നോഹ_febin (@blackdevilhere) header
നോഹ_febin (@blackdevilhere) profile picture

ഓർമ്മകളുടെ വഴികളിൽ അവളോടെപ്പം കുറച്ചു നേരം നടക്കണം !!!

നാ ബേ
Joined September 2021
Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)Photo by നോഹ_febin (@blackdevilhere)
ഇനിയിവിടെ മറ്റൊരാൾക്ക് അവകാശമില്ല••• ഇടവുമില്ല !!!
9
1
31
2,336
11:11 @blackdevilhere 🫂🤍😌
1
1
7
213
11:11😍❤️ 'നീ' !!!
1
2
124
'നീ' എന്നിൽ തുടങ്ങി 'ഞാൻ' നിന്നിൽ ചേർന്ന് നമ്മളറിയാതെ നമ്മളായി മാറിയ ഒരിഷ്ടം !!!
2
11
326
ചില അകലങ്ങൾ തിരിച്ചറിയാനുള്ളതാണ് ചില മൗനങ്ങൾ വായിച്ചെടുക്കാനുള്ളതാണ് !!!
1
7
142
സൗഹൃദമെന്ന് കരുതി ചേർത്തുപിടിച്ച ആ അടുപ്പം കാലം കടന്നപ്പോൾ പ്രണയമെന്ന മനോഹരമായ വികാരമായി മാറിയിട്ടുണ്ട് !!!
4
17
377
അറിയാതെ കൈമാറിയൊരു 'ഇഷ്ടം' അറിയാമെന്നപോലെ വളർന്ന് ഒടുവിൽ ഇന്നു മനോഹരമായൊരു 'പ്രണയമായി' മാറിയിട്ടുണ്ട് !!! I lovE yOu dear 😍❤️
3
15
309
അവൾ ❤️ !!!
3
7
677
കാത്തിരിപ്പാണ് !!!
1
19
ഇഷ്ടമാണ് !!!
1
20
നിന്നെ ഓർക്കുന്ന നേരം 'നീ' അരികിലില്ലെന്ന സത്യം മനസ്സിനെ പതിയെ തൊടുന്നുണ്ട് !!!
2
14
386
നമ്മൾക്കിടയിൽ കടന്നുപോകുന്ന ഓരോ നിമിഷത്തിനും പറയാനേറെ കഥകളുണ്ട് !!!
2
15
473
സ്നേഹത്തേക്കാൾ ആഴത്തിൽ നഷ്ടപ്പെടുമെന്ന ഭയം വേരുറയ്ക്കുന്നൊരു ഹൃദയം !!!
1
8
222
'പോടാ പട്ടി' എന്നൊരു വിളിയിൽ പോലും ഇത്ര സന്തോഷം കിട്ടുമെന്നു കരുതിയില്ല ചിലരങ്ങനെയാണ് ചീത്തവിളിച്ചാലും പ്രിയപ്പെട്ടവര് തന്നെയാണ് !!!
6
20
652
11:11 🫂❤️ 'നീ' !!!
1
7
286
നോഹ ഹാപ്പിയാണോ? അതെ ഞാൻ കാത്തിരിക്കുകയാണ് അയിന് നീ ഏതാ ? ഞാൻ സങ്കടമാണ് നിന്റെ സന്തോഷത്തിന് അധികം ആയുസ്സ് കൊടുക്കാൻ പറ്റില്ലല്ലോ എന്ന് കരുതി വന്നതാണ് ഗ്രാസ്സ് !!!
2
11
347
അതേ 🥺
57
11:11😍❤️ 'നീ' !!!
2
15
515