ɪɴᴋᴏꜱʜɪ🇮🇳 retweeted
ഞങ്ങൾ എതിർക്കുന്നവരെ വെട്ടി കൊല്ലും.
മതവും ജാതിയും നോക്കി സ്ഥാനാർത്ഥിയെ നിർത്തും.
ഭരണഘടനയെ തള്ളി പറയും.
ഭരണം കിട്ടിയാൽ ജനാതിപത്യം ഇല്ലാതാക്കും..
ഇമ്മാതിരി തോന്നിവാസം മുഴുവൻ ചെയ്തിട്ടും ഒരാൾ പോലും ഞങ്ങളെ ഫാസിസ്റ്റ് എന്ന് വിളിക്കാറുണ്ടോ? അതാണ് ഞങ്ങളുടെ മിടുക്ക്.
ɪɴᴋᴏꜱʜɪ🇮🇳 retweeted
മുഹമ്മദ് മുബാറക്! ഇത് നീ തന്നെയാണോ മോനേ?! മൂന്ന് വർഷം എൻ്റെ കൂടെ എൽഎൽബിക്ക് പഠിച്ച ശാന്തനായ ചെറുപ്പക്കാരൻ! ഒട്ടും ഓവറാവാതെ എല്ലാത്തിനും കൂടുന്നവൻ! എന്നെ എന്നും ചേട്ടാ എന്ന് മാത്രം വിളിച്ചോണ്ടിരുന്നവൻ! മുബാറക് 😰
ɪɴᴋᴏꜱʜɪ🇮🇳 retweeted
പൊതുദർശനം?
വേണ്ട
ആൾക്കൂട്ടം?
ഇല്ല
ട്രാഫിക് ജാം?
ഇല്ല
പിന്നെ??!
ഭസ്മാന്തം ശരീരം!
അമ്മയെ യാത്രയയ്ക്കാൻ ഉറ്റവർ ചിലർ മാത്രം!
ഇനി?
ജോലി.. കർത്തവ്യം!
എന്തൊരു മനുഷ്യൻ! 🥺🙏
ɪɴᴋᴏꜱʜɪ🇮🇳 retweeted
ഇനി ഒരു ജയരാജൻ കൂടി ഉണ്ടേയ്.. 😀
ഞാനൊന്നുമറിഞ്ഞില്ലേയ്.. എന്ന ഭാവത്തിൽ തലയിൽ തോർത്തുമിട്ട് വേലിക്കൽ പതുങ്ങി നിൽപ്പുണ്ട്! 🤣
ɪɴᴋᴏꜱʜɪ🇮🇳 retweeted
ഇത് റിസോർട്ടും കുന്ന് ഇടിച്ചിലും ഒന്നുമല്ലന്നേ വേറെ എന്തോ സംഭവമാണ്, പറക്കുന്ന വിമാനത്തിൽ ഇടിയുണ്ടാക്കിയ, നിയമസഭയിൽ തല്ലുണ്ടാക്കിയ ജയരാജൻ, ഭാര്യയുടെ വെറും 80 ലക്ഷത്തിന്റെ ഷെയറിന്റെ പേരിൽ ഇങ്ങനെ പ്രതിരോധത്തിൽ ആവില്ല.
ɪɴᴋᴏꜱʜɪ🇮🇳 retweeted
#inkobanebells
@missing_1000 ജി ടെ ഒരു ട്വീറ്റ് ഉണ്ടായിരുന്നു @inkoshi_ ടെ കല്യാണം ഫിക്സ് ആയപ്പോൾ..
അതിന്റെ താഴെ ഏതാണാവോ കുടുക്കിൽ വീണ ആ പാവം എന്നൊക്കെ റിപ്ലൈ ഇട്ട്.. അതോക്കെ ആ @Bane_IND പാവം കണ്ടോണ്ടിരിക്കുകയായിരുന്നല്ലോ 😁😁
ɪɴᴋᴏꜱʜɪ🇮🇳 retweeted
വിവാഹ മംഗളാശംസകൾ..!🙌
@inkoTweets & @Bane_IND
ഗൂയ്സ്.. ഇങ്ങേര് എന്നെ കെട്ടി ജീവിതം കുളം തോണ്ടാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അിയിച്ചുകൊള്ളുന്നു 😂😂😂 ജനുവരിയിൽ യുദ്ധം തുടങ്ങും😎
Cc: @Padavalamkuttan @pegasura @duryodan_
ɪɴᴋᴏꜱʜɪ🇮🇳 retweeted
ഒരു ഫങ്ക്ഷന് സർ പാടിയപ്പോഴാണ് ഈ പാട്ട് ശ്രദ്ധിച്ചത്, സർ ക്രിസ്ത്യൻ ഭക്തിഗാനമൊക്കെ പാടുമല്ലേ എന്ന് ചോദിച്ചപ്പോൾ..
ഈ പാട്ടിലെവിടെ ക്രിസ്തു?
എവിടെ യേശു?.. ഉണ്ണിയേശു പോലുമില്ല..
എന്നാലോ കേൾക്കുന്നവർക്ക് ഒരു സന്തോഷം ❤️
ɪɴᴋᴏꜱʜɪ🇮🇳 retweeted
ഈ ചങ്ങാതി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ, അതോ സ്വയം കടലിലേക്ക് ചാടി ചത്തോ എന്നറിയാൻ ഒരു ആകാംക്ഷ...😌
Unrelated to this, but ഈ കോയിൻ കളക്ഷൻ ഹോബി ആയി പറയുന്നവരോട് ഒരു ചോദ്യം. അത് എങ്ങനെയാണ് ഒരു ഹോബി ആകുന്നത്? ചുമ്മാ ഇരുന്ന് ബോറഡിക്കുമ്പോൾ നിങ്ങള് പോയി കോയിൻ കളക്റ് ചെയ്യുവോ? 😐😐
ɪɴᴋᴏꜱʜɪ🇮🇳 retweeted
സന്തോഷങ്ങൾക്ക് വേഗക്കൂടുതലും വേദനകൾക്ക് യുഗങ്ങളുടെ ദൈർഘ്യവുമുള്ള ഒരു പ്രത്യേകതരം ലോകത്തിലാണ് നാമിന്ന് ജീവിക്കുന്നത്.
ഇവിടെ ചിലരോട് ഇതേ പറയാനുള്ളൂ 😂😂 ചുമ്മാ കണ്ടവൻ്റെ വായിൽ ഇരിക്കുന്നത് ചോദിച്ച് വാങ്ങാൻ വേണ്ടി പാഴ് ജന്മങ്ങൾ! 😂😂😂


















