teapawt
$
ഉള്ളിമായ
@ullimaya
Too many layers, too little sense. 🧅
Ulliverse
ngl.link/ullimaya
Joined October 2026
Tweets
3K
Following
60
Followers
107
Likes
7.8K
91
Media
91
Media
Tweets
All
Posts
Sort by
Most recent
Popular
Tweets & Replies
Reposts
Media
Search
ഉള്ളിമായ
@ullimaya
Nov 21
വീണ്ടും കാണുമോ എന്നറിയില്ല, കണ്ടാൽ പരിചയം പുതുക്കാം. <3
Translate post
5
12
428
ഉള്ളിമായ
@ullimaya
Nov 21
സമയം പോണതല്ലാതെ പ്രൊഡക്റ്റീവ് ആയിട്ടൊരു കുന്തവും തലക്കകത്ത് വരുന്നില്ല.
Translate post
8
218
ഉള്ളിമായ
@ullimaya
Nov 21
ഈ വീട്ടിലെ പ്രൈവസി പോളിസി അക്‌സെപ്റ്റ് ചെയ്യാൻ പറ്റില്ല
Translate post
1
182
ഉള്ളിമായ
@ullimaya
Nov 21
ഫുഡ് ഉണ്ടാക്കണോ പാർസൽ മേടിക്കണോ എന്നാലോചിച്ചു അരമണിക്കൂറായി അഴിഞ്ഞു വീഴാറായ മുണ്ട് പോലെ ഞാൻ സോഫയിൽ ഇരിക്കുന്നു.
Translate post
1
6
223
ഉള്ളിമായ
@ullimaya
Nov 21
രണ്ട് തുമ്മക്കം തുമ്മി
Translate post
1
5
296
ഉള്ളിമായ
@ullimaya
Nov 21
ഐഷോസ്പീഡ് 52 മണിക്കൂർ ഒറ്റയിരിപ്പിൽ കളിച്ചെന്ന്, എന്താലേ!
Translate post
2
1
169
ഉള്ളിമായ retweeted
inaaaa
@praheliga
Nov 20
നമ്മൾ തീരുമാനിക്കുന്നത് പോലെയാണ് നമ്മുടെ ദുഃഖവും സന്തോഷവും.
Translate post
3
3
24
610
ഉള്ളിമായ
@ullimaya
Nov 21
വീക്കന്റിൽ വേറെ സൈഡ് ആയിട്ട് വല്ല ജോലിയും കിട്ടുമോന്ന് നോക്കണം, രണ്ട് ദിവസമൊക്കെ ചുമ്മ ഇരിക്കുമ്പോ പല വേണ്ടാത്ത ചിന്തകളുമാണ് വരുന്നത്
Translate post
1
4
131
ഉള്ളിമായ
@ullimaya
Nov 21
തിയേറ്ററിൽ പോയി കാണാനുള്ള മൂഡ് അങ്ങ് പോവും
Translate post
8
142
ഉള്ളിമായ
@ullimaya
Nov 21
ഈ അനാർക്കലി മരിക്കാർ പോലീസ് ആയി അഭിനയിച്ച സിനിമയും പൊട്ടിയോ, ഈ വാരം ഒരു പൊട്ടാത്ത പടക്കം പോലും ഇല്ലേടോ
Translate post
5
142
ഉള്ളിമായ
@ullimaya
Nov 21
വീട്ടിലെ കൊത്തുന്ന കോഴിയെ കൊണ്ട് വല്യ ശല്യമാണെന്ന് അമ്മ പറഞ്ഞപ്പോ ഞാൻ പറഞ്ഞു എന്നാൽ അതിനെ പിടിച്ച് കറിവെക്കെന്ന്, നല്ല ചീത്ത പറഞ്ഞു എന്നെ ;(
Translate post
2
7
177
ഉള്ളിമായ
@ullimaya
Nov 21
അയാം ഗെയിം ന് തലവെക്കാൻ പോവാണ്
Translate post
2
6
176
ഉള്ളിമായ
@ullimaya
Nov 21
അവറാച്ഛൻ ആൻഡ് സൺസ് ലെ വിനയ് ഫോർട്ടിന്റെ സീൻസ് ഇഷ്ടപ്പെട്ടു
Translate post
4
106
ഉള്ളിമായ
@ullimaya
Nov 21
വെള്ളയപ്പൻ അല്ലടാ വെള്ളയപ്പം വെള്ളയപ്പം
Translate post
4
13
242
ഉള്ളിമായ
@ullimaya
Nov 21
ടെഡി ബേർ എടുത്തു ദൂരെ കളയണം
Translate post
2
113
ഉള്ളിമായ
@ullimaya
Nov 21
വാതിൽ തുറക്ക്
Translate post
2
7
181
ഉള്ളിമായ
@ullimaya
Nov 21
ഹായ് കുട്ടി കുറുമ്പി
Translate post
1
8
262
ഉള്ളിമായ
@ullimaya
Nov 21
സ്മാർട്ട് ഫ്രിഡ്ജ് മേടിച്ചിരുന്നേൽ എപ്പഴുമെപ്പഴും ഇങ്ങനെ തുറന്ന് നോക്കണ്ടായിരുന്നു
Translate post
5
80
ഉള്ളിമായ
@ullimaya
Nov 21
അയ്യോ വിശക്കുന്നേ
Translate post
2
6
154
ഉള്ളിമായ retweeted
𝕊 𝕋
@le__Menace
Nov 21
RT അടിച്ചാ പജീറോ കിട്ടുമെങ്കിൽ ഇപ്പോ കുറെ ആർട്ടി അടിച്ചേക്കാ!
1
1
16
280
Load more