
കനിവായ് പെയ്തു,
നിനവിലോർമ്മകൾ പൂവായ് വിരിഞ്ഞു,
ഞാൻ പറയാൻവന്ന വാക്കുകളൊക്കേയും,
ഞാനെഴുതും പുസ്തകത്താളിൽ
അക്ഷരപൂക്കളാൽപെറ്റുപെരുകി
കിനാവു കൊണ്ട്നെയ്ത പുതപ്പിനുള്ളിൽ
മൗനവീണപാടുംപാട്ടുകളുറങ്ങുന്നുണ്ടെ
1
3
95

















