Unpopular opinion: Empuraan was a better sequel than Jailer 2.
At least Empuraan had a complete script (even if the story was ridiculous). Jailer 2 didn’t even have a coherent one.
Ironically, both became industry hits. 🫤
1
116
തങ്ങൾക്ക് പ്രിയരല്ലാത്ത എല്ലാവരെയും യാതൊരു ദാക്ഷിണ്യവും ഇല്ലാതെ എത്ര എപ്പിസോഡുകൾ വേണെങ്കിലും എടുത്ത് വിമർശിക്കുന്ന മീഡിയ വൺ ടീം ഇന്നേവരെ അഡ്വ ജയശങ്കറിനെ ഒരു വാക്ക് കൊണ്ട് പോലും തൊട്ടിട്ടില്ല എന്നത് അത്ഭുതമാണ്. വക്കീലാണെങ്കിൽ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ ഇവന്മാരെ അലക്കാറുമുണ്ട്.
1
9
1,094
പൊങ്കാലക്ക് ഇഷ്ടികക്ക് പകരം ഇരുമ്പ് അടുപ്പ് കൊണ്ടുവരുന്നത് പോലെ എന്തെങ്കിലും കമ്യൂണിസ്റ്റ് മേയർ ആയിരുന്നു ചെയ്തതെങ്കിൽ ആചാരലംഘനം എന്നാരോപിച്ച് പ്രശ്നമുണ്ടാക്കിയേനെ എന്ന്. യെസ് ശരിയാണ്. അമ്പലത്തിലെ ഒരു കാര്യത്തിലും കമ്മ്യൂണിസ്റ്റുകാരുടെ അഭിപ്രായം ആവശ്യമില്ല.
1
18
489
അണ്ണാ ARR 🔥 🔥 🔥
Aachi Aachi Lyric | Inji Vellam | Mani Ratnam| A.R.Rahman| Vijay Sethupa... youtu.be/hsrO7UK6b3E?si=h2Ts… via @YouTube
168
ഡൂംസ്ഡേ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളിയും ഇതായിരിക്കും. ഹാർഡ്കോർ മാർവൽ ഫാൻസിന് മാത്രമേ പടം കണ്ടിട്ട് മനസ്സിലാവാൻ പോകുന്നുള്ളൂ. എക്സ് മേൻ കണ്ടിട്ടില്ലാത്തവർ ഒക്കെ വാ പൊളിച്ച് ഇരിക്കും. പടം ഫ്ലോപ്പ് അടിക്കാൻ നല്ല സാധ്യത കാണുന്നുണ്ട്.
1
98
ഡൂംസ്ഡേ ട്രെയിലർ കണ്ടിട്ട് ഒരു ഫ്രണ്ട് ചോയിച്ചു ഇതെന്താണ് ഈ “To Me X-Men”. ഇവന്മാർ “Avengers Assembe” പോലെ ഓരോന്ന് ഉണ്ടാക്കാൻ നോക്കി ഫ്ലോപ്പാകും എന്ന്. “To Me X-Men” is a classic, decades-old comic book reference guys!! കോമിക്സ് ഫാൻസിന് ഗൂസ്ബംപ്സ് തരുന്ന ഐറ്റം ആണ്.
60
ആറ്റുകാൽ പൊങ്കാലക്ക് ഇഷ്ടിക മാറ്റി ഇരുമ്പ് അടുപ്പ് ആക്കുന്നതിൽ എന്താണ്
പ്രയോജനം? ഇഷ്ടിക കച്ചവടം നടത്തുന്നവർക്ക് നഷ്ടം വരുമെന്ന് അല്ലാതെ ഗുണം എന്തെങ്കിലും ഉണ്ടോ?
1
101
ലെ ഗ്യാനേഷ്: ഈശ്വരാ ഇതും എന്റെ തലയിൽ ആകുമല്ലോ
Former Prime Minister Rajiv Gandhi’s security cover was “removed” deliberately to facilitate his assassination, Congress leader Rahul Gandhi has claimed in a video conversation with his mother, Sonia Gandhi, and sister, Priyanka Gandhi Vadra, while discussing Ms. Gandhi’s memoir, Belonging: A Journey of Love.
thehindu.com/news/national/r…
78
ഇൻസ്റ്റയിൽ ഒരു AI പേജ് ഇല്ലേ Right way to cook എന്നും പറഞ്ഞ് ഒരു ആദിമ മനുഷ്യൻ പല തരം ഡൈനോസറിനെ കുക്ക് ചെയ്യുന്നത്. നോൺ വെജ് കഴിക്കുക പോലും ചെയ്യാത്ത ഞാൻ അതിൽ അയാൾ ഓരോ ഡൈനോസറിനെയും കുക്ക് ചെയ്ത് കഴിക്കുന്ന വീഡിയോ കുത്തിയിരുന്ന് കാണാറുണ്ട്. എന്ത് വട്ടാണോ.
1
99
The makers of Heart of the Beast used a family of four German Shepherds in the film: a retired search & rescue dog named Uber (who played the primary role) along with three of his sons (Seeka, Ryker, and Hondo) who handled specialized stunts like swimming, running, and wire work.
1
3
162
നന്ദിലത്ത് ഗോപാലകൃഷ്ണൻ
മീനാട് വിനായകൻ
കീഴൂട്ട് വിശ്വനാഥൻ
കൊമ്പഴക് 😍 പേര് കേട്ട മറ്റ് പല ആനകളുടെയും ന്യൂനത ഇതുപോലത്തെ കൊമ്പ് ഇല്ലായിരുന്നു എന്നതാണ്.
1
3
103
മുകേഷ് പണ്ട് എത്ര ആൾമാറാട്ട/പറ്റിക്കൽ കഥാപാത്രങ്ങൾ ആയി സിനിമയിൽ അഭിനയിച്ചിട്ടുണ്ടല്ലേ. ചുമ്മാ ആലോചിച്ചപ്പോൾ ആണ് കുറെ ഉണ്ട് എന്ന് മനസ്സിലായത്.
2
98
കോടതിയുടെ വിധി വിസിക്ക് അനുകൂലമായിരുന്നെങ്കിൽ “ഈ സത്യാനന്തര കാലത്ത് മറ്റൊരു വിധി നിങ്ങൾ പ്രതീക്ഷിച്ചുവോ”, “സംഘപരിവാർ കോടതി” എന്നെല്ലാം പറഞ്ഞേനെ. ഇത്രേയുള്ളൂ കമ്മ്യൂണിസ്റ്റുകാരുടെ ജീവിതം.
കാലടി സമരം; ഹൈക്കോടതി വിധിയിൽ മാപ്പ് എഴുതിക്കൊടുക്കാൻ പറഞ്ഞ ‘കുനിഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക്’ എന്താണ് പറയാനുള്ളത്: എം ബി രാജേഷ്
#mbrajesh #kaladyprotest #highcourt #latest #kairalinews
6
134
ചൈന എന്ത് ചെയ്യും എന്ന് അവന്റെ മുതുമുത്തശ്ശന് പോലും ഊഹിക്കാൻ പറ്റിയില്ല. അതിന്റെ നഷ്ടം ഇപ്പോഴും സഹിച്ചുകൊണ്ട് ഇരിക്കുവാണ് രാജ്യം.
You’re unable to view this post because this account owner limits who can view their posts. Learn more
1
85







