വിശാഖ് (@__Visakh_) header
വിശാഖ് (@__Visakh_) profile picture

लोका समस्ता सुखिनो भवन्तु | ✈️ 🇮🇳 🇦🇲 🇦🇹 🇭🇷 🇨🇿 🇫🇷 🇬🇪 🇩🇪 🇮🇹 🇲🇾 🇳🇵 🇸🇬 🇪🇸 🇨🇭 🇦🇪 🇬🇧 | എന്തേലുമൊക്കെ സംസാരിച്ചിരിക്കാം

Joined November 2022
Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)Photo by വിശാഖ് (@__Visakh_)
കൂട്ടുകാരെ , സാമ്പത്തിക ശാസ്ത്രത്തിലും വിവര സാങ്കേതിക വിദ്യയിലും ഉള്ള എന്റെ വൈദഗ്‌ധ്യം പരിഗണിച്ചു UAE ഗവണ്മെന്റ് എനിക്ക് ഒരു Golden Visa തന്നിരിക്കുന്നു എന്ന വാർത്ത നിങ്ങളെ അറിയിക്കുകയാണ് ☺️🎉
68
9
3
309
47,466
ഇത് അഖില ലോക അവിഹിതക്കാരുടെ വിജയം Jensen Huang us back 🔥
1
8
119
എന്ത് മനോഹരമായ ഡ്രൈവിംഗ്, ഭാഗ്യം കൊണ്ട് കുഞ്ഞും 3 പേരും രക്ഷപ്പെട്ടു
ഭാഗ്യം തുണച്ചു... 9 പേര്‍ക്ക് അത്ഭുത രക്ഷ; നെടുമങ്ങാട്–വിതുര റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി #caraccident #trivandrum
4
72
2 ദിവസം കൊണ്ട് കൊല്ലത്തെ കടത്തി വെട്ടി കോഴിക്കോട് മുന്നേറുക ആണല്ലോ. Good job guys ❤️ ട്രിവാൻഡ്രം സീനിൽ ഇല്ലാത്തത്തിൽ ഞങ്ങൾ വല്ലാതെ ആസ്വസ്ഥരാണ്. പണ്ടൊക്കെ ഗുണ്ടകൾ വെട്ടി ചാവുനത് ഇവുടുത്തെ സ്ഥിരം പ്രോഗ്രാം ആയിരുന്നു. ഇവനൊക്കെ ഇപ്പോൾ ചാവാനും വയ്യ കൊല്ലാനും വയ്യ 🙂മടിയന്മാർ
ബാന്‍റുമേളവും പടക്കവും വേണ്ട; കോഴിക്കോട് നാദാപുരത്ത് വിവാഹച്ചടങ്ങില്‍ കൂട്ടത്തല്ല് #Kozhikode #Nadapuram #Weddingclash #viralvideo #ManoramaNews
1
1
6
190
Instagram എങ്ങനെ ഒക്കെ മനുഷ്യനെ ദ്രോഹിക്കുന്നു. ആകെ insta reel ഫോർവേഡ് ചെയുന്നത് അനിയത്തിക്ക് കൂട്ടുകരിക്കും മാത്രം ആണ്, എന്തിനാണ് ഈ ഊളകൾ send to new group chat വെച്ചേക്കുന്നെ. കൈ തട്ടി അതായി പോയി. Gf ഉണ്ടെന്നു വീട്ടുകാരെ അറിയിക്കാൻ വേണ്ടി മാത്രം ഒരു feature 😝
4
10
444
വിശാഖ് retweeted
Kattakada with you Rahulji
എന്ത് തേങ്ങ ആടെ ഇത് 😤😤 നീയൊക്കെ കൂടി പാർട്ടിയുടെ മാനം കളയുമല്ലോ @AdvJebiMather ഇതിനെ എടുത്ത് കളയാൻ ഇവിടെ ആരുമില്ലേ... @LambaAlka
1
4
158
തേങ്ങക്ക് 30 രൂപയും അത് ഒരു 15 ദിവസം മുമ്പ് വെട്ടിയാൽ കിട്ടുന്ന കരിക്കിന് 60 രൂപയും. എനിക്ക് എത്ര ആലോചിച്ചിട്ടും ഇത് മനസ്സിലാവുന്നില്ല
9
2
40
1,990
കേരളത്തിലെ കോൺഗ്രസിന് ഇത് ഘർ വാപ്പസി സീസൺ😅. സ്നേഹത്തിന്റെ കടയിൽ ഇനി ഉന്തും തള്ളും ആയിരിക്കും. ഇനി 5 വർഷത്തേക്ക് എല്ലാരും മടങ്ങി വരും. ഈ ചേച്ചി അന്നേൽ പാവം ബിജെപി കാരി ആണെങ്കിലും കോൺഗ്രസ്സ്കാരി. Multiple personality ആണ്.
