The Muyal (@themuyal) profile picture
Joined September 2011
Photo by The Muyal (@themuyal)Photo by The Muyal (@themuyal)Photo by The Muyal (@themuyal)
ഇപ്പോള്‍ ഞാനൊരംബരചുംബിയുടെ ടെറസില്‍ ഇരിക്കുവാണ്. ഇവിടുന്നൊരല്‌പ്പം പുറകോട്ടു പോയാല്‍ താഴോട്ടധപ്പധിക്കും.
10
101
31
233
now flwig @Sa_th pls flw bak.thx
2
3
12
കൊല്ലപ്പെട്ട പുലിയുടെ ശരീരത്തില്‍ ബോംബ്‌!
3
21
നാട്ടുകാരുടെ മുന്നിലേക്ക് ചാടി വീണ പുലി ഉടന്‍തന്നെ ഓടി തെങ്ങേല്‍ കേറി. മുന്നിലേക്ക് ചാടാതെ പതുക്കെ നേരെ തെങ്ങേലോട്ട് കേറിയാ മതിയാരുന്നു
ഹഹഹ "ഇതറിഞ്ഞ് നാട്ടുകാര്‍ പൊന്തക്കാട്ടില്‍ തിരച്ചില്‍ നടത്തുമ്പോള്‍ പുലി ചാടി വീണു!" #നമ്പര് പത്രപ്രവര്‍ത്തനാണ് mathrubhumi.com/story.php?id…
2
8
പുരുഷധനം വേണ്ടാത്ത ഒരു പെണ്ണിനെ കെട്ടാനാണ് ഞാനാഗ്രഹിക്കുന്നത്.
പുരുഷധനത്തിന്റെ ഒരു ബലിയാടാണ് ഞാന്‍. ഇതിനെതിരെ പോരാടാന്‍ ഇവിടാരുമില്ലേ?
3
1
13
പുരുഷധനം കൊടുത്ത് നമ്മള്‍ ഒരാളെ കെട്ടണോ? നിങ്ങളുടെ അഭിപ്രായം ഇവിടെ അറിയിക്കുക.
2
3
14
എന്റെ ഗേള്‍ഫ്രെണ്ട് ഒരു ബ്ലാക്ക് പെണ്ണാണ്. ഇവരടെ രീതിയനുസരിച്ച് ഇവളെ കെട്ടണങ്കി ഞാന്‍ പുരുഷധനം അങ്ങോട്ട്‌ കൊടുക്കണം.
3
1
11
ഈ ക്ഷീരപധത്തില്‍ ഏകദേശം 1700 കോടി ഭൂമികളുണ്ട്. ഓരോ മനുഷ്യനും ഓരോ ഭൂമി വെച്ചെടുത്താലും പിന്നേം ഒരുപാട് ഭൂമികള്‍ ബാക്കി.
4
28
72
ക്ഷീരപഥം എന്ന ഗ്യാലക്സിയിലാണ് ഞാന്‍ താമസിക്കുന്നത്.
5
20
ജോലിയുടെ സ്വഭാവം അനുസരിച്ച് ജോലിയുള്ള ടൈമില്‍ ട്വീട്ടുന്നതില്‍ തെറ്റില്ല. പക്ഷെ,ജോലിയുള്ള സമയത്ത് മാത്രം ട്വീട്ടുന്നത് ശരിയല്ല.
1
17
1
44
അയ്യോ! തൊട്ടുമുമ്പത്തെ ട്വീറ്റ് വെറുതെയിട്ടതാണേ!
1
11
വിവാഹിതനും അഞ്ച് കുട്ടികളുടെ അച്ഛനുമായ ഒരാളാണീ ഞാന്‍..
2
14
ജോലിയുള്ളപ്പോ മാത്രം ട്വീട്ടുന്നവരൊക്കെ മലയാളികളാണെന്ന് പറയുന്നതിലും ഭേദം വല്ല തമിഴനോ നോര്‍ത്ത് ഇന്ത്യനോ ആണെന്ന് പറയുന്നതാണ്.
1
10
ജോലിയുള്ളപ്പോ മാത്രം ട്വീട്ടാന്‍ നിനക്കൊന്നും നാണമില്ലേടെ?
2
17
3
51
ഡൈനാമോയുടെ സൈഡിലുള്ള ബാഗില്‍ മൊബൈല്‍ തിരികുക. ഒരേ സമയം മൂന്ന് മൊബൈല്‍ വരെ ചാര്‍ജ് ചെയ്യാം.
1
6
ഈ ഡൈനാമോയ്ക്ക് സൈക്കിള്‍ ഡൈനാമോയേക്കാള്‍ താരതമ്യേന വലിപ്പം കൂടുതലാരിക്കും. പച്ച, മഞ്ഞ, ചുവപ്പ് തുടങ്ങി പല നിറങ്ങളില്‍ കിട്ടും.
3
ബൈക്കിന്റെ ടയറില്‍ ഫിറ്റ് ചെയ്യാന്‍ പറ്റുന്ന ഡൈനാമോ. ഡൈനാമോയുടെ മൂട്ടിലുള്ള വയറ് വഴി മൊബൈല്‍ ചാര്‍ജ് ചെയ്യും.
1
1
9
തിരക്കഥ എന്ന് പറഞ്ഞാല്‍ നിസാരകാര്യമല്ല. നല്ല ലക്ഷണമൊത്ത ഒരു തിരക്കഥ ഏതാണ്ട് അമ്പതിനായിരം പേജ് വരും.ഈ അമ്പതിനായിരം പേജും ഇവനിരിന്നെഴുതുവോ?
5
1
15