『ഗോവ്സ്』 (@__Govz__) header
『ഗോവ്സ്』 (@__Govz__) profile picture

A heart full of unspoken stories, a soul drawn to beautiful moments, and a mind lost somewhere between dreams and reality. ... 🌧️

Land of the Long White Cloud
Joined January 2023
Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)Photo by 『ഗോവ്സ്』 (@__Govz__)
ഇഷ്ടക്കേടില്ലെങ്കിൽ ഇഷ്ടത്തോടെ പറയൂ, ഇനി ഇഷ്ടമല്ലെങ്കിൽ ഇമ്പത്തോടെ പറയൂ. ♥️ ngl.link/govzz
1
3
1,773
നമ്മൾ പലരെയും ഓർത്തെടുക്കാറുണ്ട്… പക്ഷേ ആരുടെയെങ്കിലും ഓർമ്മയിൽ ഒരിത്തിരി നേരമെങ്കിലും ഇടം നേടാൻ നമുക്കായിട്ടുണ്ടോ എന്നറിയില്ല. ...
2
77
++
ഒരു 11:11 കിട്ടീട്ട് 412 ദിവസവും 10 മണിക്കൂർ 24 മിനിറ്റും ആകന്നു. 😢
2
37
『ഗോവ്സ്』 retweeted
He died but his music is still alive, name one artist?
2
2
13
308
അവളുടെ ചുരുൾമുടിയിലെ തുളസിക്കതിരിൽ എന്റെ മോഹങ്ങൾ പിന്നെയും കൂടുകൂട്ടി. …
1
11
373
അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം. …
2
14
304
ചിലരുടെ സാന്നിധ്യം അങ്ങനെയാണ്... ഒന്നും സംസാരിച്ചില്ലെങ്കിലും മനസ്സിൽ ഒരു തെളിഞ്ഞ ആകാശം ബാക്കിവെക്കും. ...
1
24
306
ആരോ കിനാവിൽ മെല്ലെ തലോടി...😌
2
9
206
ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേൾക്കാതെ വയ്യ നിൻ മുരളിപൊഴിക്കുന്ന ഗാനാലാപം. …
1
13
170
തിരക്കുകൾക്കിടയിൽ നമ്മളെ തന്നെ ഒന്ന് കണ്ടുമുട്ടാൻ സമയം കണ്ടെത്തണം… അല്ലെങ്കിൽ ഒരു ദിവസം നമ്മളോട് തന്നെ അപരിചിതത്വം തോന്നും. …
14
163
എല്ലാവരെയും സന്തോഷിപ്പിക്കാൻ ഇറങ്ങിത്തിരിച്ചാൽ അവസാനം വിഷമിക്കുന്നത് നമ്മൾ മാത്രമായിരിക്കും!
4
15
309
കാവടിയാടുമീ കൺ‌തടവും നിന്റെ കസ്തൂരി ചോരുമീ കവിളിണയും... മാറിലെ മാലേയമധുചന്ദ്രനും... നിന്നെ മറ്റൊരു ശ്രീലക്ഷ്മിയാക്കി... 🎶
8
119
എന്തോരം സിനിമകൾ/സീരീസ് ആണ് കാണാൻ പെന്റിങ് ഉള്ളത്. ഇതൊക്കെ എപ്പോ കണ്ട് തീർക്കുമോ ആവോ
3
58
Life moves on with just 3 words ശെരി ആവും, അത് വിട്, അത്രേ ഉള്ളു. ..
1
8
137
പ്രായം കൂടുമ്പോൾ ബുദ്ധി കൂടുമെന്ന് കരുതി… പക്ഷെ മണ്ടത്തരങ്ങൾ ചെയ്യാൻ ഉള്ള കഴിവാണ് കൂടുന്നതെന്ന് ഇപ്പൊ മനസ്സിലായി. ...😂
5
2
18
243
അങ്ങനെ (എങ്ങനെയോ) ഞാൻ exam പാസ്സ് ആയി സുഹൃത്തുക്കളേ 🥺 എനിക്ക് വേണ്ടി നിങ്ങളൊക്കെ ആഹ്ലാദിപ്പിൻ 😌
6
9
273
പലരിലും ഏറെ പ്രിയപ്പെട്ട ചിലർ. …
2
13
247
ചില കാര്യങ്ങൾ വിട്ടുകളയുന്നതാണ് ബുദ്ധി… പ്രത്യേകിച്ച് വിട്ടുകളയേണ്ടതാണെന്ന് നമുക്ക് നേരത്തെ അറിയാവുന്ന കാര്യങ്ങൾ! Let it go. …
1
10
185
ടീം ഒറ്റ. .. Men’s day special
6
152
എന്നിട്ടും എന്നിട്ടും എന്തേ നീയിന്നെന്റെ നെറുകയിലൊരു മുത്തം തന്നില്ലാ….
3
16
382