ഴാവേർ (@javertkerala) profile picture

ബയോരഹിതൻ

Joined June 2010
I hate social media accusations, investigation, trial and judgement. What right you have? Think what you feel if you are being subjected to this
1
22
6,047
ഗാവ് വാല ബ്രിട്ടീഷ് ലൈബ്രറിയിൽ ഇരിക്കുമ്പോ ഞാൻ ദേശീയ ഗ്രന്ഥശാലയിൽ ഇരിക്കുവായിരുന്നു
1
23
314
ലിവർപൂൾ ടീമിനെ ഇഷ്‌ടമല്ലെങ്കിലും സൊബൊസ്ലയെ കാണുമ്പോ ഒരു സന്തോഷം❤️
2
9
191
വലിയ താമസമില്ലാതെ ഞാൻ തീരെ മിണ്ടാത്ത ആളാകുമോ എന്ന് സംശയമുണ്ട്. തിന്നാനല്ലാതെ വാ തുറക്കാൻ ഭയങ്കര മടിയായി
3
1
35
627
ഇന്ന് കോഴിക്കോടിൻ്റെ മലയോര മേഖല ഒന്ന് ചുറ്റി വന്നു
2
1
20
416
എന്തിനാ കളക്റ്റർക്ക് കോടിവെച്ച കാറും സേർവ് ചെയ്യാൻ പരിവാരങ്ങളും?അവർ സിവിൽസെർവന്റ് അല്ലേ? പണ്ടത്തെ നാട്ടുരാജാക്കന്മാരെ റിപ്ലെസ് ചെയ്തവർ ഒന്നും അല്ലല്ലോ.
1
1
15
283
Went on a date അതെന്താ സാധനം Had a best friend ? ❌ Fought with best friend ❌ Cried in exam hall ❌ Failed in subject ✅ Topped in class❌ Bunked class ✅ Teacher's favourite ❌ Backbencher ✅ Still confused about life ❌
Went on a date ✅ Had a best friend ? ❌ Fought with best friend ❌ Cried in exam hall ❌ Failed in subject ❌ Topped in class✅ Bunked class ❌ Teacher's favourite ❌ Backbencher ❌ Still confused about life ❌ (ഇനി ഒന്നും നോക്കാനില്ല)
1
1
10
544
ഞാൻ എഴുതുന്ന ആത്മകഥക്ക് പേര് കിട്ടി. "എൻ്റെ കടിജീവിതം"
8
36
835
ട്വീറ്റപ്പുകൾ കാരണം എൻ്റെ ജീവിതഗന്ധിയായ കഥകൾ ഒന്നും പറയാൻ പറ്റാതായി
4
20
357
ഴാവേർ retweeted
ഞാൻ ഇപ്പോൾ വഴിയിലൂടെ നടക്കുമ്പോൾ പോലും സൈഡിലേക്ക് തിരിയാൻ കൈ കാണിച്ചിട്ടാണ് തിരിയുന്നത്. ഇനിയെങ്കിലും ഡിസ്റ്റർബിങ് ആയ ആക്സിഡൻ്റ് വീഡിയോസ് ഷെയർ ചെയ്ത് പ്രബുദ്ധർ ആക്കുന്നത് നിർത്താമോ?
1
1
16
278
ട്വിറ്റർ എന്നെ വഴിതെറ്റിക്കുന്നു. സ്‌ക്രോൾ ചെയ്ത് തുടങ്ങി കുറച്ച് കഴിയുമ്പോ ഏതേലും തുണ്ടേൽ ചെന്ന് അവസാനിക്കുന്നു. അത് കൊണ്ട് സ്ഥിരമായി ലൈക്ക് കിട്ടുന്നവർക്ക് കിട്ടിയിട്ടില്ലെങ്കിൽ ക്ഷമിക്ക ക്കണം.
6
32
701
"വെള്ളച്ചീ സുപ്രജാ ചാത്താ പൂർവ്വാ സന്ധ്യാപ്രവർത്തതേ ഉത്തിഷ്‌ഠ ചെറുമധ്വജ ത്രൈലോക്യം വിപ്ലവം കുരു."
9
31
819
ഇന്ന് കൽപാത്തി തേര് ആയത് കൊണ്ട് ഞങ്ങൾക്ക് അവധിയാട്ടോ
4
26
520
അക്കൗണ്ട് മുതലാളിയുടെ പടം ഗൂഗിൾ മാപ്പിൽ
1
19
394
Replying to @javertkerala
ലോഗോ ആയിട്ട് ഇത് ഇടാം... നല്ലതരം തേപ്പ്കൾക്ക് സ്മാപീകിക്കുക..... വൈക്കം ഗാവ് വാലാ ....
6
2
23
315
വില തുച്ഛമല്ലോ ഗുണം മെച്ചമല്ലോ മണവും മെച്ചമല്ലോ നല്ല സുറുമ നല്ലസുറുമ ഗാവ് വാലയുടെ തേപ്പ് കമ്പനിയുടെ പുരാതന വേർഷൻ.
2
20
574
2400 രൂപ മുടക്കി ഒരു മാസത്തേക്ക് ക്ലോഡ് പ്രൊ എടുത്തു. ഇനി ഇതു വെച്ച് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെ
1
33
1,076
ഒരിക്കൽ ഇൻഡോറിൽ നിന്ന് ഏതോ ട്രെയിനിൻ്റെ ജനറൽ കമ്പാട്ട്മെൻ്റിലെ ബാത്ത്റൂമിൻ്റെ സൈഡിൽ ഇരുന്ന് പാലക്കാട് വരെ വന്നിട്ടുണ്ട്.
2
26
543
രാവിലെ 5 മണിക്ക് ഒരു ചായ 9.30 ക്ക് ഒരു കട്ടൻ 11 മണിക്ക് വീണ്ടും ചായ ഉച്ചക്ക് 3 മണിക്ക് ചായ വൈകിട്ട് 6.30ക്ക് ചായ ഇതാണ് ചായ ടൈം ടേബിൾ
5
1
24
729
ഞാനീ പണി കിട്ടുന്നവരെ ഒരു കവിയായിരുന്നു. ഇപ്പോ സർഗാത്മകത വറ്റിവരണ്ട് പോയി.
4
22
393
ST ഈ ലോകത്തുള്ള സകല പടക്കവും കൊണ്ട് വന്നിട്ട് ടി എൽ പൊല്യൂട്ട് ചെയ്യുന്നു
3
29
799