Pinned Tweet
Rahul Gandhi will rise to become India’s Prime Minister, and it’s just a matter of time. His heart is full of strength and passion, never giving up. The media will share stories of his determination and perseverance. Bookmark this!
"കേന്ദ്രത്തിന് എതിരെ പറയാൻ പോയാൽ മൻമോഹൻ സിംഗ് മുതൽ ആസിയൻ വരെ പറയണം."
സഖാവ് അവിടെ വരെയേ എത്തിയിട്ടുള്ളൂ. ആസിയൻ deal കഴിഞ്ഞിട്ട് വർഷം പലതു കഴിഞ്ഞു കേന്ദ്രത്തിൽ ബിജെപി വന്നു.. എന്നിട്ടും കേന്ദ്രമെന്നാൽ മൻമോഹൻസിങ് കുറ്റക്കാരൻ. നടക്കട്ടെ, എല്ലാരും എല്ലാം കാണുന്നുണ്ട്.
Replying to @mathayipoyi
MRF കൃത്രിമമായി വിലയിടിവ് സൃഷ്ടിച്ച് കേന്ദ്രത്തിൽ നിന്ന് പിഴ വാങ്ങിയത് മത്തായി അറിഞ്ഞിരുന്നോ.
കേന്ദ്രത്തിന് എതിരെ പറയാൻ പോയാൽ മൻമോഹൻ സിംഗ് മുതൽ ആസിയൻ വരെ പറയണം.
അത് കുറെ പറഞ്ഞിട്ടുണ്ട്.
പിന്നെ അവർക്ക് ഇറക്കുമതി ചെയ്യാം,
കർഷക സ്നേഹം പറഞ്ഞ് മനോരമ ഈ വഴി വരരുത് എന്നെ പറഞ്ഞുള്ളൂ.
1
4
140
There are many reels of this type appearing in my instagramam. Its like wake up its 2010 again, guys I don't want to wake up that time.. that was my struggling period.. wake me up in 1995-2000 period.. i am old guys.. 🙂↕️
5
166
റബ്ബർ import and export എല്ലാം നിയന്ത്രിക്കുന്നത് കേന്ദ്ര സർകാർ ആണ്. MRF എന്നത് ഒരു സ്വകാര്യ കമ്പനി, അവർ പ്രവർത്തിക്കുന്നത് ലാഭത്തിനും രാജ്യത്തെ നിയമത്തിന് വഴങ്ങിയും. ഇറക്കുമതി കേന്ദ്രം നിരോധിച്ചാൽ ഇറക്കുമതി ഇല്ല.
കേന്ദ്രത്തിന് എതിരെ ഒരു വരി എഴുതാതെ MRF ആഞ്ഞടിക്കുന്ന സഖാവ്!!
I was just searching whether any benefits I get if i take a car loan. Gemini says no, car is considered as a luxury lifestyle item. We having third world country infrastructure and public transport with first world country tax structure!
1
2
173
തല്ലി ചതച്ചതിനെ രക്ഷാപ്രവർത്തനം എന്ന് പറഞ്ഞ അഭ്യന്തരൻ കള്ളം പറഞ്ഞതാണോ??
ഏയ് അല്ല.. അന്നത്തെ അഭ്യന്തരൻ അതൊന്നും മനസ്സിലാക്കാൻ കഴിയാത്ത ശിശു അല്ലായിരുന്നോ..
ജനങ്ങളുടെ ആവേശവും സന്തോഷവും നോക്കൂ.. 🥰
The most popular CM In India.
VD SATHEESAN ❤️
Look how students celebrate Kerala Chief Minister @vdsatheesan during his visit to Kasaragod.
Just creepy 🤕 😂
یکی این پرامپتو به کلاد داده، و نتیجهش خیلی جالبه!
«یه وبسایت بساز که اول شبیه یه سایت مارکتینگ معمولیه. اما با اسکرول کردن کاربر، سایت به تدریج عجیبتر و غیرعادیتر میشه. در آخر باید کاملا وحشتناک بشه؛ مثل صحنهای که مستقیم از یه فیلم ترسناک اومده»
jikol1906.github.io/Hearthly…
3
431
I have also noticed. Many of the faceless fighters are no longer active, like that fact-checker and all. Some handles may have changed sides and joined right-wing ideologies. Few genuine IDs are still there but not active like before. I think they are frustrated with the ldrship
Actually, it is sad to see the downfall of the once-active left TL. It was interesting back then. Actually, Malayalam TL should motivate them to actively participate in the discussion. We must compassionately understand their genuine frustration and welcome them into our ...
ഇദ്ദേഹം ഒരു കോമഡി പീസ് ആണല്ലോ😀. ഇദ്ദേഹം ജോലി ഉണ്ടാക്കിയത് പോലെ ബാക്കി ഉള്ള യുവാക്കളും ജോലി കണ്ട് പിടിച്ചോളും. ഇങ്ങേരു😆
Actually why in GTA people walk like that? Is that some technical limitation or intentionally??
2
7
884















