Bitcoin | Freedom | ☭ | OnePiece | Feminist/🏳️‍🌈 | He/Him/His | Tech | Android | UTC +5:30

Metaverse
Joined February 2015
എന്തോ ഇലകൾ ഒക്കെ ഇട്ട് കുറേ ആവി വലിച്ച് കയറ്റിയിട്ടുണ്ടു. ശരിയാവുമായിരിക്കും ഇനി. #ജലദോഷം
33
പന്ത്രണ്ട് മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ വന്ന് കയറി... സ്നേഹപൂർവ്വം വരവേൽറ്റത് പതിനേഴ് കൊതുകുകൾ 🥲
1
55
കാർ ഓടിച്ച് ഉറക്കം വന്നപ്പോൾ കെട്ട്യോളോട് ഓട്ടാൻ പറഞ്ഞ് ഞാൻ പിറകിൽ പോയിരുന്നു. വണ്ടി നീങ്ങാൻ തുടങ്ങി ഒരു അഞ്ച് മിനിറ്റ് ആയപ്പോഴേക്കും വയറ്റിൽ നിന്ന് കൊടലും ആമാശയവും ഒക്കെ പൊങ്ങി വരണ തോന്നൽ. മോഷൻ സിക്ക്നെസ് 😮‍💨 അതിന്റേം കൂടി കുറവേ ഉണ്ടായുള്ളൂ ലൈഫിൽ 😮‍💨
1
1
132
ഉച്ചക്ക് ബിരിയാണി ഹാറ്റ്രിക്ക് 🤤 വെള്ളി: ബീഫ് ബിരിയാണി എടപ്പാൾ🥉 ശനി: ബീഫ് ബിരിയാണി സ്വിഗി🥈 ഞായർ: ചിക്കൻ ബിരിയാണി ഹോം മേഡ്🥇
40
ഇന്ന് പാലക്കാട്‌ വരെ ഡ്രൈവ് ചെയ്യാൻ ഒരു പ്ലാൻ ഉണ്ടായി ഞങ്ങൾക്ക്, പക്ഷെ ആരോഗ്യം കൂടെ നിൽക്കുമോ എന്നൊരു സംശയം. കഴിഞ്ഞ ദിവസം തുടങ്ങിയ പല്ല് വേദന ഇങ്ങനെ ബാഗ്രൗണ്ടിൽ നിൽപ്പുണ്ട്, ലേശം തലവേനക്കൊപ്പം. കെട്ട്യോൾക്കാണേൽ നല്ല കിടുക്കാച്ചി മൈഗ്രേനും 😮‍💨
36
എവിടുന്നാ എന്ന് ഒരു പിടീമില്ല, പെട്ടെന്നൊരു പല്ല് വേദന. അതും ചില്ലറ ഒന്നും അല്ല, എല്ലാ അണപ്പല്ലുകളും, എന്തിന്, ചെവി വരെ വേദന. ഇരുവശവും, മുകളിലും താഴേം.
