Dr.കൂട്ടേട്ടൻ MBBS (@Kutpiece) header
Dr.കൂട്ടേട്ടൻ MBBS (@Kutpiece) profile picture

പേഴ്സിൽ വെക്കുവാൻ ഫോട്ടോകൾ മൊത്തമായും ചില്ലറയായും നൽകുന്നതാണ്..ചങ്ക് തേമൂച.. കരള് കീറു..വൃക്ക ചോന്നു...ജീവനും ജീവിതവും ആരാന്നറിഞ്ഞൂടാ #Parodyaccount

kochi
Joined February 2016
Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)Photo by Dr.കൂട്ടേട്ടൻ MBBS (@Kutpiece)
🇦🇷SBI🇦🇷 അർജന്റീന ഫാനായ ഇന്ത്യയിലെ ഏക ബാങ്ക് വാമോസ് അർജന്റീന 🇦🇷🇦🇷🇦🇷
22
32
6
577
ഉഴുന്നുവടയുടെ തുളയുടെ വലിപ്പം കുറഞ്ഞുപോയെന്ന് പറഞ്ഞ് ലോഗഞ്ചി ഇന്നലെയൊരു ബജിക്കട അടിച്ചുപൊളിച്ചത് നിങ്ങളറിഞ്ഞാരുന്നോ. ...
4
22
567
മണിക്കുട്ടിക്കൊക്കെ ഫെയർനസ് ക്രീമൊക്കെ ഒരു അധികപ്പറ്റാണ്. ..നമ്മളൊന്ന് ഊതിയാൽ പോലും മുഖം ചോന്ന് തുടുക്കും. ..അജ്ജാദി വെളുപ്പാണ്
3
15
473
ഡയമണ്ടിൻ കുടത്തിനെന്തിനാ പൊട്ട്. ...
ഞാൻ ഒരു ഫെയർനെസ് ക്രീമും ഉപയോഗിക്കാറില്ല. അതുകൊണ്ട് അതിനെ പറ്റി ചിന്തയില്ല.
1
1
11
533
അതാണോ അവറ്റോൾ പറന്നുപോകുമ്പോ തലേമ്മേ അപ്പിയിടുന്നത്
പക്ഷികൾ കൂടുതലായി ഒന്നും കൂടെ കൊണ്ടു പോകാറില്ല. കാരണം ഭാരം കൂടിയാൽ പറക്കാൻ പറ്റില്ലെന്ന് അവർക്കറിയാം. മനസ്സും അതുപോലെ തന്നെ. അനാവശ്യ ചിന്തകളും ദുഃഖങ്ങളും മനസ്സിന്റെ ഭാരം ഉയർത്തുകയേ ഉള്ളൂ...
3
13
443
പണ്ടും
നമ്മളെ ഒന്നും വേണ്ട ഇപ്പോൾ ആർക്കും 🥺
2
6
321
രേഷ്മരാജ് ഒരു കുലീനയായ ലേഡീട്വീപ്പാർന്നു
രേഷ്മരാജിന്റെ വല്ല വിവരോം ഉണ്ടോ
3
210
പൈലിയേട്ടന്റെ ആ ട്വീറ്റ്‌ വായിച്ചത് മിയഖലീഫ വിഡിയോ ചെയ്യാറുണ്ടേലും അശ്ലീല വിഡിയോ ചെയ്യാറില്ലന്ന് പറയുന്നപോലത്തെ ടോണിലാണ് വായിച്ചത്
3
1
15
521
വരുന്നു ട്വീറ്റുന്നു പോകുന്നു അല്ലാതെ ഇവിടെ കോഴിത്തരത്തിന് നിക്കാറില്ല
5
11
487
മാതൃഭൂമിയോ അതോ മനോരമയോ
ഒൻപത് വർഷത്തിന് ശേഷം കമ്പനിയിൽ പേപ്പർ ഇട്ടു..
5
16
654
മഴക്കുട്ടിടെ ഇൻസ്റ്റ റീൽ കണ്ട് ക്രഷഡിച്ച്. ...സൗന്ദര്യം ഒട്ടും പൊയ്പോയിട്ടില്ല. ...ലേഡിമമ്മുട്ടി തന്നെ
1
10
362
പരിപ്പുവടക്ക് ഉപ്പുകുറഞ്ഞെന്ന് പറഞ്ഞ് അടി നടന്നത് മ്മടെ ലോഗന്നമ്പ്യാരുടെ വീടിനടുത്തുള്ള കവലയിലാണ്
3
18
630
വീണാതന്ത്രികളിൽ നിന്നുതിരുന്ന നാദം പോലെ മനോഹരിയായ മണിക്കുട്ടി ടീയെല്ലിലേക്ക് ഒന്നൂടെ കടന്ന് വന്നിരുന്നെങ്കിൽ
3
12
453
പണ്ടിവിടെ ഷമ്മുന്നൊരു സുന്ദ്രി ട്വീപ്പുണ്ടാർന്നു. ..ഓളൊക്കെ ഇപ്പോ എവിടെയാണാവോ
9
1
29
1,849
ദുൽചവർ എന്നാരിക്കും പറഞ്ഞെ. ..പൈലിക്ക കേട്ടേന്റെയാവും
എന്നെക്കാണാൻ ദുൽകറിനെപോലെയുണ്ടെന്ന് ഇവിടെയുള്ള ഒരു ലേഡീട്വീപ് എപ്പോളും പറയുമായിരുന്നു
1
9
442
നിർത്തിപ്പൊക്കൂടെ
പണ്ടൊക്കെ ഒരു ട്വീറ്റ് ഇട്ടാൽ മിനിമം 100 ഫേവ് കിട്ടിയിരുന്നു ഇപ്പൊ 10 ഫേവ് കിട്ടിയാൽ ആയി
4
24
459
പെണ്ണിന്റാങ്ങളമാർ പഞ്ഞിക്കിട്ടു
ഇഷ്ടം കൂടിയപ്പോഴാ വേദനയും കൂടിയത്
1
12
359
അവരാതം & സൺസ് എന്നൊരു വിഡിയോ കാണാനിടയായി. ..ശ്ശെടാ തെറ്റി അവറാച്ചൻ &സൺസ്
1
12
438
ഗോപിതാവിനൊപ്പം കപ്പ
12
272
കേരളത്തിന്റെ ഡെലിവറി എടുക്കുന്ന തിരക്കിലാരുന്നു
2
1
12
677
മ്ലേച്ചൻ തനിക്കിതൊക്കെ രഹസ്യമാക്കി വെച്ചൂടെ
പാതിരാ tl ആയ അഞ്ഞെടിക്കണം എന്നൊക്കെ വിചാരിക്കും പക്ഷെ ഉറക്കം വന്ന്
2
9
501