★സുലു★ retweeted
ഓപ്പോസിറ്റ് നിക്കുന്ന മനുഷ്യനെ മനസ്സികാൻ പറ്റാത്ത ഒരാൾ എത്രയൊക്കെ പിരോഗമനം പറഞ്ഞാലും വിവരത്തിന്റെ സ്പെല്ലിങ് ഒന്നുടെ എഴുതി പഠിക്കാൻ പറഞ്ഞു വിടണം എന്നാണ് എന്റെ അഭിപ്രയം 🦧😑
★സുലു★ retweeted
ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കുമ്പോൾ പലപ്പോഴും നമ്മൾ നമ്മളെത്തന്നെ മറന്നുപോകുന്നു. മറ്റുള്ളവർക്ക് നൽകുന്ന പരിഗണനയുടെ ഒരു ചെറിയ അംശമെങ്കിലും നമുക്ക് നമ്മളോട് തന്നെയുണ്ടായിരുന്നെങ്കിൽ...!
★സുലു★ retweeted
ചിലപ്പോൾ നമ്മളെക്കാൾ കൂടുതലായി നമ്മുടെ ഒപ്പം ഉള്ളവർക്ക് ചില കാര്യങ്ങൾ മനസ്സിലാകും 🧘♀️
— സുലു വചനം
★സുലു★ retweeted
ദൈവമേ ദൃശ്യം 3 സെറ്റ് ആയിരിക്കണെ, ജീത്തു ജോസഫിന്റെ ത്രില്ലർ ശാപം ഇതോടെ അവസാനിക്കണെ 🤲🏻
#Drishyam















