Vijay was right when he said…..
#FairDelimitation கோரிக்கைகளை ஏற்ற சட்டமுன்வரைவிற்குத் தி.மு.க. ஆதரவு
கடந்த ஏப்ரல் மாதம் எந்தக் காரணங்களுக்காக #Delimitation சட்டமுன்வரைவை எதிர்த்தோமோ, அந்த இரண்டு கோரிக்கைகளும் எழுத்துப்பூர்வமாகப் புதிய சட்டமுன்வரைவில் சேர்க்கப்பட்டுள்ளன.
இது, 2024-ஆம் ஆண்டுமுதல் தி.மு.கழகம் மேற்கொண்ட தொடர் போராட்டங்களுக்கான வெற்றி! தமிழ்நாடு உள்ளிட்ட தென்மாநிலங்கள் அனைத்துக்குமான வெற்றி!
1971 மக்கள்தொகையின் அடிப்படையிலேயே அனைத்து மாநிலங்களுக்கும் 50% தொகுதிகள் உயர்வு எனும் இந்த #DelimitationBill-ஐத் தவறவிட்டால் என்ன நடக்கும் என உணர்ச்சிவயப்படாமல் சற்று சிந்தித்துப் பார்க்க வேண்டும்.
அதையெல்லாம் தீர ஆராய்ந்துதான், நடைமுறைக்குச் சாத்தியமானதில் நமக்குச் சாதகமான இந்த வடிவிலேயே #Delimitation நடந்திடத் தி.மு.கழகம் ஆதரவளிக்கும் என்ற நிலைப்பாடு இன்றைய நாடாளுமன்ற உறுப்பினர்கள் கூட்டத்தில் எடுக்கப்பட்டுள்ளது.
Communist Kerala?🤣
He is talking as if Kerala is not a state under the Constitution of India🤡
Just bcoz Communist party ruled Kerala for some alternate terms doesn’t make it a Communist state. Kerala is developed under alternate governments, not a single party dictatorship✊
The Communist morons were sleeping when Israeli software was bought by Kerala Govt under Communist rule. Now after losing power same brain rot Commies are asking “Why the hell is Kerala on this list?!”
Kerala is on the list bcoz your master Pinarayi Vijayan bought it, simple.
ട്വിറ്റർ വെച്ച് ഏറ്റവും വലിയ വ്യാജവാർത്ത അടിച്ചു വിടുന്ന അക്കൗണ്ടുകളിൽ ഒന്ന് @Tweepreneur_ ആയിരിക്കും
KSRTC ഇൽ ബസ്സ് വാങ്ങാൻ പണം കൊടുത്തത് Navya Bakers ആണ്. വൈൻ വിറ്റ ബേക്കറിയുടെ പേര് MRC എന്നും. ഇത് രണ്ടും ഒന്നാണെന്നും പറഞ്ഞ് അണ്ണൻ നൈസ് ആയി ഒരു വ്യാജ വാർത്ത ഉണ്ടാക്കി🤡
1/
This quoted post is unavailable.
മാസ്സ് കാണിച്ച് പോസ്റ്റ് ഇടുന്നതിലും മുമ്പ് ഒരു ഫാക്ട് ചെക്ക് ഒക്കെ ചെയ്തൂടെ😁
പിണറായി സർക്കാരിന്റെ കാലത്ത് ആണ് ബേക്കറിയിൽ വൈൻ വിൽക്കാൻ തീരുമാനം ആയത്. VDS ഇടപെട്ട് അത് സ്റ്റേ ചെയ്യുക ആണ് ഉണ്ടായത്.
ഇനി ബേക്കറി മുതലാളി പിണറായിക്ക് എത്ര കൊടുത്തു എന്ന് ചോദിക്കാൻ നിക്കരുത്😉
ആഹാ,നീ ഒക്കെ കൂടി രാജീവ് ചന്ദ്രശേഖറിനെ കേരള മുഖ്യമന്ത്രി ആക്കിയിട്ടാണോ കേരള രാഷ്ട്രീയത്തിനെ പറ്റി കൊണ അടിക്കുന്നത്? പോട്ടെ രാജീവണ്ണനെ കേരളത്തിലെ പ്രതിപക്ഷനേതാവ് എങ്കിലും ആക്കിയിട്ടാണോ കൊണ അടിക്കുന്നത്?
