Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നിയമപരവും, ആവശ്യവുമാണ്. മരിച്ചവരെയും താമസം മാറിയവരെയും ഇരട്ടിപ്പുകളെയും ഒഴിവാക്കുന്നത് വോട്ടവകാശം നിഷേധിക്കലല്ല. പക്ഷേ പട്ടികയുടെ കൃത്യതയും, തെറ്റായി ഒഴിവാക്കപ്പെട്ടവർക്ക് എളുപ്പത്തിൽ തിരികെ ചേരാനുള്ള സംവിധാനവുമാണ് ഈ പ്രക്രിയയുടെ വിശ്വാസ്യത നിശ്ചയിക്കുന്നത്.
#Form6 #SIR2026 #FactCheck #ECI
🇮🇳 PATHRIKA CONCLAVE 2026
📅 23 Aug 2026 | 🕙 10 AM–5 PM
📍 Hotel Dimora, Thiruvananthapuram
Register: forms.gle/jcVBStViUQbUMUCr6
#CyberSovereignty #AtmanirbharBharat #NationalSecurity #Media #AI
@mohandastg @SpfAdmin @SandeepUnnithan @ranjit68
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
കേരളത്തിന്റെ മുഖ്യമന്ത്രിയെ കൊണ്ട് റീച്ചിനുവേണ്ടി തമാശ പറയിക്കുന്ന രംഗം🤣
പാത്രം കൊട്ടിയാൽ കൊറോണ പോകുമോ എന്ന് ചോദിച്ചവരോട് തമാശ പറഞ്ഞാൽ വോട്ട് കിട്ടുമോ?
പാലക്കാട് കോൺഗ്രസ് മിമിക്രി താരത്തെ ഇറക്കിയതിന് ബദലായി ആണോ മുഖ്യമന്ത്രിയെ കൊണ്ട് മിമിക്രി കാണിപ്പിക്കുന്നത്?
4 വോട്ടിനു വേണ്ടി ഇങ്ങനെ ചെയ്യേണ്ട വ്യക്തിയാണോ ഒരു മുഖ്യമന്ത്രി??
10 വർഷം കേരളം ഭരിച്ചിട്ട് വികസനം പറയാനില്ലാതെ സിനിമ ഡയലോഗ് പറഞ്ഞു വോട്ട് നേടുന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കാം ഇദ്ദേഹം🤣
മിമിക്രി താരങ്ങളായ കോട്ടയം നസീറും കലാപവും ഷാജോണും സൂക്ഷിക്കുന്നത് നല്ലത്🤣 നിങ്ങൾക്കൊരു പുതിയ എതിരാളി വന്നിരിക്കുന്നു🤣
ഇങ്ങനെയാണ് ഒരു കഴിവുമില്ലാത്ത പിണറായിയിലെ വിജയനെ പി ആർ ടീം വെളുപ്പിച്ചു എടുക്കുന്നത്..
സുജിത് ഭക്തന്റെ മുഖ്യനുമായുള്ള സ്ക്രിപ്റ്റഡ് ഇന്റർവ്യൂവിന്റെ behind the scene 😀😀
ഞാൻ വല്ലതും ചോദിച്ചാൽ കടക്ക് പുറത്ത് എന്ന് പറയുമോ എന്ന് എനിക്ക് പേടിയുണ്ട് എന്ന് ഞാൻ പറയും അപ്പോൾ സി എം അതൊക്കെ പണ്ടല്ലേ , ഇപ്പോൾ കേറി വാ മക്കളേ എന്ന് പറയണം. പറയാമോ ..
മുഖ്യൻ : പറയാം
ശേഷം സ്ക്രീനിൽ
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
നമിച്ചു മാഷേ....
എത്ര ക്ഷമയോടെയാണ് സംസാരിക്കുന്നത്....
