Devika (@devikahey) header
Devika (@devikahey) profile picture

she/her | 22 | left☭ free palestine! മോങ്ങലാണഖിലാസാരമൂഴിയിൽ

keralam × maharashtra
Joined August 2025
Photo by Devika (@devikahey)Photo by Devika (@devikahey)Photo by Devika (@devikahey)Photo by Devika (@devikahey)Photo by Devika (@devikahey)Photo by Devika (@devikahey)Photo by Devika (@devikahey)Photo by Devika (@devikahey)Photo by Devika (@devikahey)Photo by Devika (@devikahey)
😓
1
1
42
7,480
ഈ ആഴ്ചയിലെ biggboss കണ്ടിട്ട് nss ക്യാമ്പിൻ്റെ വൈബ് അടിച്ച്😭
13
ഇന്നും മരുന്ന് കുടിക്കാൻ മറന്നു എന്ന realisation വന്നപ്പോ മുതൽ ദിവസം ശോകമാണ്😬
10
149
Liquud detergent വാങ്ങാൻ smart bazaar വരെ പോയ യുവതി അത് വാങ്ങാതെ chocolates വാങ്ങി തിരിച്ച് വന്നു 🥲
5
28
380
എന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ഏട്ടൻ്റെ ഭാര്യയും മൂപ്പരും ബസ്കാരോട് കച്ചറ ആയിട്ട് ന്യൂസിൽ ഒക്കെ. നാടിൻ്റെ ഒക്കെ ഗ്രാഫ്😭🔥
1
22
324
My aunty went all the way to dubai to surprise my uncle for his birthday 😭😭😭♥️♥️♥️
12
242
Saw a reel on Modern family explained in Malappuram style. It's hilarious 😭😭😭
4
30
984
Radhimaa trend kayinjappo aan njn athinte 4 step padiche hamme😭
6
198
Guys added milk powder to maggie on a friend's suggestion. Turned out so good 🫣🫣🫣
1
12
260
Bisleri enn all over the media kaanumbo enik ivide undayirunna oraale aan orma varunne😭😭😭
1
8
162
ജീവിതത്തിലെ ഏതൊരു പ്രതിസന്ധിയും അതിജീവിക്കാൻ കഴിയുന്നത്ര ശ്രമിച്ചോണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി വേദനിപ്പിച്ച് എല്ലാവിധ പിന്തുണയും നൽകുന്ന എൻ്റെ ഗർഭപാത്രത്തിന് അഭിവാദ്യങ്ങൾ🥰
10
176
Got to see more IAF jets today. 🥰
Been tracking flights for fun these days and spotted an IAF aircraft today 🥰
1
10
174
ആ വെളുത്തിട്ട് പാറാൻ ഉള്ള ക്രീം എൻ്റെ അമ്മ വാങ്ങി തേക്കാറുണ്ടായിരുന്നു. ഇന്നലെ ന്യൂസ് അയച്ച് കൊടുത്തപ്പോ പറയാ, ഞാൻ അതൊക്കെ നിർത്തി ഇപ്പൊ നല്ല കുട്ടിയാണ് എന്നൊക്കെ. കിഡ്നി ഒന്നും ഞാൻ തരൂലാ എന്ന് ഞാൻ പറഞ്ഞപ്പോ 😍 ഇത് വെച്ച് react ചെയ്തിരിക്കുന്നു🤣🤣🤣
2
39
1,574
Been tracking flights for fun these days and spotted an IAF aircraft today 🥰
1
1
17
517
Every claude generated animated videos were fine until CITU Keralam posted one. Bruh 😭😭😭
16
268
Has anyone here tried using Godrej fab liquid detergent ? Is it good?
5
10
471
Saw fighter jets and helicopters flying today 🥰
1
6
146
The best decision I made till date is to diagnose my core mental health issue and taking meds.
12
235