P.G.Suresh Kumar retweeted
We express concern and lodge our protest over SFI activists reportedly entering the @AsianetNewsML office in Ernakulam and intimidating the staff.
These strong arm tactics have no place in a democracy.
The Kerala government should probe this incident swiftly.
പ്രവാസികളേ അടങ്ങൂ. അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല.ബജറ്റിലേത് നിർദ്ദേശം മാത്രം .
ധനമന്ത്രി നിയമസഭയിൽ.
ഇന്ന് നികുതിയാണടിയന്തിരപ്രമേയം. മറുപടി പിണറായി നേരത്തേ പറഞ്ഞതല്ലേ?
"സെസ്സ് ജനം ഏറ്റെടുത്ത് കഴിഞ്ഞു " അല്ല ... അതെങ്ങനെ?
" സാർ ഞങ്ങളെ എതിർക്കുന്ന ചാനൽ മൈക്കുമായി ചെന്നപ്പൊ ചില ഓട്ടോ ഡ്രൈവർമ്മാർ പറഞ്ഞത് കേട്ടില്ലെ? "
മുഖ്യൻ 💪
P.G.Suresh Kumar retweeted
തൃശ്ശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത് വീട് വിറ്റ പണം കൈക്കലാക്കാൻ; മകൻ വിഷ്‌ണു ലഹരിക്ക് അടിമയെന്ന് പൊലീസ്
#Thrissur #CrimeNews
തൃശ്ശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത് വീട് വിറ്റ പണം കൈക്കലാക്കാൻ
തൃശ്ശൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത് വീട് വിറ്റ പണം കൈക്കലാക്കാൻ; മകൻ വിഷ്‌ണു ലഹരിക്ക് അടിമയെന്ന് പൊലീസ് #Thrissur #CrimeNews
കിഡ്നി അടിച്ചോണ്ട് ഓടിയതിനു ഏതുവകുപ്പിൽ കേസ് ?
ഇനി സ്റ്റ്രെച്ചർ തള്ളാനും ആളെ കിട്ടാതാകുമോ ?
ആരോഗ്യ കേരളം സുന്ദര കേരളം
പയ്യന്നൂർ ഫണ്ട് തട്ടിപ്പിൽ ടിഐ മധുസൂദനൻ എംഎൽഎ അടക്കം മൂന്ന് പേർക്കെതിരെ നടപടി. പരാതിക്കാരൻ ഏരിയസെക്രട്ടറി വി കുഞ്ഞികൃഷ്ണനേയും വെട്ടി. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷികൾ സിന്ദാബാദ് 💪

















