ബോബ് മുരളി (@NeutralGuy42) header
ബോബ് മുരളി (@NeutralGuy42) profile picture

എക്സ് ട്വിറ്റർ സെലിബ്രിറ്റി.

Joined March 2024
Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)Photo by ബോബ് മുരളി (@NeutralGuy42)
ഹലോവിനൊന്നും നമ്മൾ എടുത്ത് ഇങ്ങനെ തലേൽ വക്കേണ്ട കാര്യമില്ല. അമേരിക്കയിൽ കർക്കിടക വാവിന് അവധി പോലുമില്ല.
2
10
47
1,196
ഗ്യാസ് അടുപ്പ് വന്നത് നന്നായി. വല്ല വിറക് അടുപ്പിന്റെ കാലത്തും ബിഗ്‌ ബോസ്സിൽ പോയിരുന്നേൽ വിറക് കീറി നടു ഒടിഞ്ഞേനെ.
2
11
341
ഇത് നമ്മുടെ വിജയം. 🤺
1
14
713
വർത്തമാന കാല കേരളത്തിൽ മറിച്ചൊരു പ്രസ്താവന ഉണ്ടാവുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ.
1
6
557
Post a pic you took. No description.
Post a pic you took. No description.
6
591
കുറേ ഐടി ലൈഫ് റീൽസ് ക്രിയേറ്റേഴ്സ് ഇറങ്ങീട്ടുണ്ട്. നാട്ടുകാർക്ക് ഒന്നാമതെ ഐടി ന്ന് കേട്ടാൽ തന്നെ കണ്ണ് കടിയാണ്. ഇതിപ്പോ അതിൻ്റെ കൂടെ നമ്മൾ ഒരു പണീമില്ലാതെ ഫുഡ്ഡും കഴിച്ച് ശമ്പളോം വാങ്ങി വീട്ടിൽ പോകുവാണെന്ന് കൂടെ പറഞ്ഞ് തുടങ്ങും.
4
321
ഒന്ന് ക്വിറ്റി പോകാമെന്ന് വച്ച് ഇരിക്കുമ്പോ ഇങ്ങേരിത് വിളിച്ച് വരുത്തി അഭിപ്രായം ചോദിക്കുവാണല്ലോ ബ്ലഡി റബ്ബർ.
2
345
ബോബ് മുരളി retweeted
Replying to @bhash
Much needed, because INR is the most powerful currency in the world* *excluding USD, GBP, EUR, SGD, AUD, CAD etc.
217
365
64
8,978
200,010
ശരിക്കും ദേഹത്തുടെ ഇലക്ട്രിക്ൽ എനർജി പാസ്സാവൂന്നുണ്ട് എന്ന് തോന്നുന്നു. ഡോർ ഹാൻഡിലിൽ പിടിച്ചപ്പോ എർത്തടിച്ച്. ഇന്നലെ ഒരുത്തൻ്റെ തോളത്ത് തട്ടിയപ്പോ ടീഷർട്ടിന്ന് രണ്ട് പേർക്കും എർത്തടിച്ച്.
4
6
494
ഇത് വെറുതെ ഇരുന്നിട്ട് സ്റ്റാറ്റിക് എനർജീ ബിൽഡ് ആകുന്നതാണ് എന്നാണ് ടീം ലീഡ് പറഞ്ഞത്. പോയി പണിയെടുക്കെടാ തെണ്ടി എന്നാണ് ഉദ്ദേശിച്ചത് എന്നെ തോന്നുന്നു.
രണ്ട് ദിവസമായി രണ്ട് ലൊക്കേഷനിലുള്ള രണ്ട് റാണ്ടം ഒബ്ജക്റ്റ്സിൽ നിന്ന് ഏർത്തടിച്ചു. ഇതെന്ത് മറിമായം.
2
273
ബോബ് മുരളി retweeted
അക്ഷയ സെൻ്ററിൽ പോയതിനു ആണോ ഇത്ര ബിൽഡ് അപ്പ്.
This Post is from an account that no longer exists. Learn more
1
20
1
40
2,759
ബോബ് മുരളി retweeted
ഉമ്മ വേണേൽ ഉമ്മ തരുമോ എന്നല്ലാതെ പിന്നെ എങ്ങനെ ചോദിക്കണം? "സഖി, നിന്റെ അധരകുസുമത്തിന്റെ ദളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചെഞ്ചായം ഞാനെന്റെ ചുണ്ടുകളാവുന്ന ക്യാൻവാസിലേക്ക് പകർത്തട്ടെ?" എന്നോ..?
9
31
2
123
ചെന്നൈ മെയിൽ എന്ന് പറഞ്ഞിട്ട് ഇതിൽ മുഴുവൻ ഫീമെയിൽസ് ആണല്ലോ.
194
56+30=86 86-1=85
How do you calculate 56+29 in your head without a calculator? Indulge me please, I am trying to check something
1
4
325
ഓക്കെ. ആസ്ക്ക് മീ എനിത്തിങ്ങ് ആൻഡ് ഐ വിൽ റിപ്ലേ വിത്ത് ഏ മീം/മൂവി സീൻ.
3
1
357
Trending replies ഒക്കെ വന്നൂ ല്ലേ. പഴേ അക്കൗണ്ട് പോയത് നന്നായി. 🫡
2
8
461
One of my close friendlooking for a job in IT industry with 5+ years of experience in NodeJS,SQL, Cloud. Any leads will be appreciated. #help #jobvacancy #kochi
13
3
1,319
നടു റോഡിലിറങ്ങി ഡാൻസ്. എന്നിട്ടത് വീഡിയോയും ഇട്ടേക്കുന്നു. കൊള്ളാം. ജെൻസി പിള്ളേർ. 🫡
എന്താണെന്നറിയില്ല...വീണ്ടും വീണ്ടും കാണാൻ തോന്നുന്നു...എജ്ജാതി സ്റ്റെപ്സ് 🤌😂😂
8
1
8
1,366
രണ്ട് ദിവസമായി രണ്ട് ലൊക്കേഷനിലുള്ള രണ്ട് റാണ്ടം ഒബ്ജക്റ്റ്സിൽ നിന്ന് ഏർത്തടിച്ചു. ഇതെന്ത് മറിമായം.
1
3
407
Is single man's ego is bigger than a nation's dream? What kind of sick country are we living in? #VigneshPhogat
14
225
2
810
16,726