2
13
495
വസന്ത കാലം വിരുന്നു വന്നു നമുക്ക് വേണ്ടി ഓഹോ...... ഇതാണ് നമ്മൾ കാത്തിരുന്ന കേരള രാഷ്ട്രീയം. കോൺഗ്രസ്‌ പാർട്ടിക്കും ഇവിടുത്തെ നാട്ടുകാർക്കും മണവാളൻ and സൺസ് ന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി രേഖപെടുത്തുന്നു.
13
331
ഇങ്ങനെ കൈ കുടയുമ്പോ വല്ല്യ കണക്കിന്റെ ഒക്കെ ഉത്തരം തെളിഞ്ഞു വരുന്ന technique നമ്മളെ ഒന്നും സ്കൂളിൽ പറഞ്ഞു തന്നിട്ടില്ല. ശാസ്ത്രത്തിന്റെ വളർച്ചയെ😳
🚨 National Abacus Championship 2026 in Ahmedabad, Gujarat.
11
72
11,904
ഇത് പോലെ ട്രിവാൻഡ്രം വന്നു സെക്രടേറിയറ്റ് നു മുന്നിലെ സമരവും ജാഥയും കല്ലെറും കാണാൻ ഒരു പാക്കേജ് ആലോചിക്കുന്നു. ഇനിയങ്ങോട്ട് ഒരു നാലര കൊല്ലം സീസൺ ആണ് ചിലർ ഇത് ആഗ്രഹം പറഞ്ഞു, ഒരാളെ കൊണ്ട് കാണിക്കേം ചെയ്തു ഇതിനിടക്ക്. കൂടേ ഇവിടുത്തെ പ്രധാന സ്ഥലങ്ങളും ഉൾപെടുത്തം
സീസൻ ആയാ,നാട്ടിൽ പോയി തെയ്യം കാണാൻ സൗകര്യം ഒരുക്കുന്ന ഒരു സ്റ്റാർട്ട്‌ അപ്പ്‌ തുടങ്ങിയാലോ എന്ന് ആലോചിക്കുവാ 🤔
3
17
700
Happy Birthday ❤️🎈 @shaheerka
1
5
153
Happy Birthday ❤️🎈 @sheru1511
1
1
4
147
പാരിസിലെ louvre മ്യൂസിയത്തിൽ മഗ്ദലന മറിയത്തിന്റെ പ്രതിമയ്ക്ക് സ്വന്തം ജാക്കറ്റ് അഴിച്ചുകൊടുത്ത മനുഷ്യസ്നേഹി! ❤️ പ്രതിമയാണെങ്കിലും തണുക്കില്ലേ എന്ന് ചിന്തിച്ച ആ നല്ല മനസ്സിന്റെ ഉടമയുടെ പേര് വിശാഖ്! 😂
14
44
1,569
Technologia🔥
Afgan kültüründe büyük bir misafir toplantısı sırasında öğle yemeğinin servis edilme şekli.
2
10
759
My bank balance was once looking like my phone number 😎🔥 ഇപ്പഴും അങ്ങനൊക്കെ തന്നാണ്, പിന്നേ അതിന്റെ ഇടതായി ഒരു (-) negative കൂടെയുണ്ടെന്നേ ഉള്ളൂ 😅
My wealth manager said "Work hard so that your bank account looks like your phone number" and on the very next day I opened a bank account and opted the "My Account My phone Number option" offered by a new generation Bank. Then he clarified it was not account number but balance.
11
625
ഒരു MRF ഷെറിന്റെ വില 127000 രൂപ 🙂 ഇത് 2000 രൂപക്ക് ട്രേഡ് ചെയ്തത് ഓർമയുണ്ട്
4
27
2,833
ഈ ദൈവങ്ങളുടെ പേരിൽ അമ്പലങ്ങളുടെ പേരിൽ പള്ളിയുടെ പേരിൽ ഒക്കെ അവാർഡ് കൊടുക്കുന്നത് സത്യത്തിൽ ഒരു നല്ല പരിപാടി ആയി എനിക്ക് തോന്നുന്നില്ല
3
18
555
Can i remind you something Nvidia hit ATH of 243 on Oct6 It dropped to 204 by end of OCT,a 16%drop from all time high Then it dropped to 181 by nov 5, again a 11 percent drop before the scandal Now166 after the scandal,an 8 percent drop. It was in a correction phase already
2
165