Replying to @ambath
2025 ജൂലൈയിലെ ചിത്രം എന്നത് പ്രധാനമാണ്. അന്നത്തെ രാഷ്ട്രീയ പദവികളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ കാലവും സന്ദർഭവും കൃത്യമായി ഓർക്കണം. റോജി എം. ജോൺ അന്ന് എ.ഐ.സി.സി. സെക്രട്ടറിയും അങ്കമാലി എം.എൽ.എയുമായിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാതെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാം.
മുതലയെ പിടിച്ച ആൾക്ക് പാറ്റകളെ പേടിയോ…:
പ്രകാശ് രാജ്. @prakashraaj @narendramodi
ReenaAjith ♥️ retweeted
എറണാകുളത്ത് സിനഗോഗിന് തീവച്ചത്
"എബിൻ ബി പോൾ" ആയത് കൊണ്ടാണോ സോഷ്യൽ മീഡിയയിൽ, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒന്നും വലിയ ഓളം ഇല്ലാത്തത്.
വാർത്ത അഞ്ചാം പേജിലേക്ക് മാറിയത്?
ReenaAjith ♥️ retweeted
വാപ്പ നോക്കിക്കോളും എന്ന് പറഞ്ഞത് വെറുതെ അല്ല. !!
പോലീസ് എഴുതി കൊടുക്കുന്നതിനനുസരിച്ചാണ് കാര്യങ്ങൾ നടക്കുക. !!
ReenaAjith ♥️ retweeted
ഒരു പത്ത് വർഷം മുൻപ് വരെ ഇന്ത്യക്കാരെ ഇന്റർനാഷണലി നല്ല വെൽക്മിങ് ആയിരുന്നു. അഹങ്കാരം തലക്ക് പിടിച്ച സംഘികളുടെ ഓൺലൈൻ വെറുപ്പിന്റെ റിയക്ഷൻ ആണ് ഇപ്പൊ കിട്ടുന്നത്. ലോകം മുഴുവൻ പലസ്തിനോട് ഐക്കപ്പെടുമ്പോ ഇവന്മാര് അവിടുത്തെ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ കളിയാക്കു ആയിരുന്നു
ReenaAjith ♥️ retweeted
DYFIയുട പൊതിച്ചോറിന്റെ മറവിൽ അനാശാസ്യം നടക്കുന്നു എന്ന് പറഞ്ഞതിന്
സഖാവ് കുഞ്ഞനന്ദനെ അവഹേളിച്ചതിന്
സഖാവ് പിണറായിയേയും കുടുംബത്തെയും നിരന്തരം അധിക്ഷേപിച്ചതിന്,
തെരുവ് നായയെ തെരുവിൽ തന്നെ നേരിട്ട സഖാക്കൾക്ക് കേരളത്തിന്റെ നന്ദി... 😌
ഇനിയും കിട്ടും @rmamkoottathil 🤗
ReenaAjith ♥️ retweeted
ഇവിടന്ന് തിരഞ്ഞെടുത്തയച്ച കോൺഗ്രസ് ലീഗ് മരവാഴകൾ പത്തൊമ്പത് പേരും ഒരുമിച്ചിരുന്നു മുക്കിയാലും സഖാവ് റഹീമിൻ്റെ ഏഴയലത്ത് വരില്ല.
കളിയാക്കിയും, കൊഞ്ഞനം കുത്തിയും സ്വന്തം കഴിവുകേട് മറക്കുന്ന നാറികൾ അത് തുടരുക.
സഖാവ് എ എ റഹിം ♥️
ReenaAjith ♥️ retweeted
ആരോഗ്യ വകുപ്പ് മന്ത്രി മുരളീധരൻ ചിരിച്ച് കൊണ്ട് ഇരിക്കുന്നത് ആരുടെ കൂടെയാണ് എന്ന് മനസ്സിലായോ..
കാപ്പ കേസ് പ്രതി സുഗതൻ്റെ കൂടെ..
വട്ടിയൂർക്കാവിൽ നിന്ന് മുരളീധരൻ mla ആയത് വെറുതെ ആണെന്ന് കരുതിയോ..
ReenaAjith ♥️ retweeted
Atleast 10000 people have been detained across the country across @Cockroachisback, various student orgs, Kisaan and Dalit Sangathans, political parties.
THIS IS EMERGENCY.
ReenaAjith ♥️ retweeted
ഉറപ്പിച്ച് പറയുന്നു, കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ട്..
എൽഡിഎഫ് തുടർഭരണം തടയുക എന്നത് ബിജെപിയുടെ അജണ്ട ആയിരുന്നു..അതിന് വേണ്ടി ഉണ്ടാക്കിയ കളികൾ.
ഇദ്ദേഹത്തെ അറിയുമോ?
