Pinned Tweet
ആരുടെയെങ്കിലും ട്വീറ്റിന് കുത്തിതിരുപ്പോ ചളി റിപ്ലൈയോ ഇട്ടു സ്വയം ചിരിച്ചു ആത്മസംതൃപ്തി അടയാനാണ് ഇവിടെ വരുന്നത്
ഐഫോൺ 17 pro വാങ്ങാൻ ഇന്ന് ക്രോമയിലും റിലയൻസ് ഡിജിറ്റലിലും ഒക്കെ പോയി നോക്കി. ക്രോമയിൽ ഔട്ട് ഓഫ് സ്റ്റോക്ക്. റിലയൻസിൽ ഓറഞ്ച് കളർ മാത്രം ഉണ്ട്, ഫൈനൽ പ്രൈസ് 1.25. ഇനിയിപ്പോ ഫ്ലിപാർട്ടിൽ നിന്ന് 1.29 കൊടുത്ത് വാങ്ങണം. അല്ലേൽ ആരേലും യൂഎസ്സിൽ നിന്ന് 18 pro 1.20 ന് കൊണ്ട് വരണം.
അംബാനി അണ്ണൻ മനപൂർവം ഇന്ത്യയിൽ സ്റ്റാർലിങ്കിന് പാര വയ്ക്കും എന്ന് തോന്നുന്നില്ല. പുള്ളിക്ക് അതിൻ്റെ ആവശ്യം ഇല്ല. സ്റ്റാർലിങ്കിന് മാസം 8000 രൂപയാണ് ചാർജ്. അംബാനി അണ്ണൻ അത് മാസം 1000 രൂപയ്ക്ക് കൊടുത്ത് സ്റ്റാർലിങ്കിനെ ഇവിടെ നിന്ന് ഓടിക്കും.
പണ്ട് ഞാൻ നാല് രൂപയ്ക്കും അഞ്ച് രൂപയ്ക്കും ഒക്കെ വാങ്ങിയിരുന്ന സുസ്ലോൺ ഇപ്പൊ വലിയ ഇൻസ്റ്റഗ്രാം അനലിസ്റ്റുകൾ 35 രൂപയ്ക്ക് വാങ്ങാൻ റെക്കമെൻഡ് ചെയ്യുന്ന്.
ഒരു AI മണം അടിക്കുന്ന്
I read through it. I’m not saying you were wrong in your analysis. You were mostly right. And trust me we are aware of all of it. But there are just times when from our end we can do everything right. But outside factors or other circumstances can turn those upside down. It’s easy to analyse an end product or result. But it takes 2-300 people to make a film. It’s never easy. Never simple. And never something you can apply formulae or academics to. No production house or actor in world cinema intends to make mistakes or a bad film. In life has everything gone the way you intended ? So imagine an entity that operates with an internal team and multiple external teams. I’ll always stand by my team and if you want to blame someone you can blame me.
iMango retweeted
എല്ലാ മൂന്ന് വർഷവും കൂടുമ്പോൾ മൂന്നാറിൽ പന്ത്രണ്ട് വർഷത്തിന് ശേഷം നീലക്കുറിഞ്ഞി പൂക്കും..
ങ്ങേ?
ഒക്ടോബർ 2 ഇന്നാണ് ദൃശ്യം 3 റിലീസ്. ഹിന്ദിയിലെ ജോർജ് കുട്ടി ഒക്ടോബർ രണ്ടിനാണ് ഗോവയിൽ ധ്യാനത്തിന് പോയത്.
ഇന്നലെ ബാംഗ്ലൂർ മാരത്തോൺ ഓടി രണ്ട് കാലും മസിൽ പിടിച്ച് വേദന, ഇന്നർ തൈസ് ഓക്കെ ഉരഞ്ഞ് തൊലി പോയി. മുടന്തി ആണ് ഇപ്പൊ നടക്കുന്നത്.











