Digital News Platform ||Ground Report || Indepth Analysis ||Original Stories || |||Google News Initiative has selected THE CUE for its startup lab project |||

Cochin, India
Joined February 2019
ഫോണിൽ മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം ഉച്ചത്തിൽ പാട്ടുകേട്ടാലും സംസാരിച്ചാലും രൂപ പിഴ ഈടാക്കുമെന്ന് സതേൺ റെയിൽവേ സർക്കുലർ. ആവർത്തിക്കുന്നവർക്ക് 6 മാസം വരെ തടവുശിക്ഷയും 5,000 രൂപ വരെ പിഴയും. #SouthernRailway #RailwayRules #TrainTravelRules
23
“ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് 9 വർഷം. പിതാവിന് നീതി ലഭിക്കാതെ പോകരുത്. ” CMRL കേസിലെ സർക്കാർ നടപടികളിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ. #oommenchandy #chandyoomen #cmrl #pinarayivijayan
1
44
മുംബൈ ജുഹുവിൽ ബോളിവുഡ് നടന്‍ ടൈഗർ ഷ്‍റോഫിന് നേരെ വെടിവെപ്പിൽ താരത്തിനും ഡ്രൈവർക്കും പരിക്ക്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയ് സംഘം സ്വയം ഏറ്റെടുത്തതായി സമൂഹ​ മാധ്യമങ്ങളിലൂടെ അറിയിച്ചു. കേസ് മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. #tigershroff #mumbai #firing #bishnoigang
34
സര്‍ക്കാര്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിട്ടത് ഹൈക്കോടതി പരാമര്‍ശത്തെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. #PinarayiVijayan #WaqfBoard #WaqfBoardDissolution #KeralaPolitics #KeralaGovernment #HighCourt #CourtRemarks #PoliticalNews #WaqfBoardControversy
32
നെടുമ്പാശ്ശേരി അപകടത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിന്റെ അമ്മ നൂഹ സജീവ്. മൂന്ന് വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. ഒരു അമ്മയെന്ന നിലയില്‍ മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹ സോഷ്യല്‍ മീഡയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍. #NedumbasseryAccident
66
എല്‍ഡിഎഫ് കാലത്ത് പാലം പണി പൂര്‍ത്തിയായതായിരുന്നുവെന്നും അന്ന് ഉദ്ഘാടനത്തിന് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് ഡേറ്റ് നല്‍കാതിരുന്നതുകൊണ്ട് നിങ്ങള്‍ക്ക് ഉദ്ഘാടനം ചെയ്യാനായെന്നും യുഡിഎഫ് നേതാക്കളോട് സിപിഎം നേതവും മുന്‍ എംപിയുമായ എ.എം.ആരിഫ്. #NerekkadavuMakkekadavuBridge #Kottayam
30
കോട്ടയം-ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന നേരേകടവ്-മാക്കേക്കടവ് പാലം ഉദ്ഘാടനത്തില്‍ രാഷ്ട്രീയ വാക്‌പോരുമായി നേതാക്കള്‍. പാലം പൊതുമരാമത്ത് വകുപ്പ് നേരിട്ട് നടത്തിയ പ്രവൃത്തിയാണെന്നും അന്ന് കിഫ്ബിയൊന്നും ഇല്ലെന്നും മന്ത്രി പി.കെ.ബഷീറിന്റെ പരിഹാസം. #NerekkadavuMakkekadavuBridge
25
വിമാനത്താവളങ്ങളുടെ സമീപത്ത് ഭൂമി വാങ്ങുന്നത് വരു വർഷങ്ങളിലെ വികസനം ലക്ഷ്യമിട്ടാണെന്ന് പിണറായി വിജയൻ. അതിന്റെ ഭാഗമായാണ് കണ്ണൂരിൽ ഭൂമി വാങ്ങിയതെന്നും അതിനെ തെറ്റായി ചിത്രീകരിക്കുകയാണെന്നും പിണറായി. #PinarayiVijayan #Kannur #KannurAirport #LandPurchase
40
ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ പോരിന് ഇറങ്ങുന്നു. ഇന്റര്‍ കാശിക്ക് എതിരായ ആദ്യ മത്സരത്തില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. #KeralaBlasters #NorthEastUnited #ISL #ISL2026 #IndianSuperLeague #KBFC #IndianFootball
