ബാച്‌ലര്‍ പാര്‍ട്ടി കണ്ട ക്ഷീണം മാറ്റാന്‍ "Vengeance" കണ്ട ഒരു ഫേമസ് റിവ്യൂവര്‍ അതിലെ അപ്പൂപ്പന്‍ കൊള്ളാം പുതിയ ആളാണെന്ന് തോന്നുന്നു എന്ന് .... "Johnny Hallyday" നെയാണ്... പുതിയ അശ്വന്ത് കോക്കാവാന്‍ നോക്കിയതാണെന്ന് തോന്നുന്ന്...!!!
മഴവെള്ളം പൊങ്ങിയപ്പോ പോലീസുകാര് ഓട വൃത്തിയാക്കേണ്ട കാര്യമൊന്നും ഇല്ലായിരുന്ന് ... വെള്ളം ഞങ്ങടെ ഡിപ്പാര്‍ട്ട്മെന്‍റല്ല എന്നും പറഞ്ഞ് തലയൂരാവുന്നതേ ഉണ്ടായിരുന്നുള്ളൂ...!!!
ബാച്‌ലര്‍ ആനകളാണ് പ്രശ്നങ്ങള്‍ മുഴുവനും ഉണ്ടാക്കുന്നതെന്നും , കല്യാണം കഴിഞ്ഞ ആനകള്‍ അടങ്ങിയൊതുങ്ങി കഴിയുകയാണെന്നും ആണ് ഒരു ആന നിരീക്ഷകന്‍ പറയുന്നത്...!!!