ഉപ്പായി (@_uppaYii) profile picture

അമിട്ടന്‍ http://t.co/QcLa4IQmSj

Joined May 2010
Photo by ഉപ്പായി (@_uppaYii)
ഹർത്താൽക്ഷാമം: ജനജീവിതം സ്തംഭിക്കുന്നു #illaNews illane.ws/harthalkshaamam
6
2
'മെഗാഹിറ്റ് ചലച്ചിത്രം “ദൃശ്യം” ടെലിവിഷൻ പരന്പരയാകുന്നു' #illaNews illane.ws/sadrishyam
2
8
11
ചാണകത്തിൽ ചവിട്ടിയതിനു വൃദ്ധന്റെ കാൽ തല്ലിയൊടിച്ചു #illaNews വായിക്കുക : illane.ws/chaanakam
1
7
9
ഇല്ല! എവിടേം പോണില്ല #PornBan
11
15
രജനീകാന്തിന്റെ ഒരു ചെറ്യേ അവതാരം.. ആശൂത്രീക്കിടന്ന് ഉണ്ടവന്ന വഴി എന്നൊരു കഥ എഴുതാം.. goo.gl/tscl20
കൊറേ നാളായി ഈ വഴിക്ക് വന്നിട്ട്..അമിട്ടന്‍മാരെല്ലാരും ഇവിടെ തന്നെ ഉണ്ടോ..! ?
1
3
"You cannot schedule a transaction for a new interbank beneficiary for five days from the date of activation" @SBTonline #SBI #fail
@bimanx ങാ ഹാ ഇവിടെ ഒക്കെ തന്നെ ഉണ്ടോ ? ഇച്ചിരെ പണിയിൽ ആയിരുന്നു..! ഇപ്പോല തല പൊങ്ങിയത്
choose your battles! (ഫ്രീ ഉപദേശം)
എന്താണെന്നറിയില്ല ഭയങ്കര സന്തോഷം (ഒടുക്കത്തെ പണിയാണെങ്കിലും) #happyness
കൊച്ചി - മെട്രോ - ഇ ശ്രിധരന്‍ - ഡി എം ആര്‍ സി - കോഴി .. ബാക്കി പൂരിപ്പിച്ചോ!!
നിന്നെം കാമുകിയെയും ആണോ ഉദ്ദേശിച്ചേ? @l___I രണ്ടിനേം കൂടി എങ്ങനേലും കെട്ടിചു വിടണം..അതുവരെ എനിക്കൊരു സമാധാനവുമില്ല...
1
എല്ലാര്‍ക്കും എന്റെ ഒരു വീക്കന്റെ ഡെഡിക്കേഷന്‍ രാഹത് ഫതേഹ് അലിഖാന്‍.. youtube.com/watch?v=Uco5o7Y3… #ദില്‍-തൊ-ബച്ചാ-ഹെ
1
ആകാശദൂത് കണ്ട എഫക്ട്.. റി @themuyal ചങ്ക് തകര്‍ന്നു പോകുന്ന പാട്ടാണ്. youtube.com/watch?v=D_fYyJMy… … കഴിയുമ്പോ ശരിക്കും വിഷമം വരുന്നു.
ഫോട്ടം സ്കാനിങ്ങ് മഹാമഹം ..പഴേയ ഹാര്‍ഡ് കോപ്പി ആല്‍ബങ്ങളൊക്കെ സ്കാനിങ്ങോട് സ്കാനിങ്ങ് ...മൊത്തം സ്മരണകള് വരണ്..!!
സിഈഊ ഈ ഇടയായി വെറുതെ ക്യാമറയി തൂക്കി നടക്കാലെ ഉള്ളു .. അമിട്ടില്‍ ഇന്നോവശന്‍ ഒന്നും ഇല്ല .. അണികള്‍ ചിതറി പോയികൊണ്ടിരിക്കാ @R_Online
അമിട്ടന്മാര്‍ക്കെല്ലാര്‍ക്കും കൂടി ഒരു വെര്‍ച്വല്‍ മീറ്റപ് വെച്ചാലോ.വല്ല ഗൂഗിള്‍ ഹാങ്ങ്‌ ഔട്ടോ.സ്കയിപോ വെച്ച് ?
ഒരു മാറ്റം അനിവാര്യം ആണെന്ന് തോന്നിയോ ?? RT @nachiketas_ ഒരു സഖാവായിരുന്നു ഞാന്‍....
വിനുമോഹന്‍ < കൈലാഷ് < ബാല < നിവിന്‍ പോളി<ജഗതീഷ്<കലാപംമണി<പ്രിതിരാജ്<സുരാജ് വെഞ്ഞ് < സുരേഷ്ഗോപി ...
കഴിഞ്ഞ മൂന്നാഴ്ചയായി ആപ്പീസിലേക്കുള്ള യാത്ര സൈക്കിളിലാണ്.എന്ത് കാരണം പറഞ്ഞ് ഇതീന്ന് ഊരും എന്ന് വിചാരിച്ചപ്പേക്കും ദേ കൊടും വേനല്‍ എത്തി.