അല്ലല്ലോ, അപ്പോ സ്റ്റോപ്പ് കൊണയടി, രാജ്യത്തെ പ്രതിപക്ഷം അവരുടെ പണി ചെയ്തോളും.
പപ്പേട്ടൻ സുപ്രീം കോടതിയിൽ പോയി പ്രതിഷേധിക്കുമ്പോൾ പപ്പേട്ടന്റെ കേരളത്തിലെ അനുയായികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രാജിവയ്ക്കണമെന്ന് പോസ്റ്റിട്ടു. എന്നിട്ടോ? വേറെ ആളെ ആ പണിക്ക് കണ്ടുപിടിച്ചോളാമെന്ന് തള്ളുകയും ചെയ്തു. ആദ്യം നീയൊക്കെ പപ്പേട്ടനെ പ്രധാനമന്ത്രി ആക്കടേയ്. എന്നിട്ട് പോരേ ചീഫ് ജസ്റ്റിസിനെയൊക്കെ നിയമിക്കുന്നത്? @INCKerala
എത്തിയാൽ ഉടനെ ബ്രിട്ടാസ് അടുത്ത് നിന്ന് ഫോട്ടം പിടിച്ച് ഫേസ്ബുക്കിൽ ഇടും. എത്തിയോ എന്നറിയണമെങ്കിൽ ബ്രിട്ടാസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇടക്കിടക്ക് നോക്കിയാൽ മതി🫢 xitter.cf/ultra_udayipp/status/2…
ഇനി ഇപ്പോ CJP കമ്മികളുടെ പോഷകസംഘടന ആണെന്ന്കൂടെ പറയാൻ ബാക്കി ഉള്ളോ😁
Opposition is INDIA bloc not CJP
While 84 year old Kharge was protesting for INDIA bloc,Pinarayi Vijayan stayed away where he was supposed to participate & then appearing in youth organisation’s protest & trying to steal limelight doesn’t make him hero
FYI CKG was pre planned✊
അതേ അതെ, INDIA മുന്നണി നടത്തിയ സമരം മുന്നിൽ നിന്ന് നയിച്ചു രാഷ്ട്രപതിയെ കണ്ട് നിവേദനം കൊടുത്ത് നേരത്തെ തീരുമാനിച്ച പരിപാടിക്ക് പോകുന്ന LoP ഒരുവശത്ത്.
INDIA മുന്നണി സമരത്തിൽ പങ്കെടുക്കാതെ CJP സമരത്തിൽ വന്ന് മുഖം കാണിച്ച് ലൈംലൈറ്റ് അടിച്ച് ആളാവാൻ നോക്കുന്ന നേതാവ് മറുവശത്ത്.
🔥
രസകരമായ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ?
കമ്മികൾ എല്ലാം പൊട്ടക്കിണറ്റിലെ തവളകൾ മാത്രം അല്ല, ചെമ്പ് പാത്രത്തിൽ വീണ ഞണ്ടുകളെ പോലെ കൂടെ ആണ്. ആരേലും നല്ലത് ചെയ്യുന്നത് കണ്ടാൽ അപ്പോ കാലിൽ വലിച്ച് താഴെ ഇടാൻ നോക്കും.
ആഹാ, തൃശൂർ ടൗണിൽ ഉണ്ടായിരുന്ന zoo പിണറായി സർക്കാർ പുത്തൂർക്ക് മാറ്റിയപ്പോൾ കമ്മികൾക്ക് പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ലല്ലോ.
പത്ത് വർഷം ഭരിച്ചിട്ട് ആവശ്യം വരുന്ന അത്ര വൈദ്യുതി ഉത്പാദിപ്പിക്കാനോ വാങ്ങാനോ വേണ്ട മുൻകരുതലുകൾ ഒന്നും എടുക്കാതെ ആകെ കുളമാക്കി വെച്ചു കമ്മികൾ.
പവർകട്ട് ഒക്കെ തുടങ്ങി വെച്ചിട്ടാണ് കമ്മികൾ ഇറങ്ങി പോയത്. LDF മന്ത്രി തന്നെ പറയുന്നത് കേട്ട് നോക്ക്.
ആഹാ, എന്നിട്ട് പലതരം തട്ടിപ്പ് കേസുകളിൽ പ്രതി ആയ സംഘികളുടെ പാർട്ടി പ്രവർത്തകന് വേണ്ടി കുരക്കുന്നത് സഖാക്കളും🤣






































