Pinned Tweet
ഒന്ന് ചിരിച്ചാൽ മാറുന്ന ദേഷ്യങ്ങൾ ഉണ്ട്,
ഒന്ന് ക്ഷമിച്ചാൽ തീരുന്ന തർക്കങ്ങൾ ഉണ്ട്,
ഒന്ന് ചേർത്ത് പിടിച്ചാൽ മാറുന്ന സങ്കടങ്ങൾ ഉണ്ട്,
ഒന്ന് കേൾക്കാൻ തയ്യാറായാൽ തീരുന്ന പരിഭവങ്ങൾ ഉണ്ട്,
ഒന്ന് തലോടിയാൽ കിട്ടുന്ന ആശ്വാസം ഉണ്ട്.
പക്ഷെ ഇതൊന്നും തിരിച്ചറിയാത്ത മനുഷ്യരും ഉണ്ട്..
5
22
2,033
ശരിക്ക് പറഞ്ഞാ ലവന്റെ യഥാർത്ഥ പേര് ലിയാക്കത് എന്നായിരുന്നു. അത് ഷോർട് ആക്കി ലിയാ എന്നായിരുന്നു വിളിച്ചിരുന്നത്.
കുശന്റെ പേര് കാസിം എന്നും ആയിരുന്നു. കാസി എന്നായിരുന്നു വിളിപ്പേര്.
ഈ രണ്ട് പേരുകളും പിൽകാലത്ത് ലോപിച്ചാണ് ലവനും കുശനും ആയി മാറിയത് എന്ന് എത്ര പേർക്കറിയാം,,.
1
2
83
എനിക്ക് ഇവിടെ ഒരാളെ ഇഷ്ടാ
Replying to @kanarettantalks
Tweet something you've always wanted to say but never had the courage to.
2
3
177
ജാലിയൻ കണാരൻ JK™ retweeted
എത്ര ലാഘവത്തോടെയാണ് മാതൃഭൂമി ഇത്രയും എഴുതിയത്, എല്ലാവരും വിശ്വസിച്ചു...!!!
________________________________________________
സ്ഫോടനം നടത്തിയ മഹക്ദീപ് കൗറിൻ്റെ സ്ഥാനത്ത് ഒരു മുഹമ്മദാലി ആയിരുന്നെങ്കിൽ ഇവ്വിതം പാകിസ്ഥാൻ നിർദ്ദേശം അനുസരിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പറഞ്ഞാൽ പിന്നെ ബാക്കി സമയം മീഡിയകളും സംഘികളും ആരിഫ് ഹുസൈനും മതേതര തീവ്രവാദികളും മിണ്ടാതിരിക്കുമായിരുന്നോ?.
പുതിയ ട്രൻ്റ് പ്രകാരം ഭീകരപ്രവർത്തനത്തിന് പിടിക്കപ്പെട്ടവർ മുസ്ലിങ്ങളല്ലാത്തവർ ആണെങ്കിൽ ഉദാഹരണത്തിന് മാർട്ടിനായാലും എബിൻ പോളായാലും ഗുരുമൂർത്തി ആയാലും മഹക് ദീപ് കൗർ ആയാലും ഒരു പാക്കിസ്ഥാൻ വേര് തിരയുക, അതുമല്ലെങ്കിൽ ഈ പറയപ്പെട്ട ഭീകരന്മാർ ഭീകരാക്രമണം നടത്തുമ്പോൾ "അല്ലാഹു അക്ബർ" എന്നു പറഞ്ഞതായി ഒരു ഡയലോഗ് അടിച്ചുവിട്ട് വിഷയം മറ്റൊരു ദിശയിലേക്ക് മാറ്റി പൊതു സമൂഹത്തെ നിശബ്ദമാക്കുക എന്നതൊക്കെയാണ് ഭീകരവാദ ചാമ്പ്യന്മാർ നടത്തുന്ന പുതിയ ട്രൻ്റുകൾ. എന്തായാലും ഭീകരവാദത്തിൻ്റെ പേരിൽ മുസ്ലിങ്ങളല്ലാത്തവർക്ക് പരിക്ക് പറ്റാൻ പാടില്ല എന്ന കാര്യത്തിൽ വളരെയധികം ശ്രദ്ധയുണ്ട്..!!!.
രാജസ്ഥാനിലെ റെയിൽവെ ട്രാക്ക് സ്ഫോടനം പാകിസ്താനിൽനിന്നുള്ള നിർദേശമനുസരിച്ച് പണത്തിനുവേണ്ടി ഭീകര പ്രവർത്തനം നടത്തിയെന്ന് - മാതൃഭൂമി 16/11/26 mathrubhumi.com/crime/news/r…
പാകിസ്ഥാനിലേക്ക് ചാരിവെച്ച് തുമ്പില്ലാതാക്കുന്ന ഭീകരവർത്തനങ്ങൾ...!!!
facebook.com/share/p/1BbUhRK…
എന്തിനാണ് അഭയ് നായക് എന്ന ഹിന്ദു അല്ലാഹു അക്ബർ വിളിച്ച് ബോംബ് ഭീഷണി മുഴക്കിയത്? - Times of India 04/08/25
facebook.com/share/v/1CASyqG…
അക്ഷരങ്ങൾ അടിച്ചുമാറ്റുന്നവൻ
ആധർമ്മകാരിയാണ്
You should pay for it
@VampWolf124
1
11
117
ജാലിയൻ കണാരൻ JK™ retweeted
കണാരേട്ടാനൊപ്പം @kanarettantalks ബുക്ക് ഫെയർന് വന്നേക്കാണ്..അവിചാരിതമായി സെലിബ് @cleopatradiary യെ കാണാൻ പറ്റി..
