മര്യാദക്ക് ചാറ്റ് ചെയ്തോണ്ട് ഇരുന്നപ്പോ ഇങ്ങോട്ട് കോൾ ആക്കി ഇനിപ്പോ ചാറ്റും ഇല്ലാ കോളും ഇല്ലാ മൂഡ് പോയി
1
8
161
ഈ ടൈമിലൊക്കെ ഒറ്റക്ക് ഇരിക്കുമ്പോ വല്ലാതെ സങ്കടം വരും. വീട് നിറയെ ആൾക്കാരും, ഒന്നിനും സമയം തികയാതെ ഓടെണ്ട ടൈമിൽ ഇന്നത്തെ നാലാമത്തെ ചായേം കുടിച്ചു സമാധാനത്തോടെ ഇരിക്കുന്നതിന്റെ കടി ആയിരിക്കാം.
3
18
295
ശോ എന്തൊരു അർത്ഥശൂന്യമായ വാക്കുകൾ കേട്ടിട്ട് തന്നെ ചിരിച്ചു കൊണ്ട് ചൊറിയുകയാണെന്ന് മനസ്സിലാവുന്നുണ്ട്ട്ടോ
4
213



