✨ "Grateful for another chapter of life."
#happybirthdaytome 🧬
1
2
190
❤️꧁༺"On my birthday, I thank God for the gift of life and for all the joy and happiness I've experienced." ༻꧂ 🤍 – at Bahrain
18
30
1,245
എല്ലാ ആഗ്രഹങ്ങളും മോഹങ്ങളും ഒരു കണിക്കൊന്ന പോലെ പൂവണിയട്ടെ...
ഒരായിരം വിഷു ആശംസകൾ..📍 – at Bahrain
1
8
323
തർക്കങ്ങളെക്കാൾ നല്ലത് ഒഴിഞ്ഞു മാറലുകളാണ്. അത് അവരുടെ വിജയമായി അവർ കാണട്ടെ. സന്തോഷിക്കട്ടെ.
❣️𝐆𝐨𝐨𝐝 𝐦𝐨𝐫𝐧𝐢𝐧𝐠 ❣️
❣️ശുഭദിനം ❣️ – at Bahrain
5
14
421
ഇപ്പോൾ അങ്ങനെ ആരും കൂടെ വേണം എന്നൊന്നും നിർബന്ധം ഇല്ല
ഇഷ്ടമുള്ളവർ മാത്രം മതി കൂടെ അല്ലാത്തവരെ ഒരിക്കലും പിടിച്ച് നിർത്താറില്ല...🤍 – at Bahrain
2
12
285
ഭംഗിയുള്ള മുഖങ്ങൾ കണ്ടെത്താൻ വളരെ എളുപ്പമായിരിക്കും. എന്നാൽ ഭംഗിയുള്ള
മനുഷ്യരെ കണ്ടെത്തുക എന്നത് ഏറെ പ്രയാസവും..! – at Bahrain
9
27
869












