🅱️ADARDUJA CHOZHAKKATT 👽 (@badarduja) header
🅱️ADARDUJA CHOZHAKKATT 👽 (@badarduja) profile picture
India, kerala
Joined April 2010
Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)Photo by 🅱️ADARDUJA CHOZHAKKATT 👽 (@badarduja)
#Messi done and dusted 914 goals and 414 Assists in his football History. #Messi's 1000 Goals 👉 Thread 🧵 for #Argentina, #Barcelona, #PSG and #InterMiamiFC
17
1
1
14
3,806
#OM സിനിമയിൽ എന്റെ പ്രതീക്ഷ #Mammootty ഒരു കൊടൂര വില്ലൻ ആകും എന്നാണ്. സംവിധായകൻ ഒരു തങ്കമ്മാണ പയ്യനെ ആണ് തന്നത്. അത്രത്തോളം നന്മ നിറഞ്ഞൊരു കഥാപാത്രത്തെ വില്ലൻ വില്ലൻ എന്ന് 4 നേരവും പറഞ്ഞു മിസ്‌ലീഡ് ചെയ്തു. #Saipallavi ആണ് ആ സിനിമയെ ഒരു തരത്തിൽ പിടിച്ചു നിർത്തിയത്
5
522
Watched #OM Movie 🎥 Good First Half and followed by Above Average Second half ✌️🔥 #SaiPallavi Great in Emotion and last fights 👌🔥 Nailed it #Mammootty Super Intro and Court Room Emotional, Very nice 👍 #Dhanush Interval Scenes Kidu, Overall Good 🔥 #Indrans Superb 👌
2
14
201
10,078
Very good preview report for #AakasamLoOkaTara #DulquerSalmaan once again ✌️❤️❤️ No release in my town 😢😢😢
Replying to @dulQuer
@dulQuer Next Telugu Movie #AakasamLoOkaTara release in Tomorrow Big Hope for another blockbuster നിങ്ങളുടെതായി ഒരു ദിവസം വരും എന്ന് മനസ്സ് പറയുന്നു All the Best #DulquerSalmaan #AOTMovie
1
9
607
Average Men’s Day 🫣😔😔
6
289
കാലിക്കറ്റ് സർവ്വകലാശാലയുടെ സെനറ്റിലും സിണ്ടിക്കേറ്റിലുമൊക്കെ ആവശ്യത്തിന് സംഘികളായി. ഇനിയിപ്പോ സിലബസിൽ ഒരു കണ്ണുവേണം😲😵‍💫
1
141
10 കിലോ യെ ഉള്ളുവെങ്കിലും 10 ലക്ഷത്തിന്റ ആറ്റിറ്റ്യൂഡ് ഇട്ട് മൊതലാ.....🤘🔥🔥🔥 #viral #trendingnow #Attitude
6
136
How is #BachelorPartyDeux #AmalNeerad സിനിമ ഒന്നും തിയേറ്ററിൽ മിസ് ചെയ്യാറില്ല, ബോഗൺവില്ല ആയിരുന്നു കാണാൻ കഴിയാഞ്ഞത്
8
1,267
നാട്ടിൽ ഡ്രൈവ് ചെയ്യുമ്പോൾ കാർ ആണെങ്കിലും ബൈക്ക് ആണെങ്കിലും മാക്സിമം സ്പീഡ് 60 KM ആണ്. പൊതുവെ സ്പീഡ് കുറച്ചാണ് ഞാൻ വണ്ടി ഓടിക്കാറ്. 40KM സ്പീഡ് ആണ് എനിക്ക് ഇഷ്ടം നമ്മുടെ ജീവനേക്കാൾ വാല്യൂ വേറെ ഒന്നിനും കൊടുക്കരുത്
1
48
Simple Definition for Love ❤️
5
241
Booked #OM Movie from Saudi Arabia - Khafji 43 Riyal ☺️ Friday 2:00 PM #Sai മിന്നിച്ചേക്കണേ 🔥 #Mammootty #Dhanush
