മഞ്ഞനാരകത്തിനായി സേവ്യർ മാഷിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം കൂടുതൽ വായനക്കാരെ അർഹിക്കുന്നുണ്ട്.
manoramaonline.com/literatur…
നീലച്ചുമരിലെ കഥയായ വിശുദ്ധ അരപ്പിയുടെ ഒന്നാം അത്ഭുത പ്രവൃത്തി സിനിമ ആയി, @arunsnair- ന്റെ ആ സുന്ദര കഥ സിനിമയായി കാണാം 😍
youtu.be/RqDLxUwyeQ0
നീലച്ചുമരിന്റെ ഭാഗമായിരുന്ന നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരായ @Getafix365 , @ecsreejith എന്നിവർ ഇന്ന് @Oli2021_ സംഘടിപ്പിക്കുന്ന ട്വിറ്റർ സ്പേസിൽ ഇന്ന് അവരുടെ കഥകൾ പറയുന്നു. 🥰
നാലു വർഷങ്ങൾക്ക് മുമ്പ് 🥰
Neelachumaru & TLP featured in todays Indian Express. Read at epaper.newindianexpress.com/…
Timeline Publishers retweeted
Replying to @TLPublishers
ഈ ചെറുകഥ എഴുതാൻ പ്രേരിപ്പിച്ചതിനു, നിമിത്തമായതിനു, നന്ദി. ഷോർട് ഫിലിം ബാക്കി വിവരങ്ങൾ വഴിയേ പറയാം.
നീലച്ചുമരിലെ കഥ ആയ 'വിശുദ്ധ അരപ്പിയുടെ ഒന്നാം അത്ഭുത പ്രവർത്തി' ചെറു സിനിമ ആവുകയാണ്. @arunsnair-ന് അഭിനന്ദനങ്ങൾ, ആശംസകൾ #നീലച്ചുമര്
Timeline Publishers retweeted
ഇതാ, ലോകത്തിൽ ആദ്യമായി ഒരു പ്രസാധകസംരംഭം, @TLPublishers , ഈ ഒരൊറ്റ റ്റ്വീറ്റിനാൽ ഉദ്ഘാടനം ചെയ്യപ്പെടുന്നു! ആശംസകൾ!
ഇതാ, ലോകത്തിൽ ആദ്യമായി ഒരു പ്രസാധകസംരംഭം, @TLPublishers , ഈ ഒരൊറ്റ റ്റ്വീറ്റിനാൽ ഉദ്ഘാടനം ചെയ്യപ്പെടുന്നു! ആശംസകൾ!
വിശുദ്ധ അരപ്പി says hi
to സൂപ്പർ ഡിലക്സ് 😎😎 #നീലച്ചുമര്
This Post is from a suspended account. Learn more
മഞ്ഞനാരകവും നീലച്ചുമരും ഇനി ഒരുമിച്ച് വാങ്ങാം. 300 രൂപ മാത്രം. Rectus.in സന്ദർശിക്കൂ #നീലച്ചുമര് #മഞ്ഞനാരകം
💛💛 #മഞ്ഞനാരകം
This Post is from an account that no longer exists. Learn more


















