The official Twitter handle of DhanamOnline, Kerala's leading business news website! From the house of Dhanam Business Magazine.

Kerala
Joined October 2011
“ഒരു പ്രശസ്തി ഉണ്ടാക്കാൻ 20 വർഷമെടുക്കും, അത് തകരാൻ വെറും 5 മിനിറ്റ് മതിയെന്ന് തിരിച്ചറിയുക. അതനുസരിച്ച് പ്രവർത്തിക്കുക” - Warren Buffett (Berkshire Hathaway) Visit : dhanamonline.com/ #DhanamOnline #WarrenBuffett #BerkshireHathaway #BusinessQuotes #ReputationManagement
48
Showcase your brand and connect with industry decision-makers at the 9th Dhanam BFSI Summit & Award Nite! 🚀 📅 25 November 2026 📍 Le Méridien, Kochi 📞 +91 90725 70065 🌐 dhanambfsisummit.com
53
എ.ഐ 'കലക്കും' 20 വര്‍ഷം ''അടുത്ത 20 വര്‍ഷം എ.ഐ സൃഷ്ടിക്കാന്‍ പോകുന്നത് വന്‍മാറ്റം, തൊഴില്‍ നഷ്ടം, സാമൂഹിക അസ്ഥിരത'' -മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്‌സ്‌ Visit : dhanamonline.com/ #DhanamOnline #BillGates #ArtificialIntelligence #FutureOfWork #AIImpact #JobDisplacement
46
വിവാഹ സമ്മാനം സോളാര്‍ പാനല്‍! ഇത് നൈജീരിയന്‍ സ്‌റ്റൈല്‍! വൈദ്യുതി മുടക്കം പതിവു കഥ; സൗരോര്‍ജ പാനല്‍, ഇന്‍വെര്‍ട്ടര്‍, ലിഥിയം ബാറ്ററി എന്നിവ വിവാഹ സമ്മാന രീതിയാക്കി നൈജീരിയ Visit : dhanamonline.com/ #DhanamOnline #Nigeria #SolarEnergy #WeddingGifts #SolarPanels
37
പാക്കിസ്ഥാനില്‍ ഗ്യാസിന് തീ വില സിലിണ്ടറിന് 8,200 രൂപ വരെ! ഇറാനില്‍ നിന്ന് സപ്ലൈ മുടങ്ങിയത് കാരണം Visit : dhanamonline.com/ #DhanamOnline #Pakistan #LPGPriceHike #GasPrices #LPGShortage #EnergyCrisis #Iran #GlobalEconomy
58
ഐ.എസ്.എൽ ആവേശത്തിൽ കൊച്ചി പ്രത്യേക സർവീസുകളുമായി കൊച്ചി മെട്രോ Read more :dhanamonline.com/news-views/… #DhanamOnline #KochiMetro #ISL #IndianSuperLeague #KeralaBlasters #Kochi #FootballKerala #KochiMetroSpecialService
144
Greetings from DHANAM, Kerala's No.1 Business Magazine with a 38-year legacy! Subscribe Dhanam & bring the pulse of the business world to your doorstep.
35
വയസ് 15 ആകാത്തവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കി ഗ്രീസ് കുട്ടികളില്‍ ആരോഗ്യ, സുരക്ഷ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഗ്രീസ് പാര്‍ലമെന്റ് Visit : dhanamonline.com/ #DhanamOnline #Greece #SocialMediaBan #ChildOnlineSafety #TeenSafety #DigitalWellbeing #SocialMediaRegulation
39
രാജ്യാന്തര സ്വര്‍ണവില $4,000 ന് താഴെ കേരളത്തില്‍ നേരിയ കയറ്റം ഗ്രാം വില- 13,070 (+10) പവന്‍ വില 1,0,4560 (+80) DhanamOnline | Gold Updates Click to read more : dhanamonline.com/business-ke… #DhanamOnline #gold #goldupdates #keralagoldrate #goldratetoday #news #shorts
50
മികച്ച സംരംഭകര്‍ അതിവേഗം പ്രവര്‍ത്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്നു; അവര്‍ മറ്റാരുടെയും അനുവാദത്തിനായി കാത്തുനില്‍ക്കാറില്ല.' - Sam Altman , co-founder and CEO of OpenAI Visit : dhanamonline.com/ #DhanamOnline #SamAltman #OpenAI #Entrepreneurship
1
49
4-ാം ദിവസവും വിപണി താഴേക്ക് നിഫ്റ്റി: 22,600 (-88, -0.39%) സെൻസെക്സ്: 73,124 (-126, -0.17%) ക്രൂഡ് ഓയിൽ വില ഉയർന്നതും FII വിൽപ്പനയും തിരിച്ചടിയായി Read More : dhanamonline.com #StockMarket #Nifty50 #Sensex #StockMarketMalayalam #DhanamOnline #kalayanjewellers
61
Be a part of South India’s leading BFSI platform! Partner with the 9th Dhanam BFSI Summit & Award Nite and put your brand in the spotlight. 📅 25 November 2026 📍 Le Méridien, Kochi 📞 +91 90725 70065 🌐 dhanambfsisummit.com
55