ഒന്നും അറിയാത്ത കുട്ടിക്ക് സ്പെഷ്യൽ ട്യൂഷൻ എടുക്കുന്ന കണക്ക് മാഷിനെ പോലെ തോന്നി🙏
@Shivashankarpr 🔥
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
തപ്പൂണിത്തുറയിലെ NDA സ്ഥാനാർത്ഥി അഞ്ജലി നായർ വോട്ട് അഭ്യർത്ഥിച്ച് മുന്നിലെത്തിയപ്പോൾ ഒരു പ്രത്യേക മതവിഭാഗത്തിലുള്ളവരുടെ അവജ്ഞയും പുച്ഛവും കലർന്ന നോട്ടവുംഭാവവും കണ്ടല്ലോ!!
ഇതാണ് മറ്റുള്ളവരോട് അവരുടെ മനോഭാവം, ഇനിയെങ്കിലും ഇതെല്ലാം തിരിച്ചറിഞ്ഞ് പ്രതികരിക്കുക.
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
ഇതാണ് ആ മാറ്റം...
✅ കോർപ്പറേഷൻ പരിധിയിലുള്ള കരമനയാർ, ആമയിഴഞ്ചാൻ തോട്, പാർവതി പുത്തനാർ എന്നിവയുൾപ്പെടെയുള്ള എല്ലാ ജലാശയങ്ങളും 2035-ഓടെ ശുചീകരിച്ച് ഉപയോഗയോഗ്യമാക്കുകയാണ് പ്രധാന ലക്ഷ്യം.
✅ ഇതിന്റെ ആദ്യഘട്ടമായി, ജലാശയങ്ങളിലേക്ക് മാലിന്യം ഒഴുക്കുന്ന ചാലുകളും പൈപ്പുകളും 2026 മാർച്ചിനകം പൂർണമായി അടയ്ക്കുകയും, ഇരുതീരങ്ങളും നവീകരിച്ച് വിനോദ-വിശ്രമ കേന്ദ്രങ്ങളായി വികസിപ്പിക്കുകയും ചെയ്യും.
മാറാത്തത് ഇനി മാറും
#PoliticsOfPerformance
#VikasitaThiruvananthapuram
#NDA4VikasitaKeralam
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
ശബരിമലയിൽ സിപിഎം-കോൺഗ്രസ് കുറുവാസംഘങ്ങൾ നടത്തിയ സ്വർണ്ണക്കൊള്ളയ്ക്കെതിരെ ബിജെപി ആഹ്വാനം ചെയ്ത അയ്യപ്പജ്യോതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രവർത്തകർ ദീപം തെളിയിച്ചു.
ശബരിമലയിലെ ആചാരങ്ങളെ ഇല്ലാതാക്കാൻ തുടർച്ചയായി ശ്രമിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും, അവരുടെ അഴിമതിക്കും തട്ടിപ്പുകൾക്കും മൗനസമ്മതം നൽകുന്ന കോൺഗ്രസ്-ജമാഅത്തെ സഖ്യവും കേരളത്തിലെ മതനിരപേക്ഷതയ്ക്ക് തുരങ്കം വയ്ക്കുകയാണ്.
ഈ ദുർഭരണത്തിന് അറുതിവരുത്തണം. അതിനായി വിശ്വാസം സംരക്ഷിക്കുന്ന, വികസിതവും സുരക്ഷിതവുമായ കേരളം എന്ന ബിജെപിയുടെ ആശയം സാധ്യമാക്കണം...
#VikasitaKeralam
#SurakshitaKeralam
#VishwasaSamrakshnam
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
My gratitude to all hardworking BJP Karyakartas who have worked among the people, which has ensured a spectacular result in the Thiruvananthapuram Corporation. Today is a day to recall the work and struggles of generations of Karyakartas in Kerala, who worked at the grassroots, which ensured today’s result became a reality. Our Karyakartas are our strength and we are proud of them!
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
Thank you Thiruvananthapuram!
The mandate the BJP-NDA got in the Thiruvananthapuram Corporation is a watershed moment in Kerala’s politics.
The people are certain that the development aspirations of the state can only be addressed by our Party.
Our Party will work towards this vibrant city’s growth and boost ‘Ease of Living’ for the people.
#VikasitaThiruvananthapuram
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
Shri. Shrikrishna Pandey, President of Smile Roti Bank Foundation is awarded the Prof. Yeshwantrao Kelkar Youth Award 2025 For his intensive work in eliminating child begging, serving destitute mentally ill persons and rehabilitating prison inmates.
