Druid (@Getafix365) header
Druid (@Getafix365) profile picture

Anil, FRCPsych, Old Age Psychiatrist...I observe...

Kerala & UK
Joined October 2011
Photo by Druid (@Getafix365)Photo by Druid (@Getafix365)Photo by Druid (@Getafix365)Photo by Druid (@Getafix365)Photo by Druid (@Getafix365)Photo by Druid (@Getafix365)Photo by Druid (@Getafix365)Photo by Druid (@Getafix365)Photo by Druid (@Getafix365)Photo by Druid (@Getafix365)
ടി.എൽ ൽ ഉളളവരോട്... ജീവിതം വഴിമുട്ടി... ഇനി മുന്നിൽ അന്ധകാരം ... എന്തിന് ഈ ഭാരം ചുമക്കൽ എന്നുള്ള ചിന്തകൾ പലപ്പോൾ ഏറെപ്പേർക്ക് തോന്നാം... ആശ്വാസമാവുമെങ്കിൽ ക്ഷമയോടെ, മുൻ വിധികൾ ഇല്ലാതെ നിങ്ങൾ പറയുന്നത് കേൾക്കാൻ ഞാനുണ്ട്... 32 വർഷങ്ങൾ ആയി നൊമ്പരങ്ങൾക്ക്‌ ആശ്വാസമാവാൻ ശ്രമം #Life
11
85
2
325
റഷ്യയോട് അകലുന്ന ഇന്ത്യ ഒരു കെണിയിലേക്ക് ആണ്... വില കൂടിയ എണ്ണക്ക് ഇന്ത്യ ആ ശ്രയിക്കുന്ന യു.എസ്സ്, ഗൾഫ് രാജ്യങ്ങൾ ഇനിയും വിലക്കൂട്ടും... ചൈന റഷ്യയിൽ നിന്നും എണ്ണകൂടുതൽ വാങ്ങി ഇറാൻ, വെനുസ്വേല എണ്ണ replace ചെയ്യും റഷ്യയിൽ നിന്ന് അകലരുത്...യു.എസ്സ് ചതിക്കും (തോന്നലാവാം) #Life
20
18
2
297
17,732
"ദി ട്രൂ കേരള സ്റ്റോറി " അഥവാ സഞ്ജു സാംസൺ... #Life
2
15
790
" സ്ത്രീയുടെ ഹിജാബിന് പിന്നിലെ കണ്ണുകളിലെ ദൈന്യതയെക്കുറിച്ചുളള പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യമത്രേ... പക്ഷെ തകർന്ന സ്കൂളിലെ അവശിഷ്ടങ്ങളിൽ ചിതറിക്കിടക്കുന്ന പെൺകുട്ടികളുടെ നിണമണിഞ്ഞ സ്കൂൾ ബാഗുകൾ മൗനമാവുന്നതും ജനാധിപത്യ സ്വാതന്ത്യമത്രേ... " #Life
2
18
719
“Where there is ruin, there is hope for a treasure.” Rumi #Life #Winter
1
11
455
silence of the lambs... #Life
4
16
640
...In the beginning was the Word... #Life
1
9
344
Ruins... sun set #Life
1
11
318
തണുത്ത നിഴലുകൾ #Life
4
20
521
After many years in old age psychiatry, my patients have taught me that it is all right to be tired. It is all right to cry and to ask for help. As the body ages, so does the mind. I was explaining a diagnosis of Alzheimer’s dementia to an elderly woman and her husband. 1/n #Life
1
10
347
I knew the answers, and I choked. Before I could speak, the woman stood up, her frail husband steadying her. Almost together they said, “We do not want to know.” They understood each other without words... #Life 3/n
1
4
229
What I learned that day was simple and enduring. Accept the ageing of body and mind with dignity. Age with grace. Accept certain inevitabilities before the final destination... 4/n #Life
1
6
194
ഏതെങ്കിലും ഒരു ഓർഗനൈസേഷൻ പിരിച്ച് വിടപ്പെടണമെങ്കിൽ... അത് യു.എന്നിനെ എന്ന് തോന്നുന്നു #Life
10
829
Strongly condemn the Union Government’s decision to host Israeli Finance Minister Bezalel Smotrich, a far-right extremist and a chief architect of Israel’s brutal occupation and expansionist agenda. At a time when a genocide is unfolding in Gaza, entering into agreements with representatives of the Netanyahu regime is nothing short of a betrayal of India’s historic solidarity with Palestine. It is deplorable to maintain military, security, and economic ties with Israel while the path to a just and lasting peace for Palestine remains unpursued.
2,219
2,858
422
12,948
3,196,076
ഇസ്റേൽ ബോംബ്സ്‌ കൺട്രീസ് വിത്ത് ഇംപൂണിറ്റി, ബിക്കോസ് ദേ കാൻ ഗെറ്റ് എവേ വിത്തിറ്റ് വിത്ത് ദി സപ്പോർട്ട് ഓഫ് ട്രംപ്സ് അമേരിക്ക... #Life
2
1
9
697
താഴ്വാരം മറയ്ക്കാതെ നനുത്ത തൂവാല പോലെ മഞ്ഞ്... ഇനി നിറഭംഗിയുമായി അകലെ അല്ലാത്ത ശരത്കാലം... ഋതുഭേദങ്ങൾ #Life
1
13
575
കേരളം #Life
2
21
703
A Dalit professor once humiliated by casteist forces now stands tall as India’s No.1, Asia’s No.2, & World’s No.17 marketing researcher. From caste discrimination to global recognition, his rise is a powerful statement of resilience, excellence, & pride for us.
15
455
3
2,101
32,877
"ലോക: ചാപ്റ്റർ 1 ചന്ദ്ര"... കണ്ടില്ല, വീക്കെൻ്റ് കാണണം...നല്ല അഭിപ്രായങ്ങൾ ധാരാളം പേര് ഒരുമാതിരി...ഏതാണ്ട് അഞ്ചാം ക്ലാസ്സിലെ പാഠപ്പുസ്തകം പോലെ... ലോക: 1 എന്നോ ചന്ദ്ര 1 എന്നോ പോരാരുന്നോ ...ആവോ ? ( എന്തെങ്കിലും കാരണം ഉണ്ടാവും...കണ്ടിട്ട് പറയാം) #Life
12
378
കേരളം #Life
2
21
703