2
17
555
എന്റെ സുഹൃത് എലെക്ട്രിഷ്യൻ ആണ്, അവനു ദിവസവും 1500 രൂപക് മുകളിൽ കൂലി കിട്ടുന്നുണ്ട്. അവന്റെ അസിസ്റ്റൻസിനു 900 രൂപ ആണ് അവൻ കൊടുക്കുന്നത് വൈറ്റ് കോളർ ജോലിക് പല സ്ഥലത്തും ഇപ്പോഴും 10-12-15-20k range ആണ്. അതെന്താ അങ്ങനെ
3
579
പത്മജ വേണുഗോപാല്‍ ബി.ജെ.പി വിടുന്നു?; കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിയമം നടത്തി 😅 കോൺഗ്രസിൽ നിന്നിരുന്നേൽ ഇന്ന് മന്ത്രി ആകേണ്ട ആൾ ആയിരുന്നു. നല്ല അവസ്ഥ ആണേലും മോശം അവസ്ഥ ആണേലും എപ്പോഴും ഓർക്കുക, ഈ നിമിഷവും കടന്നുപോകും
2
35
ചെറുപ്പം മുതലേ രാവിലെ നന്നായി ഫുഡ് കഴിക്കും, ഉച്ചക്കും രാത്രിയും ഫുഡ് സ്കിപ് ചെയ്താലും രാവിലെ ഒരിക്കലും മിസ് ആക്കില്ല
7
256
ഇത് വെറുമൊരു വിജയമല്ല... അർജന്റീനയുടെ യുവനിരയുടെ ശക്തിപ്രകടനമാണ്! 🇦🇷 7 ഗോളുകൾ... ഒരുപിടി യുവപ്രതിഭകൾ... അർജന്റീനയുടെ ഭാവി ശോഭനമാണ്! ആക്രമണത്തിന്റെ കുന്തമുനയായി ജൂലിയൻ അൽവാരസ്, മധ്യനിരയിൽ പ്രതിഭയുടെ മിന്നലാട്ടവുമായി നിക്കോ പാസ്... രണ്ടാം പകുതിയിൽ ഫ്രാങ്കോ മാസ്തന്തുവോനോയുടെ
1
8
621
ഇരട്ടഗോൾ പ്രകടനം കൂടി ചേർന്നതോടെ അർജന്റീനയുടെ ഗോൾവേട്ടയ്ക്ക് പൂർണതയായി. അലക്സിസ് മാക് അലിസ്റ്ററും സ്കോർബോർഡിൽ ഇടംപിടിച്ചു.
33
🥵🥵🥵
ഇന്ന് രാത്രയ്‌ സ്‌പൈസി പാസ്ത ഉണ്ടാക്കണം 😋😋😋
5
92
ഇന്ന് രാത്രയ്‌ സ്‌പൈസി പാസ്ത ഉണ്ടാക്കണം 😋😋😋
1
109
എല്ലാ ഭാര്യമാരെയും ഭർത്താക്കന്മാർക് പേടിയാണ്, ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ. ആ പേടി ഇഷ്ടത്തിന്റെ പേടിയാണ്. വേറെ ഒന്നും അല്ല 🥰🙃
4
407
BJP ക്ക് ഇതിൽ ഒരു പങ്ക് ഇല്ല. നല്ലവരായ ഹിന്ദുക്കൾ, കുറെ അധികം മുസ്ലിംസ്, ക്രിസ്ത്യാനികൾ ആണ് ഈ സിനിമ കാണുന്നത്, അവർ എല്ലാ നല്ല സിനിമയും കാണാറുണ്ട്. അവർ ഒരിക്കലും മോശം സിനിമ രാമായണം എന്ന പേരിൽ ഇറക്കിയാൽ കാണില്ല, ആദിപുരുഷൻ അതിനു തെളിവാണ് #Ramayana
മാളികപ്പുറം സിനിമ ഹിറ്റ്‌ ആക്കിയ ഹിന്ദു പ്രേക്ഷകരാണ് കേരളത്തിൽ രാമായണവും ബ്ലോക്ക്‌ ബസ്റ്റർ ആക്കിയത് അല്ലാതെ ബഹുസ്വര സമൂഹമല്ല. പിന്നെ പ്രതീക്ഷിക്കാതെ കുറച്ചു മുസ്ലിം കുടുംബങ്ങൾ രാമായണം സിനിമ കാണുന്നുണ്ട്. ക്രിസ്ത്യൻസ് ഭൂരിപക്ഷം avoid ചെയ്തു കമ്മി കോങ്ങികൾ ഏരിയയിൽ പോലുമില്ല
16
995
കുറെ കാലമായി അഭിപ്രായം അറിഞ്ഞ ശേഷം ആണ് സിനിമ കാണാറ്. FDFS കാണുന്ന അത്ര ഫീൽ ഒന്നും വേറെ ഒന്നിനും കിട്ടില്ല. ഗൾഫിലെ ജോബ് ആണ് ഇതിനു കാരണം. നാട്ടിൽ പോയിട്ട് വേണം, രാവിലെ ഷോ കാണാൻ പോകാൻ Next watch from Gulf #BachelorPartyDeux #OM #AOTMovie
9
1,027