ഷമ്മു❤️ retweeted
Guys, കല്യാണം കഴിഞ്ഞാാല് പിന്നെ നിങ്ങളുടെ ഫാമിലി നിങ്ങളും നിങ്ങളുടെ പാർട്ണറും മക്കളും ആണ്. നിങ്ങളുടെ പാരൻ്റ്സിൻ്റെ കുടുംബത്തിൽ നിന്ന് നിങ്ങൾ മാറ്റപ്പെട്ടിരിക്കണം. എന്ന് വെച്ച് അവരെ കെയർ ചെയ്യണ്ട എന്നല്ല. നിങ്ങളുടെ കുടുംബത്തിലെ തീരുമാനങ്ങൾ അവരുടേത് ആകരുത്.
ഷമ്മു❤️ retweeted
ഒരു അനോണി അക്കൗണ്ട് വന്നാൽ അതിനെ ഫേക്ക് എന്ന് പറഞ്ഞു മുദ്രകുത്തി തെമ്മാടിത്തരം പറയുന്ന ഊളകൾ ഉണ്ടെന്ന് പറഞ്ഞു കേട്ടപ്പോഴും ഇത്രക്ക് കുരു പൊട്ടി ഒലിക്കുന്ന ടീംസ് ഉള്ളത് ഇപ്പോഴാണ് അറിയുന്നത് 😁😁
ഷമ്മു❤️ retweeted
ഈ ട്വീറ്റ് ആർട്ടി അടിക്കുന്നവരെ ക്കുറിച്ചുള്ള എനിക്ക് തോന്നിയ ജെനുവിൻ അഭിപ്രായം DM ൽ വന്ന് പറയുന്നതാണ്. കട്ടിയുള്ള മനസ്ഉള്ളവർ ആർട്ടി അടിക്കുക
ഷമ്മു❤️ retweeted
ഗെയ്സ്. ഒരു വെബ് ഡെവലപ്മെൻറ് കമ്പനി തുടങ്ങിയിട്ടുണ്ട്. Dynamic Websites, Responsive Websites, Mobile Apps, Android/iOS Applications, Static Websites, Frontend Development, Backend Development, Server Support, Cloud Management, Hosting
തുടങ്ങി
ഷമ്മു❤️ retweeted
ഷമ്മുവിന്റെ പേര് ഹിജുവിന്റെ DP മിസ്സുവിന്റെ സ്റ്റോറി 😁 നിങ്ങൾ എല്ലാം ഒന്നാ @omanathinkal @hijabiiilove @Shamna__ 🙈🤔
ഷമ്മു❤️ retweeted
Replying to @rakhilogan
ഭാര്യയാണ് വലുത്.
അതിൽ അമ്മക്ക് പരിഭവം ഉണ്ടെന്നു തോന്നുന്നില്ല.
അമ്മ പലവട്ടം എന്നോട് പറഞ്ഞിട്ടുണ്ട്, അപ്പൻ കഴിഞ്ഞിട്ടേ അമ്മക്ക് ഞാൻ ഉള്ളു എന്ന്.
And, she means it..
എന്നും പറഞ്ഞോണ്ട് എന്നോട് സ്നേഹക്കുറവ് ഒരു തരി പോലും ഇല്ല താനും..
ഷമ്മു❤️ retweeted
സങ്കടം വന്നാലും സന്തോഷം വന്നാലും ചെന്ന് പറയാൻ ഒരിടം വേണം.. നമ്മെ കേട്ടിരിക്കുന്ന ഒരിടം 😒
ഷമ്മു❤️ retweeted
ഫുഡ് പിക്ക് വിവാദം കാണുംബൊ ഓർമ്മ വന്നത്..
പണ്ട് നമ്മൾ ഫുഡിന്റെ ഫോട്ടോ ഇടുംബൊ അയ്യോ ഇവിടെ ഫുഡ് കിട്ടാത്തവരും കാണാത്തവരും ഒക്കെ ഉണ്ട് അവരുടെ മുന്നിൽ ഫുഡ് പിക്ക് ഇടുന്നതൊക്കെ അനീതിയാണു ക്രൂരതയാണെന്നൊക്കെ പറഞ്ഞിരുന്നു കുറേപേർ..
അതൊക്കെ ഒരു കാലം..!!!
ഷമ്മു❤️ retweeted
ആരുടെയും. സ്പെഷൽ അല്ലാത്തത് കൊണ്ടും ഇവിടെ ആരോടും അങ്ങനെ മിണ്ടാത്തത് കൊണ്ടും ആരുടെയും സർക്കിളിൽ ഇത് വരെ വന്നിട്ടില്ലാ..😌
ഷമ്മു❤️ retweeted
മനോഹരമായി സംസാരിക്കാൻ അറിയില്ല എങ്കിലും സംസാരിക്കുന്നത് കളങ്കമില്ലാത്ത ഹൃദയത്തിന്റെ ഭാഷയാണ് 💞





















