Pinned Tweet
1) വണ്ടി ഓടിക്കുന്ന പല നാറികൾക്കും ഇൻഡിക്കേറ്ററിൻ്റെ ഉപയോഗം അറിയില്ല.
2) വണ്ടി ഓടിക്കുന്ന പല നാറിക്കൾക്കും എങ്ങനെ സേഫ് ആയി ലെയിൻ ചേഞ്ച് ചെയ്യണം എന്ന് അറിയില്ല.
3) വണ്ടി ഓടിക്കുന്ന പല നാറികൾക്കും ആളുകളെ ബുദ്ധിമുട്ടിക്കാതെ പാർക്ക് ചെയ്യാൻ അറിയില്ല.
വാഷിങ് മെഷീൻലേയും, മൈക്രോവേവ് ഓവനിലെയും എല്ലാ ബട്ടൻസ്/മോഡ് ഉപയോഗിച്ച് നോക്കിയിട്ടുള്ളവർ എത്ര പേരുണ്ട് ഇവിടെ ?
The Terrific C. retweeted
സാമ്പാർ മുന്നണികളുടെ അവസാനത്തെ സന്തോഷദിനത്തിന് ഇന്നേക്ക് 4 വയസ്സ്.
സൗദി 2–1 അർജന്റീന.
The Terrific C. retweeted
ഇതിനു കാരണം ആയവൻ ഒരു കൂസലും ഇല്ലാതെ പാട്ടും പാടി പോകുന്നു. ഒരു സ്ത്രീ മരിച്ചു എന്നാണ് കേട്ടത്. അക്ഷരം തെറ്റാതെ വിളിക്കാം മലരൻ എന്ന്.
ജീവിതത്തിൽ വേറെ അധികം സന്തോഷങ്ങൾ ഇല്ലാതെ ദിവസങ്ങൾ അങ്ങനെ മുന്നോട്ട് പോകുമ്പോൾ ആ ചെവല ഫുണ്ടകൾ മൂഞ്ചസ്റ്റർ യൂറിനെറ്റഡ് ഓരോ ആഴ്ചയും തരുന്ന #happiness ആണ് ഒരു മെയിൻ ആശ്വാസം.
മലര് ക്ലബ് നശിച്ച് വല്ല നോർത്തേൺ ലീഗിലേക്ക് ഒക്കെ പോയാൽ മതിയായിരുന്നു.
#PochettinoOut
#ManUtd
1
1
168
Writing in the West Australian, Cameron Bancroft has broken his silence on Sandpapergate.
He says the whole team knew, including Pat Cummins and the rest of the fast bowlers.
Keep up with all the latest sport news and analysis on ABC listen: ab.co/ABCListenApp

ALT "It was not just the three of us — Steve Smith, David Warner and I — who knew about me using sandpaper on the ball in South Africa. It was the whole team. "I recall conversations with all the fast bowlers Pat Cummins, Mitchell Starc, Josh Hazlewood and Mitchell Marsh about whether it was reverse swinging enough ... All the bowlers gave me feedback if my work on the ball was working. It was helpful. "Is it going yet? It’s not going yet, it needs more. So I would use the sandpaper more on the ball."
The Terrific C. retweeted
Messi fans this guy just cooked Messi,he gave us 7 reasons why Ronaldo is better than Messi and u think after watching this you might change your mind as well
Next unpopular opinion:
As #Spiderman - Tom Holland > Nicholas Cage > Andrew Garfield > Tobey Maguire
199
If you have dogs (or any pets) at your home, this thing helps so much in cutting off noise from fireworks during Diwali / New Year celebrations or festival sounds.
Put these on the doors, close the doors n windows. 75% sound gets cut off.
1
108
പറ്റയടിച്ച് മുടി വെട്ടിയ എന്നെ കണ്ടിട്ടു ഒരു ഫ്രണ്ട് ഇപ്പൊ കാണാൻ എംബാപ്പെയെ പോലെ ഉണ്ടെന്ന്...
ഹൗ... ഇതിലും ഭേദം ഫ്രണ്ട്സ് ക്ലൈമാക്സിലെ ജയറാം ആയിരുന്നു.!
59
ഇത് കണ്ട ഉടനെ കുറച്ച് വെളിവില്ല മെയ്റുകൾ 10-3000km അപ്പുറത്ത് ഇരുന്ന് വരെ എൻ്റെ തലച്ചോറ് സ്കാൻ ചെയ്ത് അനലയിസ് ചെയ്ത് കഴിഞ്ഞു...
ഇതൊക്കെ ഏത് രാജ്യത്തെ ടെക്നോളജി വച്ച് ആണോ എന്തോ...
ഒരു ഫുൾ ബോഡി സ്കാൻ കൂടി കിട്ടിയാൽ പിന്നെ ചെക്കപ്പ് ചെയ്യാൻ പോകാതെ കഴിയാരുന്നു.
അമേരിക്കയിൽ #ഡെമോക്രാറ്റ്സ് ജയിച്ചതിന് ഇവിടെ ഉള്ള കനൽ തരികളും അന്തം കമ്മികളും ഒക്കെ ആഘോഷിക്കുന്ന കണ്ടാൽ തോന്നും മാർക്സിസ്റ്റുകാർ അവിടെ പോയി വിപ്ലവം ഉണ്ടാക്കി ഇലക്ഷൻ ജയിച്ചത് ആണെന്ന്.! 🤣🤣
ഓരോരോ പോസ്റ്റ് കാണുമ്പോ ചിരി ആണ്.
1
68
The Terrific C. retweeted
അമേരിക്കയിൽ #ഡെമോക്രാറ്റ്സ് ജയിച്ചതിന് ഇവിടെ ഉള്ള കനൽ തരികളും അന്തം കമ്മികളും ഒക്കെ ആഘോഷിക്കുന്ന കണ്ടാൽ തോന്നും മാർക്സിസ്റ്റുകാർ അവിടെ പോയി വിപ്ലവം ഉണ്ടാക്കി ഇലക്ഷൻ ജയിച്ചത് ആണെന്ന്.! 🤣🤣
ഓരോരോ പോസ്റ്റ് കാണുമ്പോ ചിരി ആണ്.
അമേരിക്കയിൽ #ഡെമോക്രാറ്റ്സ് ജയിച്ചതിന് ഇവിടെ ഉള്ള കനൽ തരികളും അന്തം കമ്മികളും ഒക്കെ ആഘോഷിക്കുന്ന കണ്ടാൽ തോന്നും മാർക്സിസ്റ്റുകാർ അവിടെ പോയി വിപ്ലവം ഉണ്ടാക്കി ഇലക്ഷൻ ജയിച്ചത് ആണെന്ന്.! 🤣🤣
ഓരോരോ പോസ്റ്റ് കാണുമ്പോ ചിരി ആണ്.