42
ദാറ്റ്‌ ടൈം ഐ ഗോട്ട് റീഇൻകാർനേറ്റഡ് ആസ് എ സ്ലൈം വീണ്ടും കാണാൻ തുടങ്ങി. ഈ തവണ നാല് സീസണും കഴിഞ്ഞാൽ ബാക്കി വായിക്കാൻ ആണ് പ്ലാൻ 😌
1
95
പതിനാല് കൊല്ലങ്ങൾക്ക് മുന്നെ ഇതുപോലൊരു ഒക്ടോബർ പതിനാലിന് പെരുവണ്ണാമുഴി ഡാം കാണാൻ പോയി അവിടുന്ന് വേണ്ടാത്ത പണി കാണിച്ച് കാലൊടിച്ചത് ഏതാണ്ട് ഉച്ചക്ക് ഈ സമയം ആയപ്പോൾ ആയിരുന്നു. അഞ്ച് മിനിറ്റ് ലാഭിക്കാൻ നോക്കി അഞ്ച് മാസമാണ് നഷ്ടമായതു 😮‍💨
30
ഹോസ്പിറ്റൽ - ഡോക്ടർമാർ ഡോക്ടർമാർ - ഹോസ്പിറ്റൽ ഹോസ്പിറ്റൽ - ഡോക്ടർമാർ ഡോക്ടർമാർ - ഹോസ്പിറ്റൽ... ഇതിങ്ങനെ മാറി മാറി കാണിക്കണം 🥲
2
29
In today's issue of I don't know what the heck I'm doing, I just bought WinRAR for Windows which I've been using for free since 2003 or something 🤷🏽‍♂️
1
81
ഇന്നൊരു ഉച്ച ഉച്ചര ഉച്ചേമുക്കാൽ മുതൽ ഏതാണ്ട് ഒരു അഞ്ചുമണി വരെ നിങ്ങളുടെ ഏവരുടെയും പ്രിയപ്പെട്ട ഏജന്റ് കോഴിക്കോട് രാജ്യത്തിന്റെ തലസ്ഥാനമായ മാവൂർ റോഡിൽ കാണുമെന്ന് അറിയിച്ചുകൊള്ളുന്നു. ഓട്ടോഗ്രാഫ് വാങ്ങാൻ ആഗ്രഹം ഉള്ളവർ സമീപിക്കുക 😌
1
3
203
My lastest hobby is watching pedicure videos of malformed/ingrown toenails. No idea why, but there's something oddly satisfying about it.
1
79
Gyanesh Kumar Must Go!
70
227
2
1,083
28,077
ഹോയ്യാഹോയ്! കിടുക്കാച്ചി മഴ 😎
50
Repost ചെയ്തത് ആരെന്ന് നോക്കിയേ🤭 അക്കൗണ്ട് സ്വിച്ച് ചെയ്യാൻ മറന്ന് പോയി പാവം.
15
41
7
246
15,496
Flipkart won't let me use its app if I'm connected to a VPN. Not just Flipkart. IRCTC is another example. Banking apps warn me about it, but at least they don't outright block access. I don't even know what added “security” they think they're providing their customers by doing this when intercepting an SMS OTP is all it takes for someone to gain access to your account 🤷🏽‍♂️
1
94
The Third Murder എന്ന പടം കണ്ടു. നല്ല ഒരു ത്രില്ലർ, അല്ലെങ്കിൽ അങ്ങനെ ആകാൻ കാലിബർ ഉള്ള ഒരു ത്രെഡ് ആയിരുന്നു. പക്ഷെ അത്ര കിടു അല്ലാത്ത എഴുത്ത് കാരണം കുറച്ച് പിഴച്ചുപോയി. എന്നാലും കണ്ടിരിക്കാം. പിന്നെ, എന്ത് കോപ്പിലെ ക്ലൈമാക്സ്‌ ആണ് മാൻ ഇത്‌? 🤷🏽‍♂️
2
77
അങ്ങനെ ഒരു പ്രൊഡക്ടിനായുള്ള മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ചൈനയിൽ നിന്നും ആ ഇമെയിൽ വന്നു: "Refund initiated" 🤷🏽‍♂️
39
agent144x retweeted
2024-ൽ പിണറായി വിജയൻ പ്രഖ്യാപിച്ച്, 2026 ഫെബ്രുവരി 7-ന് കല്ലിട്ട കോഴിക്കോട് അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ഉള്ളുപ്പും ഇല്ലാതെ സതീശൻ സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്..🤡 പാവപെട്ടവർക്ക് താങ്ങാവുന്ന പദ്ധതിയുടെ ഫണ്ടും വീട്ടിക്കുറച്ചിട്ടുണ്ട് സതീശൻ 🤦‍♀️
7
45
5
174
5,514
Positive reviews everywhere for the Bollywood version of Drishyam 3, which concludes the trilogy, unlike Jeethu Joseph's original Malayalam version. I might actually watch a Hindi movie now.
134