2
133
പിണറായി വിജയനോട് അനുകമ്പ തോന്നുക എന്ന് പറഞ്ഞാല്‍ പ്രയാസമുള്ള കാര്യമാണെന്ന് മാത്യു കുഴല്‍നാടന്‍. സിഎംആര്‍എല്‍ കേസിലെ സര്‍ക്കാര്‍ നിലപാടില്‍ കുഴല്‍നാടന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. #PinarayiVijayan #MathewKuzhalnadan #CMRLCase #KeralaPolitics #KeralaGovernment #KeralaNews
2
77
ജന്തർ മന്തറിലെ പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകി ഒക്ടോബർ 23ന് ഡൽഹിയിൽ കർഷകരുടെ മാർച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോര്‍ച്ച. #farmersprotest #jantharmanthar #delhi
43
ഡല്‍ഹിയില്‍ സിജെപി നടത്തിയ തിരംഗാ യാത്രക്കിടെ അറസ്റ്റിലായ അഭിജീത് ദിപ്‌കെക്ക് ജാമ്യം. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌ [Abhijeet Dipke, CJP Tiranga March, Abhijeet Dipke Bail, Delhi News, Tiranga Yatra]
61
പിണറായി വിജയന്റെ വസതിക്ക് മുന്നിൽ സമൻസ് പതിപ്പിച്ച് ഇഡി സംഘം; CMRL കേസിൽ ചോദ്യം ചെയ്യലിന്റെ ഭാ​ഗമായുളള സമൻസ് ആരും കൈപ്പറ്റാതിരുന്നതോടെയാണ് നടപടി. #pinarayivijayan #cmrlcase #ED
32
കുട്ടികള്‍ക്ക് അടക്കം ഇന്റര്‍നെറ്റ് മൗലികാവകാശമാണെന്ന് സുപ്രീം കോടതി. സുരക്ഷയും സ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് വിധി. #SupremeCourt #InternetRights #FundamentalRights #ChildrensRights #DigitalRights #InternetAccess #FreedomOfExpression #InternetSafety
27
1947ന് ശേഷം ദേശീയപതാക വീശിയതിന് ജയിലിലായവരായി മാറിയിരിക്കുകയാണ് അഭിജീത്ത് ദിപ്‌കെയും അശുതോഷ് റങ്കയും സൗരവ് ദാസും എന്ന് സിജെപി. #AbhijeetDipke #AshutoshRanka #SauravDas #CJP #NationalFlag #Tiranga #TirangaMarch #IndiaNews
52
എയിംസ് കേരളത്തില്‍ വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി. വരരുതെന്ന് വിചാരിക്കുന്നത് ആരാണെന്ന് അവര്‍ തന്നെ പറഞ്ഞാല്‍ മതിയെന്ന് കേന്ദ്രമന്ത്രി. #SureshGopi #AIIMSKerala #AIIMS #KeralaPolitics #KeralaNews #CentralGovernment #Healthcare
40
സിജെപിയുടെ തിരംഗാ യാത്രയില്‍ പങ്കെടുത്തതിന് അഭിജീത് ദിപ്‌കെ കസ്റ്റഡിയില്‍. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ഡല്‍ഹി പൊലീസ് ദിപ്‌കെക്ക് നിര്‍ദേശം നല്‍കിയിരുന്നു. #AbhijeetDipke #CJP #TirangaYatra #DelhiPolice #PoliceDetention
1
87
ആരോഗ്യമേഖലയെ കഴിഞ്ഞ പത്തു വര്‍ഷം കല്ലെറിഞ്ഞ ആളാണ് താനെന്നും കല്ലേറ് തിരികെ കിട്ടുമ്പോഴാണ് അതിന്റെ സുഖം മനസ്സിലാകുന്നതെന്നും ആരോഗ്യമന്ത്രി കെ.മുരളീധരന്‍. #KMuraleedharan #KeralaPolitics #HealthMinister #KeralaHealthSector #KeralaNews #PoliticalNews #TheCue
3
46
സിഎംആര്‍എല്‍-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന് നോട്ടീസ്. അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് ഇഡിയുടെ നോട്ടീസ്. #PinarayiVijayan #CMRL #ExalogicCase #EDNotice #EnforcementDirectorate #EDInvestigation
29
കെഎസ്ആര്‍ടിസിയുടെ മിന്നല്‍ അടക്കമുള്ള ദീര്‍ഘദൂര ബസുകളില്‍ സീറ്റ് ബെല്‍റ്റ് കൊണ്ടുവരുമെന്ന് ഗതാഗതമന്ത്രി സി.പി.ജോണ്‍. അതിനായുള്ള പഠനങ്ങള്‍ നടക്കുന്നുണ്ടെന്ന് മന്ത്രി നിയമസഭയില്‍. #KSRTC #MinnalBus #SeatBelt #CPJohn #KeralaTransport #RoadSafety #PassengerSafety #KeralaAssembly
2
46