𝓢𝓱𝓪𝓱𝓮𝓮𝓻 🧘‍♂️ (@shaheerka) header
𝓢𝓱𝓪𝓱𝓮𝓮𝓻 🧘‍♂️ (@shaheerka) profile picture

ഹൃദയം പറയുന്ന കഥകൾ 🖤♥️ @AlsaddSC 🤍🖤 fan #Qatar

Doha, Qatar
Joined February 2010
വേരറ്റുപോയ പ്രണയങ്ങൾ അനാഥരാക്കിയതാണവരെ
37
5
1
179
25,123
വാക്കുകളുടെ വശ്യതയിലും, പങ്കുവെക്കുന്ന സ്വപ്നങ്ങളുടെ വർണ്ണങ്ങളിലും, ഹൃദയത്തോട് ചേർന്നുനിൽക്കുന്ന നിമിഷങ്ങളിലുമായി ഒരു മനോഹര പ്രണയകാലം അനുഭവിച്ചുകൊണ്ടിരിക്കുന്നു...💞
3
19
385
കാലം മായ്ച്ചുകളഞ്ഞ ചില വർണ്ണങ്ങൾക്കൊക്കെയും നിൻ്റെ സ്നേഹം നിറം പകരുകയാണ്...💞
3
1
27
514
നിറമില്ലാതിരുന്ന മോഹങ്ങളെല്ലാം ഇന്ന് മഴവില്ലണിയുകയാണ്...💞
9
34
659
എൻ്റെ ഏകാന്തതയുടെ തീരങ്ങളിൽ അവൾ പൂക്കാലം തീർക്കുകയാണ്...💞
6
27
842
മൗനത്തിലാണ്ടുപോയ എൻ്റെ ഹൃദയത്തിൽ മധുരമുള്ള ഈണങ്ങൾ പെയ്തിറങ്ങുകയാണ്...💞
5
22
572
നിൻ്റെ വരവോടെ, പുതിയ സ്വപ്‌നങ്ങൾ പതിയെ ചിറകുവിരിക്കുകയാണ്..💞
7
1
37
589
നിറം മങ്ങിയ എന്റെ സ്വപ്നങ്ങൾക്കൊക്കെയും പുതിയ വർണ്ണങ്ങൾ ചാർത്തപ്പെടുകയാണ്... 💞
4
35
682
മറന്നുപോയ വസന്തങ്ങൾ വീണ്ടും പൂത്തുലയുകയാണ്...💞
6
1
36
677
എന്നിൽ ഞാനറിയാതെ ഒരു പ്രണയകാലം പിറക്കുകയായിരുന്നു...💞
6
23
542
ഓരോ രാവും നിൻ്റെ ചിന്തകളാൽ സുഗന്ധമാകുന്നു... ❤️
6
26
560
നിന്നെ കണ്ടുമുട്ടിയതിൽ പിന്നെ എൻ്റെ ഹൃദയത്തിൽ പൂക്കാത്ത പൂക്കളില്ല, നിറം പകരാത്ത സ്വപ്നങ്ങളില്ല.....💞
6
41
762
ഓർമകൾക്ക് നിറഞ്ഞുനിൽക്കാൻ ഹൃദയത്തിലൊരു പ്രത്യേക ഇടമുണ്ട്❣️
8
26
532
എൻ ഹൃദയത്തിൻ ജാലകത്തിൽ നിൻ്റെ ഓർമ്മകൾ പൂത്തിരിക്കുന്നു💞
11
30
661
𝓢𝓱𝓪𝓱𝓮𝓮𝓻 🧘‍♂️ retweeted
നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെങ്കിലും ഉണ്ടായിരിക്കണം എന്നതിലപ്പുറം നമ്മളെ ഏറ്റവും പ്രിയപെട്ടതാക്കിയ ഒരാളെങ്കിലും ജീവിതത്തിൽ വേണം എന്നതാണ്!!
8
7
2
94
1,730
ഓർമ്മകളുടെ ഓരോ കോണിലും, സ്വപ്നങ്ങളുടെ ഓരോ താളിലും, ഹൃദയമിടിപ്പിൻ്റെ ഓരോ നിമിഷത്തിലും ആർക്കും പകരം വയ്ക്കാനാകാത്ത ഒരു 'നീ' മാത്രം.....❣️
5
1
20
506
പ്രതീക്ഷകൾ മനോഹരമാണ്, പക്ഷേ യാഥാർത്ഥ്യങ്ങളെ മറന്നുകൊണ്ടുള്ള പ്രതീക്ഷകൾ വേദന മാത്രമേ സമ്മാനിക്കൂ.
2
1
25
593
വെയിലേറ്റു വാടുന്ന എൻ്റെ സ്വപ്‌നങ്ങളെല്ലാം നിൻ്റെ പ്രണയമഴയിൽ വീണ്ടും പൂക്കട്ടെ... 🖤
6
33
806
സ്വന്തമല്ലെങ്കിലും ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ...🖤
8
1
33
1,138
നിലാവു നനഞ്ഞൊരു വഴിത്താരയിൽ, നിന്റെ കാൽപ്പാടുകൾ തിരയുന്നു ഞാൻ… തിരികെ വരാത്തൊരു വസന്തമെങ്കിലും, ഹൃദയത്തിൽ ഇന്നും നീയൊരു പൂക്കാലം…💞
7
26
621
മൗനം വിരിച്ചൊരു രാവിൽ പോലും, നിന്റെ ഓർമ്മകൾ എന്നെ തഴുകുന്നു… പൊഴിയാതെ നിന്നൊരു മഴവില്ലുപോൽ, നമ്മൾ കണ്ട സ്വപ്നങ്ങൾ മിഴി ചിമ്മുന്നു…
3
23
528