ആളുകൾക്ക് നമ്മുടെ അടുത്ത് നിന്ന് സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അവർ നമ്മളെ തേടി വരും.. as simple as that
5
10
234
ഒരു ചെറിയ ഉത്തരവാദിത്തം പോലും ഏറ്റെടുക്കാൻ കഴിയാത്ത ഞാൻ ലൈഫിൽ ഒരു മനുഷ്യൻ എടുക്കാൻ കഴിയുന്ന ഏറ്റവും വലിയൊരു ഉത്തദരവാദിത്തം ഏറ്റെടുക്കാൻ പോവാണ്
8
33
959
Happy Aavanam retweeted
മോദി ഭക്തനായ ഇവനോട് മോദി ഭരിക്കുന്ന ഇന്ത്യയിലേക്ക് മടങ്ങി വരാൻ പറയുമ്പോൾ എന്നെ തെറിവിളിക്കേണ്ട ആവശ്യം എന്താണ്. അത്ര മോശം അഭിപ്രായമാണോ ഇവന് മോദിയെ പറ്റിയും ഇന്ത്യയെപ്പറ്റിയും. ശെടാ. ഇന്ത്യയിൽ ജീവിക്കുന്ന നമ്മൾ രാജ്യദ്രോഹികളും ഇന്ത്യയിലോട്ട് കാലുകുത്താൻ പറയുമ്പോൾ തെറിവിളിക്കുന്ന ഇവൻ രാജ്യസ്നേഹിയും 😂😂