The award will be conferred upon him in the Youth Award Ceremony during the upcoming #71stABVPConf to be held in Dehradun.
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
Met Hon'ble Governor Shri Rajendra Vishwanath Arlekar Ji at the Raj Bhavan today, along with BJP senior state leadership. In light of the recent revelations and gold loot surrounding Sabarimala, I requested him to:
1. Stop all Devaswom Board leadership extensions and suspend the Devaswom Board pending investigation.
2. Direct the Government to publish the last 30 years of Devaswom Vigilance reports.
3. Direct a thorough audit of all Devaswom Boards by the Comptroller and Auditor General (CAG) of India, with the findings published in the public domain to identify those who have committed crimes in our temples and enable their prosecution.
4. Request a central agency to investigate the last 30 years of transactions in Devaswom Boards and temples under their jurisdiction, in light of these recently reported crimes.
No one has the right to trample, violate, or commit crimes against the rights of believers as guaranteed by our Constitution. And the BJP will ensure it.
#APAKADAMPolitics #Sabarimala
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
Former RSS pranth Sanghachalak Mana. Sri PEB Menon passed away. Popularly known as 'Menon Sir', he's Chartered Accountant by profession; he's a leading light for the Sangh family in Kerala for several decades, post emergency. Pranams 🙏🏻
@RSSorg @friendsofrss @narendramodi @VPIndia @PMOIndia @blsanthosh #RSS #Kerala
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
On the momentous occasion of the Rashtriya Swayamsevak Sangh’s (RSS) centenary, I extend my warm greetings and best wishes. As the world’s foremost patriotic organization completes 100 years, its greatest contribution remains the man-making ethos — creating self-disciplined, responsible citizens essential for a strong society.
Since its founding by Dr. Keshav Baliram Hedgewar Ji in 1925, RSS has inspired youth to build strong inner character and voluntarily serve society. Guided by motto of Seva Parmo Dharmah, whether facing floods, famines, earthquakes or any other calamity, RSS volunteers organize themselves to serve the needy without expecting anything in return or awaiting instructions—this selfless service is a unique and invaluable gift to the nation.
RSS embraces all without distinction of religion, caste, or language, embodying unity in diversity. This inclusive approach has made RSS and its affiliated organizations enduringly successful, driving the all-round progress of our great nation.
The day is not far when Bharat will rise as the supreme nation of the world. In this great journey, the role of the RSS is significant, and it will continue to endure and succeed through time.
As the Sangh completes 100 years, I convey my best wishes for its continued service to society and for carrying forward its noble mission of national unity, harmony, and progress.
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
Rahul Gandhi tried to stop UP minister from speaking in a meeting: "I am chairing this meeting. If you have something to say, ASK FIRST."
DP Singh: "I am not bound. You yourself don't listen to the speaker in Parliament."😭🔥
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
#LIVE | PM @narendramodi interacts with Group Captain Shubhanshu Shukla, who is aboard the International Space Station.
Group Captain Shubhanshu Shukla says, "Thank you, PM Modi, for your wishes and the wishes of 140 crore Indians. I am fine and safe here. I am feeling very good, this is a new experience...This journey is not only mine but the journey of the whole nation...Under your leadership, today's India offers numerous opportunities to fulfil their dreams...I am feeling very proud to represent India here"
🔗youtube.com/live/2SWyXU6URWU…
@PMOIndia | #InternationalSpaceStation | #ShubhanshuShukla
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
#BREAKING | Explosions over Doha as Qatar’s air defence intercepts Iranian ballistic missiles aimed at US bases.
#Iran #US #Qatar #Israel #IranIsraelConflict #IsraelIranConflict
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
Shri S. Gurumurthy, noted Thinker and Columnist, addressed on “Operation Sindoor: Paradigm Shift from Candle Light to BrahMos”, at Kerala Raj Bhavan.
youtu.be/ebFZv9ILsjU
Ranjit Karthikeyan।രഞ്ജിത്ത് കാർത്തികേയൻ retweeted
Drones and tourism cannot go together.
#BoycottTurkey #SayNoToTurkey





























