ഇപ്പോഴും ലാർവയിലാണ് ഇനി പൂമ്പാറ്റയിലേക്ക് പരിണമിക്കണം...
തേൻ കുടിക്കാൻ പൂക്കളിലേക്ക് പറന്ന് പോകണം.. 🌺🦋
.
.
.
1
13
350
അയാളെ ഒന്നുകൂടി കണ്ടാൽ നീ എന്ത് പറയും..??
നന്ദി പറയും
കൈകൾ ചേർത്തു പിടിച്ചതിന്.. പ്രണയിച്ചതിന്,
തനിയെ ജീവിക്കാൻ ഒറ്റയ്ക്കാക്കിയതിന് മറക്കാൻ വേണ്ടി മാത്രം ഓർമ്മകൾ തന്നതിന്....
നെരം പോകുന്നതറിയാതിരിക്കാൻ ഭ്രാന്താക്കിയതിന്
എല്ലാത്തിനും നന്ദി നന്ദി മാത്രം
#കടപ്പാട്
കണാരേട്ടാനൊപ്പം @kanarettantalks ബുക്ക് ഫെയർന് വന്നേക്കാണ്..അവിചാരിതമായി സെലിബ് @cleopatradiary യെ കാണാൻ പറ്റി..
ഫെവിN retweeted
Replying to @VampWolf124
@VampWolf124 ഞങ്ങ രണ്ടാളും #ഷാർജബുക്ക്‌ഫെയർ എക്സ്പ്ലോർ ചെയ്യുന്നു ✌🏼
Hitler was so evil that even Winston Churchill managed to escape the same level of historical scrutiny.
.
.
#History #Winstonchurchill
9
275







