Jeevz (@jeeva996) header
Jeevz (@jeeva996) profile picture

#she/her | ARR ❤️💫 | ഞാൻ കിടു ആണെന്ന് ഞാൻ തന്നെ പറയാറുള്ള കൊണ്ട് വേറെ ആരും പറഞ്ഞില്ലെങ്കിലും എനിക്ക് കൊഴപ്പമില്ല

India, Kerala
Joined October 2014
Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)Photo by Jeevz (@jeeva996)
This aged well..damn.🔥
1
18
249
20,920
കുറച്ചു മയത്തിൽ പറഞ്ഞു എന്നുകരുതി ഭീഷണി ഭീഷണിയല്ലാതാവുന്നില്ല. Oppression works in mysterious ways and this is one of them. മമ്മൂട്ടിയും നിർമ്മാതാക്കളുമല്ല സാന്ദ്രയാണ് ശരി. 👍
When I filed a case against the Producers Association leaders, #Mammootty personally called me and requested that I shouldn’t proceed with the case and should withdraw it. - Producer Sandra Thomas
1
16
69
2,619
മമ്മുക്കയാണ് മലയാളത്തിലെ ഏറ്റവും മികച്ച നടൻ. ഇക്ക പ്രോഗ്രസീവായിട്ട് അഭിനയിക്കുന്നത് പോലെ ഏട്ടനെ കൊണ്ട് പറ്റാറില്ല.
4
37
3
148
8,036
ക്രിമിനൽ മൈൻഡ് എന്നെ പറയാനുള്ളു. എങ്ങനെ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുന്നു? എല്ലാം ചെയ്തിട്ട് അഭിമാനത്തോടെ ഇവിടെ വന്നു ട്വീറ്റ് ഇട്ടേക്കുന്നു.😑
ഞാൻ ഹോസ്പിറ്റൽ ഡ്യൂട്ടിക്ക്‌ പോകുമ്പോ അവിടെ 500ml ന്റെ ഡ്രിങ്കിംഗ്‌ വാട്ടർ വാങ്ങി തണുക്കാൻ വെയ്ക്കും , ഇവിടെയുള്ള മൂന്നാല് മാനേഴ്സ്‌ ഇല്ലാത്ത മലയാളി പെണ്ണുങ്ങൾ അതെടുത്ത്‌ കുടിക്കും ഞാൻ കുപ്പിയെടുക്കാൻ ചെല്ലുമ്പോൾ ഒന്നുകിൽ ഹാഫ്‌ ബോട്ടിൽ കാണും അല്ലേൽ ബോട്ടിലേ കാണില്ലാ അല്ലെങ്കിൽ സ്റ്റാഫ്‌ റൂമിലെ ടേബിളിൽ ആരെങ്കിലും കുടിച്ചിട്ട്‌ വെച്ചിട്ട്‌ പോകും , ഞാൻ ഒരുമാതിരി എല്ലാവരോടും പറഞ്ഞു അന്നേരം അവരുടെ മറുപടികൾ ഞാനൊരു കുപ്പി വാങ്ങി വെച്ചായിരുന്ന് അതാണെന്ന് ഓർത്ത്‌ എടുത്തതാ, ദാഹിച്ചിട്ട്‌ എടുത്തതാ , അങ്ങനെ അങ്ങനെ എന്നും എന്നെ കളിയാക്കുന്ന രീതിയിലുള്ള മറുപടി , ഞാനാകെ 2 ദിവസമേ അവിടെ പോകുന്നൊള്ള്‌ അപ്പോൾ പിന്നെ ബാക്കി ഡേയ്സ്‌ അവരെങ്ങനെ ദാഹം മാറ്റും..? എന്നെ ചെറിയുന്നത്‌ തന്നെയാണെന്ന് മനസ്സിലാക്കി എങ്കിലും ഇനി ആർക്കെങ്കിലും സെഫിം ബോട്ടിൽ മാറിപ്പോവാണ്ടിരിക്കാൻ ഞാൻ ബോട്ടിലിലെ നെയിം ലേബലും പറിച്ച്‌ കളഞ്ഞ്‌ കമ്പ്ലിറ്റ്‌ പ്ലെയിൻ കുപ്പി വെച്ച്‌, എന്നിട്ടും ഇതേ സാഹചര്യം ഞാൻ എക്സ്പീരിയൻസ്‌ ചെയ്യാൻ തുടങ്ങി എന്റെ സകല ക്ഷമയും പോയ്‌ എനിക്ക്‌ നേരിട്ട്‌ പോയ്‌ ചോദിക്കാം എന്നല്ലാണ്ട്‌ വേറെ ഒരു ഓപ്ഷനും ഇല്ലാ ഇവളുമാരുടെ മുഖഭാവവും മറുപടിം കാണുമ്പോ കൈയ്യീന്ന് പോകും , എങ്കിലും ഞാൻ ക്ഷമിച്ചൂ അവസാനം സ്റ്റിക്കി നോട്ട്‌ വെച്ച്‌ എന്റെ പേര് എഴുതി ബോട്ടിലിൽ ഒട്ടിച്ചു , എന്നിട്ടും എനിക്ക്‌ അരക്കുപ്പിം കാൽക്കുപ്പിം ഒക്കെ ആണ് കിട്ടുന്നത്‌ , കഴിഞ്ഞ രണ്ടാഴ്ച ഞാൻ എന്റെ കുപ്പി യൂഷ്വലി വെക്കണപോലെ വെച്ച്‌ പക്ഷെ അതിൽ 5 പാക്കറ്റ്‌ കോൺസ്റ്റുപ്പേഷന്റെ പൊടികൂടെ കലക്കി , അത്‌ വെള്ളത്തിൽ കലങ്ങിയാലും ചെറിയ ഒരു മിസ്റ്റ്‌ പോലെ തോന്നൂ , എന്റെ ഉദേശ്യം ആദ്യകവിള് വയറ്റിൽ ചെല്ലുമ്പോഴെ പണിപാളിയെന്ന് തോന്നണം പണികിട്ടണം , അത്രേ ഒള്ള്‌ എന്തായാലും ചത്തു‌ പോവത്തൊന്നൂല്ലാന്ന് അറിയാം , 5 എണ്ണം കലക്കിയതും അയ്നാണ് കുറച്ചേ വയറ്റിൽ ചെല്ലുമെങ്കിലും പവർഫുൾ ആയിരിക്കണം , എനിവേ 4 പേർക്കെട്ട്‌ പണിക്കിട്ടി , നല്ല സുഗമമായ്‌ വയറ്റീന്ന് പോയിക്കാണും 🤣 ഇപ്പോ കുടിവെള്ളത്തിൽ എന്തോ കലക്കിയെന്ന് പറഞ്ഞ്‌ കമ്പ്ലേയ്ന്റ്‌ കൊടുത്ത്‌ 🙊 എനിക്ക്‌ കുടിക്കാൻ ഞാൻ വെച്ചത്‌ അവരെടുത്ത്‌ കുടിച്ചെന്ന് ഞാൻ പറയും , മാറിപ്പോവാണ്ടിരിക്കാൻ എന്റെ പേരും വെച്ചിരുന്നു , പിന്നെ ഇതൊന്നും കണ്ട്രോൾഡ്‌ ഡ്രങ്ക്സിലൊന്നും അല്ലാത്തോണ്ട്‌ മൊത്തത്തിൽ ഞാൻ ഊരും 😏
2
6
18
1,437
Jeevz retweeted
If you remember this meme... you are officially old.
13
10
1
87
6,497
ThalaivARR ehh 😭❤️ #ARRahman
1
184
1
1,485
27,743
It's officially Carol season.
7
597
34
2,688
69,639
Is it okay for the so called good looking men to act that way? Isn't it problematic to filter out the audacity according to the looks?
1
39
141
6,446
Replying to @jeeva996
നേരിട്ട് കാണാൻ അവസരം കിട്ടിയിരുന്നേൽ ഞാൻ പ്രൊപ്പോസ് ചെയ്തേനെ 🥹
2
1
1
9
821
All We Imagine as Light - Tender, Deeply touching and Beautiful! Please watch it in theatres while you can because theatres were almost empty and you guys are missing out.
1
2
1
39
2,860
Any suggestions for the best psychiatrist in Kochi? #askingforafriend
5
13
868
Ghibli Hugs ❤️
33
2,073
83
10,444
247,963
🙇🙇
30
14
3
104
4,867
Thank y'all for the wishes but I would like to have some privacy 🙂 Not okay with posting pictures here
9
195
13,755
ARR ഒന്നും ഇല്ലായിരുന്നെങ്കിൽ നമ്മൾ എന്ത് ചെയ്യും ജീവേച്ചി.. @jeeva996
3
1
9
623
ഞങ്ങളിന്നിച്ചിരി റൈഡർ ലൈഫ് മമ്മായാണ് @jeeva996 . ആൾസോ ഈ കണ്ണാടി വച്ചാൽ നേരെ മെക്സിക്കോയിൽ എത്തിയ ഫീലാ.
1
1
107
5,611
Replying to @theertha_avnsh
why was he at the event though? why is he performing for a modi event? that's an active choice he made
6
115
2,213
Cold play concert ticket book cheyyan que il nikkunna ningalum... Food kazhikkan 5um 10 um nulli perukkunna njangalum. We are not the same bro 😪
6
1
41
2,579
Jeevz retweeted
Replying to @KimDaMi007
ഒരു post പോലും സ്വന്തമായി എഴുതാൻ കഴിവില്ലാതെ അതും കോപ്പി ചെയ്തോണ്ട് വരുന്ന നീയാണോ മോനെ ഈ പറയുന്നേ..😿
35
44
8
444
19,612
So,I told this woman multiple times not to tag me on spider videos and pictures. She still does the same. It's been years. It's not something funny. I have a phobia. So I'll definitely block if you do it one more time. Ps:you are already on mute for years for the same& fuck* Musk
6
2
1
75
7,946