പേര്: അഡ്വ. മുരുകദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ LDF-ന്റെ ചിറ്റൂർ നിയമസഭാ മണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. ജനതാദൾ വിഭജിച്ച് രൂപംകൊണ്ട പുതിയ രജിസ്റ്റേഡ് പാർട്ടിയായ മുരുകദാസിന്റെ പാർട്ടിയുടെ ചിഹ്നം 'മോതിരം' അടയാളമായിരുന്നു.
ഇദ്ദേഹത്തിനെതിരെ ഒരു അപര സ്ഥാനാർത്ഥി വന്നു. അയാളുടെ പേരും മുരുകദാസ്. ചിഹ്നം 'നെക്ലേസ്'. മോതിരം ഏതാണെന്നും നെക്ലേസ് ഏതാണെന്നും തിരിച്ചറിയാൻ പറ്റാത്ത രൂപത്തിലായിരുന്നു അത്.
അങ്ങനെ സാമ്യമുള്ള ചിഹ്നം അപര സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ കൊടുക്കാൻ പാടില്ലാത്തതാണ്. തിരഞ്ഞെടുപ്പ് റിസൾട്ട് വന്നപ്പോൾ LDF സ്ഥാനാർത്ഥി പരാജയപ്പെട്ടത് 6510 വോട്ടിന്. നെക്ലേസ് ചിഹ്നമുള്ള അപരൻ നേടിയത് 6984 വോട്ടും!
ഇത്രയും നഗ്നമായ തിരഞ്ഞെടുപ്പ് അട്ടിമറി ഇന്ത്യയുടെ ചരിത്രത്തിൽത്തന്നെ ഉണ്ടാകില്ല.
ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസാരിക്കുന്ന കോൺഗ്രസുകാർ ഇതിനെപ്പറ്റി മാത്രം പറയില്ല.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഇതുപോലെ പല സംഭവങ്ങളും നടന്നിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന ചർച്ചയുടെ ഭാഗമായി അതും ചർച്ച ചെയ്യപ്പെടണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ഇപ്പോൾ കേരള മുഖ്യമന്ത്രിയുടെ ഓഫീസിലെ അംഗമാണ് എന്നതും ചർച്ചയാകണം.
via Riyaz Valkandi #GyaneshKumarMustResign
ReenaAjith ♥️ retweeted
കർത്തയുടെ കയ്യിൽ നിന്ന് മാസപ്പടി വാങ്ങിയ UDF നേതാക്കൾ
1. രമേഷ് ചെന്നിത്തല
2. കുഞ്ഞാലികുട്ടി
3. ഉമ്മൻ ചാണ്ടി
4. ഇബ്രാഹിം കുഞ്ഞ്.
ഇതിൽ രണ്ട് പേര് മരിച്ചു..
ഇതിൽ ഒന്നാമത് ഉള്ള ആളാണ് പിണറായി വിജയനെതിരേ വ്യാജ കേസിൽ അന്വേഷണം നടത്താൻ ഉത്തരവ് ഇറക്കിയ മഹാൻ..
ReenaAjith ♥️ retweeted
കേരള സർക്കാരിന് ഒരു മന്ത്രിക്ക് വണ്ടി മേടിച്ചു കൊടുക്കാൻ പറ്റിയില്ലെങ്കിൽ ഈ പണി ഇവിടെ നിർത്തുന്നതാണ് നല്ലത്.
മുസ്ലീം ലീഗ് പോലും ഈ വിഷയത്തിൽ താല്പര്യം ഇല്ലാതെ മാറി നിൽക്കുമ്പോൾ ആണ് ഒരു മായവും ഇല്ലാതെ ന്യായീകരണം 🤌🏽
ReenaAjith ♥️ retweeted
മണിയാശാൻ ഇടുക്കിയിൽ കൂടി സ്ഥിരം യാത്ര ചെയ്ത കാറിൻ്റെ ടയർ 30000 കിലോമീറ്റർ എന്തോ ആയപ്പോൾ മാറിയതിൽ അഴിമതി ഉണ്ടെന്ന് പറഞ്ഞ് കൊണച്ച ടീമുകൾ ഒക്കെ അണ്ണാക്കിൽ പഴം വിഴുങ്ങി ഇരിക്കുന്നത് കാണുമ്പോൾ ആണ്..
🥹🥹
ReenaAjith ♥️ retweeted
കൃത്യം.. വ്യക്തം..
വാച്ച് ഡോഗായി മാറേണ്ട മാധ്യമങ്ങൾ യുഡിഎഫ് സർക്കാരിൻ്റെ ലാപ് ഡോഗുകൾ ആയി മാറി.. ഇവന്മാരുടെ കഴുത്തിലെ തുടലിൻ്റെ ഒരറ്റം യുഡിഎഫ് സർക്കാരിൻ്റെ കൈകളിൽ ആണ്..
@AsianetNewsML @24onlive @mathrubhuminews @manoramanews media one എന്നിവർ ആണത്..





