ഈ നോർത്ത് ഗുണ്ടകൾ ഒക്കെ കൂടി റീൽ ചെയ്ത് ചെയ്ത് നോർത്തന്മാർ ഒക്കെ ബീഫ് തിന്നാൻ ഇങ്ങ് കേരളത്തിലേക്ക് വരൂലോ. ഇവന്മാർ ഇനീം വില കൂട്ടും
2
3
94
അന്ന് ഞാനും കുമ്മൻ ജിയും ചേർന്നാണ് അവരെ തടഞ്ഞത്. എനിക്കീ പെറും പ്രശസ്തീം താല്പര്യം ഇല്ലാത്തത് കൊണ്ട് ഫോട്ടോ എടുക്കാൻ ആൾ വന്നപ്പോ ഞാൻ മാറി നിന്നതാണ്.
അതൊക്കെ ഒരു കാലം
2
54
ജാലിയൻ കണാരൻ JK™ retweeted
പത്ത് വർഷങ്ങൾക്ക് മുമ്പ്, 2016 നവംബർ 8 ന് രാത്രി 8 മണിക്ക് പ്രധാനമന്ത്രി ടിവിയിൽ വന്നു.
അർദ്ധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാകുമെന്ന് അദ്ദേഹം പറഞ്ഞു.
പിറ്റേന്ന് രാവിലെ രാജ്യം മുഴുവൻ വരിയിലായിരുന്നു.
കർഷകർ, തൊഴിലാളികൾ, വീട്ടമ്മമാർ, വയോധികർ. എല്ലാവരും തങ്ങളുടെ അധ്വാനിച്ച പണം മാറ്റിയെടുക്കാൻ മണിക്കൂറുകളോളം വരിനിൽക്കുകയായിരുന്നു.
കല്യാണങ്ങൾ മുടങ്ങി. ചെറുകിട കടകൾ അടച്ചുപൂട്ടി. ദിവസവേതനക്കാർക്ക് അവരുടെ വരുമാനം നഷ്ടപ്പെട്ടു.
ആ വരികളിൽ നൂറിലധികം ആളുകൾ മരിച്ചുവീണു.
കള്ളപ്പണം പിടിക്കാനാണ് ഇതെന്ന് നമ്മളോട് പറഞ്ഞു.
2016 നവംബർ 13 ന് അദ്ദേഹം പറഞ്ഞു: "എനിക്ക് 50 ദിവസം തരൂ. എനിക്ക് തെറ്റുപറ്റിയാൽ ഏത് കവലയിലും വെച്ച് എന്നെ ശിക്ഷിച്ചോളൂ."
ആ 50 ദിവസങ്ങൾ 2016 ഡിസംബർ 30 ന് അവസാനിച്ചു.
പിന്നീട് 2018 ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഇതിന് ഉത്തരം നൽകി.
നിരോധിച്ച പണത്തിന്റെ 99.3 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തി.
അതായത് കള്ളപ്പണം പിടിക്കപ്പെട്ടില്ല.
സാധാരണക്കാരുടെ കൈയിൽ കള്ളപ്പണം ഉണ്ടായിരുന്നില്ല.
വരിനിന്നു തങ്ങളുടെ ഓരോ രൂപയും നിക്ഷേപിച്ച് അവരത് തെളിയിച്ചു.
ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെട്ടു. ചെറുകിട കച്ചവടക്കാർക്ക് പിന്നീട് ഒരിക്കലും കരകയറാനായില്ല.
വൻകിട കോർപ്പറേറ്റുകളുടെ കാര്യമോ?
അവരുടെ കള്ളപ്പണം അലമാരകളിൽ ആയിരുന്നില്ല. അത് ഭൂമിയിലും സ്വർണ്ണത്തിലും കടലാസ് കമ്പനികളിലും വിദേശ അക്കൗണ്ടുകളിലും ആയിരുന്നു.
അതേ ദിവസങ്ങളിൽ തന്നെ, ആ പണം വെളുപ്പിക്കാനുള്ള വഴികൾ അവർ കണ്ടെത്തി.
പാവപ്പെട്ടവർക്ക് സ്വന്തം ജീവൻ കൊടുക്കേണ്ടി വന്നു. പണക്കാർ തങ്ങളുടെ പണം വെളുപ്പിച്ചു.
ഇതൊരു അബദ്ധമായിരുന്നില്ല. കോർപ്പറേറ്റ്-ഫാസിസ്റ്റ് കൂട്ടുകെട്ട് സാധാരണക്കാർക്ക് നേരെ നടത്തിയ ആസൂത്രിതമായ ആക്രമണമായിരുന്നു ഇത്.
തിരിച്ചടിക്കാൻ യാതൊരു മാർഗ്ഗവുമില്ലാത്ത ജനങ്ങളോടാണ് അവരിത് ചെയ്തത്.
ഫാസിസം സ്വയം അവസാനിക്കില്ല.
ഈ ശക്തികളെ അധികാരത്തിൽ നിന്ന് ചവുട്ടിപ്പുറത്താക്കിയില്ലെങ്കിൽ, ഇത്തരം ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും.
ആ വരികളിൽ മരിച്ചുവീണവരെ ഓർക്കുക.
ആ രാത്രി കൊണ്ട് ആർക്കാണ് നേട്ടമുണ്ടായതെന്നും ഓർക്കുക.



















