
ഒറ്റയാൻ 🐘 alone warrior🤺ത്രെഡ്ഡിസ്റ്റ് 📝 Ex ട്രോളൻ & നോളൻ, #ടീം_അധോലോകം💪 Life is a DIY Project, parody account അല്ല🚫 ശെടാ© 𝗦𝗶𝗻𝗴𝗹𝗲 & 𝗢𝘁𝗿𝗼𝘃𝗲𝗿𝘁
Joined October 2017
- Tweets124K
- Following592
- Followers12.6K
- Likes236K
Pinned Tweet
എന്ത് കണ്ടാലും മൊബൈൽ ക്യാമറയിൽ പകർത്തുന്നവർ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ചിന്തിപ്പിക്കുന്ന പരസ്യം...
ഒരു ക്ലിക്കിൽ പതിഞ്ഞ ചിത്രം അറിഞ്ഞോ അറിയാതെയോ പുറത്ത് പോയതിന്റെ പേരിൽ, ജീവിതം പോലും നഷ്ടമായ എത്രയോ പേര്..
ചില കാഴ്ചകൾ സ്വന്തം കണ്ണ് കൊണ്ട് മാത്രം കാണേണ്ടവയാണ്..
മറക്കരുത്..
വടക്കൻ നന്മയോളികൾ കോഴിക്കോട്കാരുടെ @ണ്ണ വിഴുങ്ങി ഇരിക്കുകയാണ്..
ഇതിപ്പോ കൊല്ലത്ത് വല്ലോം ആയിരുന്നേൽ ഇപ്പോ പേ പിടിച്ച തെരുവ് പട്ടികളെ പോലെ കുരച്ചു ചാടി വീണേനെ...
1
3
304
ജീവിതത്തിൽ ഒരിക്കൽ പോലും കോഴിത്തരം കാണിക്കരുത് എന്ന് പിടിവാശി പിടിച്ചു ജീവിച്ച എന്നിലെ കോഴിത്തരം പുറത്ത് കൊണ്ടുവന്നതും ഒരു പെൺകുട്ടിയാണ്...
ഈ ലോകം എന്താ ഇങ്ങനെ..
4
234
നാട്ടുകാരെ മൊത്തം വെളുത്തിട്ട് പാറാൻ പറഞ്ഞ് വെള്ള പാണ്ടും കിഡ്നി രോഗവും ആക്കി പറ്റിച്ച ടീംസ് ഒക്കെ കാസർകോട് നിന്ന് ആയിരുന്നില്ലേ...
.
ഒരു വടക്കൻ നന്മയോളി എങ്കിലും കാസർകോട് കാരെ ഫ്രണ്ടുകൾ എന്ന് വിളിച്ചോ...?
.
എന്നിട്ടും തെക്കന്മാർ മാത്രം മോശക്കാർ..
.
ഒന്നാംതരം വടക്കൻ പിതൃശൂന്യത...
5
375
കടയ്ക്കൽ കോട്ടപ്പുറം എന്നൊരു സ്ഥലത്ത് ഒരു പരിപാടിക്ക് വന്നു..
ഇപ്പോ സദ്യ കഴിക്കാൻ ഇരിക്കുവാ..
ഒന്നാമത് ഒരുപാട് ലേറ്റ് ആയി...
പോരാത്തതിന് സദ്യയിൽ അച്ചാറും ഇല്ല...
അടി ഉണ്ടാക്കിയാലോ....
" Happy men's dey... "
.
രാവിലെ കിട്ടിയ ഒരു വിഷ് ആണ്...
.
രാത്രിയും പകലും ഇല്ലാതെ ചോര നീരാക്കി പണി എടുക്കുന്ന ആണുങ്ങളെല്ലാം ട്രാഷ് ആവുന്ന ലോകത്ത് ഒരു ദിവസം മാത്രം എന്തിനു മാറ്റി നിർത്തേണം..
.
അതൊരു അപമാനം ആയി കാണാൻ മാത്രമേ കഴിയുള്ളൂ...
.
പട്ടിയുടെ വില പോലും ഇല്ലാത്ത ജീവിതങ്ങൾ...
1
6
596
വടക്ക് ഉള്ളവരെ പറ്റി എനിക്ക് കുറച്ചു സത്യങ്ങൾ പറയാനുണ്ട് പക്ഷേ...
" ഉള്ളത് ഉള്ളതുപോലെ പറയില്ല...
