പാൻഇന്ത്യൻ സിഗ്മ 💔 (@siSU___) header
പാൻഇന്ത്യൻ സിഗ്മ 💔 (@siSU___) profile picture

SIGMA🙏🏼

ₒffᵢcᵢₐₗ ₐccₒᵤₙt
Joined September 2015
ട്വീറ്റാനൊന്നൂലാ________!|__🙂
3
11
4,206
ഹലോ ഗയ്‌സ് ഹാപ്പി അല്ലെ______!|__
7
10
285
എൻ്റെ റും മേറ്റ്സ് 4 പേര് ജോലി മതിയാക്കി നാട്ടിൽ പോയി ശെരിക്കും ഞാനിവിടെ ഒറ്റയ്ക്ക്________!|__
4
13
217
നല്ലൊരു തുക കൈയിൽ കരുതാതെ നാട്ട് വിട്ട് പെട്ട് പോയ അവസ്ഥ ആദ്യത്തെ മാസം ദുരിതം ആയിർന്നു________!|__
6
19
306
പാൻഇന്ത്യൻ സിഗ്മ 💔 retweeted
പാനിന്ത്യൻ കോഴി തിരിച്ചെത്തീട്ടുണ്ട്.
3
1
9
406
ഹായ് കൂട്ടൂക്കാരെ എന്നെ മറന്നോ________!|__
10
1
18
349
പാൻഇന്ത്യൻ സിഗ്മ 💔 retweeted
എന്റെ തമിഴ് കേട്ട് സിസു ഓടിപ്പോയി. 😝
2
1
9
176
ഇവിടെ വന്ന് പനി പിടിച്ച് 6 ദിവസമായി ഇപ്പോൾ നല്ലൊണം കുറവുണ്ട് ജോലിക്ക് പോയി തുടങ്ങി________!|__
6
19
502
പാൻഇന്ത്യൻ സിഗ്മ 💔 retweeted
ശിശു വന്നിട്ടുണ്ട് ലേഡി ട്വീപ്പ് ജാഗ്രത പാലിക്കുക
3
1
21
432
കുറച്ച് ഹോംസിക് വന്നു കേറീ തുടങ്ങിയിട്ടുണ്ട് മൂഡ് സ്വിങ് അതും ഉണ്ട്_______!|__
3
13
291
അപരിചിതനെ പോലെ ജീവിക്കുക അപരിചിതനപ്പോലെ പെരുമാറുക______!|__
3
11
317
സത്യം പറയാലോ ഇവിടുള്ള സകല തെണ്ടികളും അവളുടെ പുറകേയാണ്_____!|__
1
8
206
വേറെ ഒരു ആവശ്യത്തിന് ഫ്രണ്ടോഫിസിൽ വന്നതാ ഞാൻ വെറുതേ ഒന്നു തപ്പിനോക്കി കണ്ടില്ല കുറച്ച് കഴിഞ്ഞ് പെട്ടെന്നു തിരിഞ്ഞതും ഞെട്ടിപോയി വെളുവെളുത്ത മുഖത്ത് രണ്ട് മൂന്ന് മൂഖക്കുരു ഷോർട്ട് ഗേൾ നീണ്ട തലമുടി വൗ ഷീ ഈസ് ബ്യൂട്ടിഫുൾ________!|__
1
7
212
ഉച്ചയ്ക്ക് കഴിക്കാൻ നേരത്ത് അവൾ കഴിച്ചു കൊണ്ടിരിക്കുകയായിരിന്നു കഴിക്കാൻ വേണ്ടി ഞാനും ഫുഡും എടുത്ത് വായിനോക്കാൻ പറ്റിയ സ്ഥലത്തിരിന്ന് നാലഞ്ച് സെക്കൻ്റെ അപ്പഴേക്കും അവളെണീറ്റ് പോയി കൈ കഴുകി തിരിച്ചു വരുമ്പം നോക്കും എന്നുറപ്പുണ്ടായിർന്നു വല്ലാത്തൊര് ഫീലാ അത്________!|__
4
2
8
364
രാവിലെ തന്നെ ഒരുഷാറില്ലാതെ ഒരു തൊലിഞ്ഞ മൂഡിൽ ഞാൻ സ്റ്റെപ്പ് കയറി പോവുകയായിരിന്നു അവൾ സ്റ്റെപ്പിറങ്ങി വരുകയായിരുന്നു അറിയാതെ കൈ പരസ്പരം ടച്ചായി സ്വൽപം കഴിഞ്ഞ് നോക്കുമ്പഴ ഞാനാളെ തിരിച്ചറിഞ്ഞത്______!|__
5
12
420
രണ്ട് ദിവസത്തിനു ശേഷം ഇന്ന് മൂന്ന് വട്ടം അവളെ കണ്ട്_________!|__🥰
3
10
222
ഒരു ഫ്രഷറിനു കിട്ടാവുന്ന അവഗണണ പുശ്ചം പരിഹാസം എനിക്കും കിട്ടി തുടങ്ങി അതിനെ എല്ലാം ഒറ്റ മിനിറ്റിൽ വാനിഷ് ചെയ്യാനുള്ള എന്തോ ഒരു പവർ അവക്കുണ്ട് യെസ് അവളെ കണ്ടാൽ ഞാൻ പിന്നെ പുതിയ മനുഷ്യനാണ്_______!|__
3
7
258
ജീവിതം ഇങ്ങനെയാണ് ഇത്രയൊക്കെ ആണ് എന്ന തിരിച്ചറിവിൽ എത്തി നിൽക്കുന്നു_________!|__
4
15
259
അങ്ങനെ ഞാനും നടുവേദന ക്ലബ്ബിൽ നേടി______!|__
2
10
220
ഒരു പരിചയവും ഇല്ലാത്ത ആൾക്കാരും സ്ഥലവും എല്ലാം അപരിചിതം ഒരു വെക്തിയോട് മാത്രം ഒരിഷ്ട്ടം ഒരു ആരാധന തോന്നിപ്പോയി______!|__
3
7
242
എന്തൊക്കെ പറഞ്ഞാലും അവളെ കണ്ടാൽ എനിക്കന്ന് ഒരു പ്രത്യേക പവർ കിട്ടിയതു പോലെയാണ് വല്ലാത്തൊരു ഹാപ്പിനെസ്_______!|__
3
7
233