സ്പേസിൽ ഊക്ക് കിട്ടി പഴുത്തിരിക്കുമ്പോ മാത്തൻ പതിയെ പാട്ടിലോട്ട് ഫ്ലിപ്പ് ചെയ്യും, അതുവരെ ഊക്കിക്കൊണ്ടിരുന്നവർ ഇരുന്ന് കയ്യടിക്കും. ചില്ലറ ബുദ്ധിയല്ല അയാൾക്ക്.🥱
@healingly
നിന്നെച്ചൊല്ലിയുള്ള എന്റെ നിമിഷങ്ങൾക്ക് ക്രമങ്ങളേയില്ല, പാതിവഴിയിൽ മുറിഞ്ഞുപോയ കവിതയാണ് ചിലപ്പോൾ, വേറെ ചിലപ്പോൾ നീയില്ലാത്തിടത്തും നിന്നെക്കുറിച്ച് ഓർത്തുപോകുന്ന കൗതുകം, ചിലപ്പോൾ വെറുതെ ഉരുവിട്ടുതീർക്കുന്ന നിന്റെ പേര് മാത്രം...🖤
നമ്മുടെ പ്രണയത്തിന് ഒരു പരാജയകഥയുടെ ഗൗരവം മാത്രം നൽകാൻ എനിക്ക് താൽപര്യമില്ല. അത്ര മനോഹരമായിരുന്ന ചില കാര്യങ്ങളെന്തിനാണ് ദുഃഖത്തിന്റെ ഭാഷയിൽ മാത്രം ഓർക്കുന്നത്?