ഉള്ളിൽ വെച്ച് പെരുമാറും...
ഭക്ഷണ സാധനങ്ങളിൽ ഇത്രയും മധുരവും കൊഴുപ്പും ഉപയോഗിച്ച് കണ്ടിട്ടുള്ളത് വടക്കോട്ട് ആണ്... മലയാളം ആണെന്ന് മലയാളികൾക്ക് പോലും 80% ഉറപ്പ് ഇല്ലാത്ത മലയാളം-
(1)
5
40
10,974
ലൈഫിൽ അവൾക്ക് മാത്രമല്ല പെണ്ണെന്ന് തോന്നിയത് തന്നെ 14 വർഷം കഴിഞ്ഞാണ്...
.
എന്നിട്ട് എന്തായി...
വേറെ ഒരുത്തി വേറെ ഒരു രീതിക്ക് വന്ന്
ഇത് തന്നെ പറഞ്ഞിട്ട് പോയി...
.
പക്ഷേ അങ്ങനെ അല്ലാത്ത ഒരുപാട് പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്..
.
ഒന്നു പിഴച്ചാൽ 3 എന്നല്ലേ...
നോക്കാം..
ഇവൻ കള്ളം മാത്രമേ പറയുള്ളൂ
800 രൂപയ്ക്ക് വാങ്ങിയ ജിയോ ഫോൺ 1000 രൂപ കൊടുത്ത് സർവീസ് ചെയ്ത് എടുക്കേണ്ട കാര്യം ഉണ്ടോ...???
2
13
656
കരുണയും കരുതലും ഉള്ള മനുഷ്യർ അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു...
ലോകം ഇനി ഒരിക്കലും പഴയപോലെ ആവില്ല എന്ന് തിരിച്ചറിവ് വന്നിരിക്കുന്നു....
എന്തിനെന്ന് അറിയാതെ ഓടുന്നവർക്കിടയിൽ ജീവിക്കാൻ മറന്നവരുടെ ലോകത്ത് ഒറ്റപ്പെട്ട പോലെ
2
26
741
ഇതിൻ്റെ ഓഡിയോ ഇത്... ഇങ്ങനെ തന്നെ ആണോ..?
അതോ എനിക്ക് മാത്രം ആണോ..?
ഇതൊരുമാതിരി പണ്ട് ആകാശവാണിയിൽ ശബ്ദരേഖ കേൾക്കുന്നത് പോലെയുണ്ട്.,.
ആത്മഹത്യ കുറുപ്പ് ഒക്കെ എഴുതി വെച്ചിട്ട് ഒരു ലേഡി ട്വീപ്പ് ആത്മഹത്യ ചെയ്യാൻ പോയിട്ടുണ്ട്...
എന്താവുമോ നിന്നും എന്തോ...
2
2
607
മധുവിധു എന്ന് പേരുള്ള ഒരു മലയാളം സിനിമ കണ്ടു...
ഇത് അന്ധന്മാർക്ക് വേണ്ടിയുള്ള സിനിമ ആണോ...???
2
6
729
ലൈഫിൽ നമുക്കൊരു ട്രോമ ഉണ്ടായാൽ അത് തീർക്കാൻ വേണ്ടി വേറെ ഒരാളെ ഉപയോഗിക്കരുത്..
.
റിക്കവർ ആവാൻ പറ്റുന്നില്ല എങ്കിൽ അത് തന്നവരെ തീർത്ത് ആ ചാപ്റ്റർ ക്ലോസ് ചെയ്യണം...
.
അതാണ് എൻ്റെ രീതി...
10
656
കടയ്ക്കൽ ഇല്ല ഒരു ഫെയ്മസ് ഹോട്ടലിൽ പല തവണ ക്യാമറ സർവീസിന് പോയിട്ടുണ്ട്..
അവസാനം ഒന്നുരണ്ട് തവണ പുതിയ ഒരു ഹോട്ടലിൻ്റെ വർക്ക് ഉണ്ട് കൊട്ടേഷൻ കൊടുക്കാമോ എന്ന് ചോദിച്ചിരുന്നു...
ഞാനത് തിരക്കിൻ്റെ ഇടയിൽ മറന്നു...
വേറെ ആരോ വർക്ക് എടുത്തു...
ചിലതൊക്കെ അങ്ങനെയാണ്...
440


